Kerala
-
തിരുവനന്തപുരത്ത് വൻ ലഹരിവേട്ട; കാറിൽ കൊണ്ടുവന്ന കഞ്ചാവുമായി നാലുപേർ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിത്തുറയിൽ കാറിൽ കൊണ്ടുവന്ന 100 കിലോയിലധികം കഞ്ചാവുമായി നാലുപേർ പിടിയിൽ. എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ്…
Read More » -
കാസർഗോഡ് കുളിക്കുന്നതിനിടെ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു
കാസർഗോഡ്: കുളിക്കുന്നതിനിടെ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. കാസർഗോഡ് നെല്ലിക്കുന്ന് കുറുംബ ഭഗവതി ക്ഷേത്രത്തിനടുത്ത് രവിയുടെ മകൻ രജീഷ് (30) ആണ് മരിച്ചത്. ഉച്ചയോടെ മൊഗ്രാൽപുത്തൂർ ടെക്നിക്കൽ…
Read More » -
നിലമ്പൂരിൽ കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി
മലപ്പുറം : നിലമ്പൂർ അമരമ്പലം കുതിരപ്പുഴയിൽ കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി. അനുശ്രീയുടെയും (12) അമ്മൂമ്മ സുശീലയുടെയും മൃതദേഹമാണു കണ്ടെത്തിയത്. ഇവരെ കാണാതായതിന്റെ രണ്ടു കിലോമീറ്റർ അകലെയായിരുന്നു…
Read More » -
മഴകുറഞ്ഞു; ഇടുക്കി അണക്കെട്ടിൽ വൈദ്യുത ഉൽപ്പാദനം കുറച്ച് കെഎസ്ഇബി
ഇടുക്കി: മഴ കുറഞ്ഞതോടെ ഇടുക്കിയിലെ ജലനിരപ്പുയരുന്നത് സാവധാനത്തിലായി. ഇന്നലെ ഒരടി വെള്ളം മാത്രമാണ് അണക്കെട്ടിൽ കൂടിയത്. വെള്ളമില്ലാത്തതിനാൽ കെഎസ്ഇബി ജലവൈദ്യുത പദ്ധതികളിലെ ഉൽപ്പാദനം പരമാവധി കുറച്ചിരിക്കുകയാണ്. 2320…
Read More » -
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നേരെ കോഴിക്കോട് യുത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു
കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നേരെ കോഴിക്കോട് ഈങ്ങാപ്പുഴയിൽ യുത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മന്ത്രിയുടെ വാഹന വ്യൂഹത്തിന് മുന്നിലെത്തിയാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. കരിങ്കൊടി…
Read More » -
തൃശ്ശൂരിൽ വീണ്ടും ഭൂചലനം
തൃശ്ശൂർ : തൃശ്ശൂരിൽ വീണ്ടും ഭൂചലനം. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. മൂന്നിൽ താഴെയാണ് തീവ്രത രേഖപ്പെടുത്തിയത്. കല്ലൂർ ആമ്പല്ലൂർ മേഖലകളിലാണ് മുഴക്കം അനുഭവപ്പെട്ടത്. രണ്ടു…
Read More » -
തൃശ്ശൂരിൽ നിന്ന് പിടികൂടിയ മാംസം ‘സുനാമി ഇറച്ചി’; ഇകോളി ബാക്ടീരിയയുടെ സാന്നിധ്യം, കട സീൽചെയ്തു
തൃശൂര്‍: ഒല്ലൂരിലെ കടയില്‍നിന്നും തൃശൂര്‍ കോര്പ്പറേഷന് ആരോഗ്യവകുപ്പും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടിയ 90 കിലോ മാംസം സുനാമി ഇറച്ചി തന്നെയെന്ന് പരിശോധനാ റിപ്പോര്‍ട്ട്. ഇറച്ചി…
Read More » -
വാടക വീട് കേന്ദ്രീകരിച്ചു ഹോം നഴ്സിനെ പീഡിപ്പിച്ച കേസ്; സ്ത്രീയുൾപ്പെടെ 3 പേർ അറസ്റ്റിൽ
കോഴിക്കോട് : ചേവരമ്പലത്തെ വാടക വീട് കേന്ദ്രീകരിച്ചു ഹോം നഴ്സിനെ പീഡിപ്പിച്ച കേസിൽ സ്ത്രീയുൾപ്പെടെ 3 പേർ അറസ്റ്റിൽ. ചങ്ങനാശ്ശേരി ചെത്തിപ്പുഴ വള്ളിയാംകുളം സോഫിയ മാത്യു, വെങ്ങളം…
Read More » -
പേരാമംഗലത്ത് ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടം; യുവതിയ്ക്ക് ദാരുണാന്ത്യം
പേരാമംഗലം : വിലങ്ങൻ കയറ്റത്ത് ബസ് സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു. സ്കൂട്ടർ യാത്രിക അടാട്ട് സ്വദേശിനി ചിട്ടിലപ്പിള്ളി വീട്ടിൽ 32 വയസ്സുള്ള നീനു ജിനേഷാണ് മരിച്ചത്.…
Read More » -
ഇരുമ്പു കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
ആലപ്പുഴ: ആലപ്പുഴ ആര്യാട് ഷോക്കേറ്റ് യുവാവ് മരിച്ചു. ആര്യാട് കോമച്ചാം വെളി ജോബി തോമസ് (37) ആണ് മരിച്ചത്. വീട്ടിലെ കരണ്ട് പോയപ്പോൾ, പുറത്തേക്കിറങ്ങി നോക്കുന്നതിനിടെ വീടിനോട്…
Read More »