Kerala
-
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന്റെ പേരിൽ പ്രചരിക്കുന്ന ജോലി വാഗ്ദാനം വ്യാജമെന്ന് പ്രിൻസിപ്പാൾ
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ജോലി വാഗ്ദാനങ്ങൾ പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമെന്ന് കോളേജ് പ്രിൻസിപ്പാൾ അറിയിച്ചു. പ്രസ്തുത വിവരങ്ങൾ സ്ഥാപനത്തിൽ നിന്ന്…
Read More » -
പൂരനഗരിയെ നടുക്കി സ്ഫോടനം; മുണ്ടത്തിക്കോട് വെടിക്കെട്ട് പുര കത്തിയമർന്നു, 40 പേർക്ക് പരിക്ക്
തൃശൂർ: തൃശൂർ പൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനം നാടിനെ നടുക്കി. തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിനായി വെടിക്കെട്ട് സാമഗ്രികൾ തയ്യാറാക്കുന്ന…
Read More » -
ഇടുക്കിയിൽ കാർ കൊക്കയിൽ വീണ് കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്
ഇടുക്കി: കാർ നിയന്ത്രണം വിട്ടു കൊക്കയിലേക്കു മറിഞ്ഞു രണ്ട് പേർക്ക് പരിക്ക്. കോഴിക്കോട് സ്വദേശി മുഹമ്മദ് റോഷൻ, തമിഴ്നാട് സ്വദേശി മഹാ ഐശ്വര്യ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ…
Read More » -
കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയേക്കും; തൃശൂരിൽ പാമ്പുകടിയേറ്റ പത്ത് വയസുകാരന്റെ ആരോഗ്യനിലയിൽ പുരോഗതി
തൃശൂർ : കോടാലിയിൽ പാമ്പുകടിയേറ്റ പത്ത് വയസ്സുകാരന്റെ ആരോഗ്യനിലയിൽ പുരോഗതി. കുട്ടിയെ ഇന്ന് വെന്റിലേറ്ററിൽ നിന്ന് മാറ്റിയേക്കും. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട് എന്ന് അങ്കമാലി അപ്പോളോ ആശുപത്രി അധികൃതർ…
Read More » -
സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി: അപേക്ഷകരുടെ എണ്ണം 18 ലക്ഷം കടന്നു; ഏപ്രിൽ മാസത്തെ വിതരണം ഉടൻ
ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ അഭിമാനകരമായ സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിക്ക് ഗുണഭോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഫെബ്രുവരിയിൽ പദ്ധതി ആരംഭിക്കുമ്പോൾ 10.05 ലക്ഷം അപേക്ഷകരാണുണ്ടായിരുന്നതെങ്കിൽ, നിലവിൽ അത് 18.18…
Read More » -
വെള്ളരിത്തോട് നവീകരിച്ചു, പക്ഷേ പാർശ്വഭിത്തി പൂർണമായില്ല
കോഴിക്കോട് : ഏറെക്കാലം കറുത്തവെള്ളം നിറഞ്ഞ്, ദുർഗന്ധംവമിക്കുന്ന തോടായിരുന്നു കാമ്പുറത്തെ വെള്ളരിത്തോട്. ചെളികോരി പാർശ്വഭിത്തികെട്ടി തോടിനെ വീണ്ടെടുത്തുകൊണ്ടിരിക്കുകയാണിപ്പോൾ. എന്നാൽ, 90-95 ശതമാനം പണിയും കഴിഞ്ഞെങ്കിലും കാമ്പുറത്തുനിന്ന് റോഡിലേക്കിറങ്ങുന്ന…
Read More » -
പുഴകളും തോടും വറ്റിവരണ്ടു; ജലക്ഷാമം രൂക്ഷം
ബാലുശ്ശേരി : കനത്ത ചൂടിൽ പുഴകളും കുളങ്ങളും തോടുകളും വറ്റിവരണ്ട് ജലക്ഷാമം രൂക്ഷമായി. പഞ്ചായത്തുകളുെട കുടിവെള്ളവിതരണമാണ് പല കുടുംബങ്ങളും ആശ്രയിക്കുന്നത്. ബാലുശ്ശേരി പനങ്ങാട് പഞ്ചായത്തുകളിലെ പ്രധാന ജലസ്രോതസ്സായ…
Read More » -
ഹമ്പിൽ തട്ടി സ്കൂട്ടർ മറിഞ്ഞു യാത്രക്കാരന്റെ എല്ലൊടിഞ്ഞു
പയ്യോളി : പെരുമാൾപുരം അടിപ്പാതയ്ക്ക് സമീപത്തെ ഹമ്പിൽ ഇരുചക്രവാഹനം കയറി മറിഞ്ഞുവീണ് പരിക്ക്. വിമുക്തഭടനായ ചിങ്ങപുരം തയ്യുള്ളതിൽ ഉണ്ണികൃഷ്ണനാണ് (50) പരിക്കേറ്റത്. വലതുകാലിന് താഴെ എല്ലുപൊട്ടി പുറത്തുവന്നനിലയിലാണ്.…
Read More » -
നിലംപതിക്കാൻ പാകത്തിൽ ബേപ്പൂർ നോർത്ത് സബ് പോസ്റ്റോഫീസ് കെട്ടിടം
ബേപ്പൂർ : നടുവട്ടത്ത് പ്രവർത്തിക്കുന്ന ബേപ്പൂർ നോർത്ത് സബ് പോസ്റ്റോഫീസ് കെട്ടിടം ഏതുനിമിഷവും നിലംപതിക്കാൻ പാകത്തിൽ. നേരത്തേ ബേപ്പൂർ മാഹിയിൽ പ്രവർത്തിച്ചിരുന്ന ഈ സബ് പോസ്റ്റ് ഓഫീസാണ്…
Read More » -
ദേശീയപാതയിൽ ബസ്സിടിച്ച് ഒരാൾ മരിച്ചു; അപകടം നിർമാണം പാതിപൂർത്തിയായ റോഡ് മുറിച്ചുകടക്കുമ്പോൾ
ഒഞ്ചിയം : ദേശീയപാത മുക്കാളിയിൽ ബസ്സിടിച്ച് ഒരാൾ മരിച്ചു. പറമ്പത്ത് ബാലൻ (78) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം. ദേശീയപാത മുറിച്ചുകടക്കുകയായിരുന്ന ബാലനെ ബസ്…
Read More »