Kerala
-
തിരുവനന്തപുരത്ത് പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; 70 കാരൻ പൊലീസ് പിടിയിൽ
തിരുവനന്തപുരം: കടയിൽ ബിസ്കറ്റ് വാങ്ങാൻ എത്തിയ പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൃദ്ധനെ ചിതറ പൊലീസ് അറസ്റ്റ് ചെയ്തു. മടത്തറ സ്വദേശി ഗോപാലകൃഷ്ണൻ നായരാണ് (70) പിടിയിലായത്.…
Read More » -
താമരശ്ശേരിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് എട്ടരപ്പവൻ സ്വർണം കവർന്നു
താമരശ്ശേരി : താമരശ്ശേരിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് എട്ടരപ്പവൻ സ്വർണം കവർന്നു. താമരശ്ശേരി ചുങ്കത്തെ പെട്രോൾ പമ്പിന് സമീപം പനന്തോട്ടം ഇന്ദിരാലയം ഹൗസിൽ ഇന്ദിരയുടെ വീട്ടിലാണ് കവർച്ചനടന്നത്.…
Read More » -
മുദ്രാ ലോണ്‍ തരപ്പെടുത്താമെന്ന് പറഞ്ഞ് റെയില്‍വേ ജീവനക്കാരിയില്‍ നിന്ന് ലക്ഷങ്ങൾ തട്ടി; യുവാവ് അറസ്റ്റിൽ
കോട്ടയം : പത്ത് ലക്ഷം രൂപയുടെ മുദ്രാ ലോണ്‍ തരപ്പെടുത്താമെന്ന് പറഞ്ഞ് കോട്ടയത്ത് റെയില്‍വേ ജീവനക്കാരിയില്‍ നിന്ന് യുവാവ് തട്ടിയെടുത്തത് മൂന്നേമുക്കാല്‍ ലക്ഷം രൂപ. വാക് സാമര്‍ഥ്യം…
Read More » -
നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകിയ കൊച്ചിയിലെ സ്ഥാപനം പൂട്ടിയ നിലയിൽ
കൊച്ചി : എസ് എഫ് ഐ നേതാവ് നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകിയ കൊച്ചിയിലെ സ്ഥാപനം പൂട്ടിയ നിലയിൽ.വിസ തട്ടിപ്പ് കേസിൽ പ്രതിയായ നടത്തിപ്പുകാരൻ…
Read More » -
കർണാടകയിലെ വാഹനാപകടത്തിൽ വയനാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
പുല്പള്ളി : കർണാടകയിലെ മാണ്ഡ്യയിലുണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിയായ യുവാവ് മരിച്ചു. പാടിച്ചിറ മഞ്ഞളിയിൽ ജെറിൻ (24 )ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ബംഗളൂരുവിൽനിന്ന് പുല്പള്ളിയിലേക്ക് വരുമ്പോഴാണ്…
Read More » -
വ്യാജ ഡിഗ്രി കേസ്; രണ്ടാം പ്രതി അബിൻ സി രാജ് പിടിയിൽ
എറണാകുളം : വ്യാജ ഡിഗ്രി കേസിൽ രണ്ടാം പ്രതി അബിൻ സി രാജ് പിടിയിൽ. കൊച്ചി വിമാനത്താവളത്തിൽ വച്ചാണ് അബിൻ പിടിയിലായത്. കായംകുളം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.…
Read More » -
ചലച്ചിത്ര, നാടക നടന് സി.വി ദേവ് അന്തരിച്ചു
ചലച്ചിത്ര, നാടക നടന് സി.വി ദേവ് അന്തരിച്ചു. 83 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ വൈകിട്ടോടെയാണ് മരണം സ്ഥിരീകരിച്ചത്. സന്ദേശം, മന്നാര്ടിയാര് പെണ്ണിന്…
Read More » -
കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്; അധ്യാപകന് കോടതിയില്‍ കീഴടങ്ങി
കോഴിക്കോട് : പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകന് കോടതിയില്‍ കീഴടങ്ങി. മടവൂര്‍ ചക്കാലക്കല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ അധ്യാപകനായ മടവൂര്‍ രാംപൊയില്‍ നാട്ടിപ്പാറക്കല്‍ ഖലീലാണ് കോടതിയില്‍…
Read More » -
ലഹരി വിരുദ്ധ ദിനം ആചരിച്ചു
ചമൽ: ചമൽ നിർമല യുപി സ്കൂളിൽ വിപുലമായ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ചു. സിവിൽ എക്സൈസ് ഓഫീസർ പ്രസാദ് വാവാട് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് എടുത്തു.…
Read More » -
യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ
കാസർകോട്: കാസർകോട് എരിക്കുളത്ത് യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ജയപ്രകാശ് അറസ്റ്റിൽ. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് ജയപ്രകാശിനെ നീലേശ്വരം പൊലീസ് അറസ്റ്റ്…
Read More »