Kerala
-
സ്വകാര്യ ആയുർവേദ കേന്ദ്രത്തിൽ ലിഫ്റ്റ് പൊട്ടിവീണ് അപകടം: രണ്ട് പേർക്ക് പരിക്ക്
എറണാകുളം: ചമ്പക്കരയിൽ സ്വകാര്യ ആയുർവേദ കേന്ദ്രത്തിലെ ലിഫ്റ്റ് പൊട്ടിവീണ് അപകടം. രണ്ട് പേർക്ക് പരിക്കേറ്റു. ചികിത്സയ്ക്കെത്തിയ ഒഡീഷ സ്വദേശിക്കും ഒരു ജീവനക്കാരിക്കുമാണ് പരിക്കേറ്റത്. അപകടമുണ്ടായ ലിഫ്റ്റിന് ലൈസൻസ്…
Read More » -
സിപിഎമ്മിന് തിരിച്ചടി; ഏക സിവിൽ കോഡ് സെമിനാറിൽ ലീഗ് പങ്കെടുക്കില്ല
മലപ്പുറം: സിപിഎമ്മിന്റെ ഏക സിവിൽ കോഡ് സെമിനാറിൽ ലീഗ് പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്.സിപിഎമ്മിന്റെ ക്ഷണം തള്ളാൻ ഇന്ന് പാണക്കാട് ചേരുന്ന യോഗം തീരുമാനിക്കും. സെമിനാറിൽ പങ്കെടുക്കുന്ന കാര്യത്തിൽ ലീഗിൽ…
Read More » -
വീണ്ടും പടയപ്പയുടെ വിളയാട്ടം; കൃഷിയിടങ്ങൾ നശിപ്പിച്ചു
ഇടുക്കി: മൂന്നാറിൽ വീണ്ടും പടയപ്പയുടെ വിളയാട്ടം. കഴിഞ്ഞ ഒരാഴ്ചയായി മൂന്നാറിന് സമീപം ചട്ട ഭാഗത്താണ് പടയപ്പ നിലയുറപ്പിച്ചിരിക്കുന്നത്. ഇന്നലെ രാത്രി 11 മണിയോടെ മൂന്നാർ ടൗണിലേക്ക് പടയപ്പയെത്തി.…
Read More » -
അനധികൃതമായി വൈദ്യുത വേലി; ഷോക്കേറ്റ് ആന ചരിഞ്ഞു
കൊല്ലം: പുനലൂര്‍ ചാലിയാക്കരയില്‍ ഷോക്കേറ്റ് ആന ചരിഞ്ഞു. പതിനഞ്ച് വയസ് പ്രായം കണക്കാക്കുന്ന കൊമ്പനാണ് ചരിഞ്ഞത്. റിസര്‍വ് ഫോറസ്റ്റില്‍ അനധികൃതമായി പ്രദേശവാസി വൈദ്യുത വേലി സ്ഥാപിച്ചതാണ് ആന…
Read More » -
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ്…
Read More » -
ഏക സിവിൽ കോഡിലെ സിപിഎം സെമിനാർ: പാണക്കാട് ഇന്ന് അന്തിമ തീരുമാനമുണ്ടാകും
മലപ്പുറം: ഏക സിവിൽ കോഡിൽ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കണമോ എന്ന് ലീഗ് ഇന്ന് തീരുമാനിക്കും. സെമിനാറിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് നേതാക്കൾക്കിടയിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നിരുന്നു. മുസ്ലിം…
Read More » -
ബൈക്കിൽ എത്തി സ്ത്രീകളെ ആക്രമിച്ച് മാല മോഷണം; പ്രതി പിടിയിൽ
ആലപ്പുഴ : വിവിധ ജില്ലകളിൽ ബൈക്ക് മോഷണവും, ബൈക്കിൽ എത്തി സ്ത്രീകളെ ആക്രമിച്ച് മാല പൊട്ടിച്ചു കൊണ്ടുപോകുന്നതുൾപ്പെടെ നിരവധി കേസിൽ പ്രതിയുമായ തൃപ്പൂണിത്തുറ എരൂർ കേച്ചേരി വീട്ടിൽ…
Read More » -
കെഎസ്ആർടിസിയിൽ ഉത്സവ ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് കൂടും
തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ഉത്സവ ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് കൂടും. നിശ്ചിത ദിവസങ്ങളിൽ 30 ശതമാനം ടിക്കറ്റ് നിരക്കാണ് കൂടുക.എക്സ്പ്രസ് മുതൽ മുകളിലേക്കുള്ള സൂപ്പർ ഫാസ്റ്റ് ബസുകളിലാണ്…
Read More » -
തിരുവല്ലയിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങളുമായെത്തിയ ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു
തിരുവല്ല : ആലതുരുത്തി കഴുപ്പിൽ കോളനിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങളുമായി എത്തിയ മിനി ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. ഇന്ന് വൈകിട്ട് നാലോടെയായിരുന്നു അപകടം. കാവുംഭാഗം വില്ലേജ്…
Read More » -
കാസർഗോഡ് പനി ബാധിച്ച് മൂന്ന് വയസുകാരൻ മരിച്ചു
കാസർഗോഡ്: കാസർഗോഡ് കാഞ്ഞങ്ങാട് പനി ബാധിച്ച് മൂന്ന് വയസുകാരൻ മരിച്ചു. തൃശ്ശൂർ സ്വദേശി ബലേഷിന്റെയും അശ്വതിയുടെയും മകൻ ശ്രീബാലുവാണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ശ്രീബാലുവിന് പനി…
Read More »