Kerala
-
മുഖ്യമന്ത്രിക്കായി ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നു; 80 ലക്ഷം രൂപയ്ക്ക് സ്വകാര്യ കമ്പനിയുമായി കരാര്‍
സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ മുഖ്യമന്ത്രി പിണറായി വിജയനായി ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നു. സ്വകാര്യ കമ്പനിയുമായി കരാറിലേര്‍പ്പെടാനായി തീരുമാനത്തിന് അന്തിമ അംഗീകരമായി. 80 ലക്ഷം രൂപയ്ക്കാണ് ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലെ…
Read More » -
ഓണക്കാലത്ത് കേരളത്തിൽ വിറ്റഴിഞ്ഞത് 757 കോടി രൂപയുടെ മദ്യം; വിൽപനയിൽ ഒന്നാമത് തിരൂർ
ഓണക്കാലത്ത് കേരളത്തിൽ ബെവ്കോ ഔട്ട്ലെറ്റ് വഴി വിറ്റത് 757 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷത്തേക്കാൾ 57 കോടി രൂപയുടെ അധിക വിൽപനയാണ് ഇക്കുറി നടന്നത്. കഴിഞ്ഞ…
Read More » -
സംസ്ഥാനത്ത് ഇന്നും സ്വർണവില കൂടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വർണവില കൂടി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 240 രൂപ വർദ്ധിച്ചിരുന്നു. ഇന്ന് 120 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ…
Read More » -
കോഴിക്കോട് റിയൽ എസ്റ്റേറ്റ് വ്യാപാരിയെ കാണാതായതായി പരാതി
കോഴിക്കോട്: കോഴിക്കോട്ടെ പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യാപാരിയെ കാണാതായതായി പരാതി. ബാലുശ്ശേരി എരമംഗലം അട്ടൂർ വീട്ടിൽ മുഹമ്മദ് അട്ടൂർ എന്ന മാമിക്കയെയാണ് കാണാതായത്. നടക്കാവ് പൊലീസ് അന്വേഷണം…
Read More » -
കോഴിക്കോട് കുടുംബതര്‍ക്കം പരിഹരിക്കാനെത്തി; അയല്‍വാസിയെ കുത്തിപ്പരുക്കേല്‍പ്പിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരന്
കോഴിക്കോട് : ബാലുശ്ശേരിയില്‍ കുടുംബതര്‍ക്കം പരിഹരിക്കാനെത്തിയ അയല്‍വാസിയ്ക്ക് കുത്തേറ്റു. ബാലുശ്ശേരി തഞ്ചാലക്കുന്നില്‍ സുനില്‍ കുമാറിനാണ് വയറിന് കുത്തേറ്റത്. കെ.എസ്.ആര്.ടി.സി. ജീവനക്കാരന് ജയേഷ് ആണ് ആക്രമണം നടത്തിയത്. ഗുരുതരമായി…
Read More » -
കേരളത്തിന്റെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ റൂട്ട് സംബന്ധിച്ച പ്രഖ്യാപനം ഉടൻ
തിരുവനന്തപുരം : കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ റൂട്ട് സംബന്ധിച്ച പ്രഖ്യാപനം ഉടൻ. ട്രെയിനിന്റെ റൂട്ടും സമയക്രമവും രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് റെയിൽവേ ബോർഡ് അറിയിച്ചു.…
Read More » -
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. എറണാകുളം, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. രണ്ടു ജില്ലകളിലും 64.5 മില്ലിമീറ്റർ മുതൽ…
Read More » -
തിരുവോണ ദിവസം ഉറിയടിക്കിടയിൽ കുഴഞ്ഞുവീണു; മധ്യവയസ്കന് ദാരുണാന്ത്യം
തിരുവനന്തപുരം : തിരുവോണ ദിവസം വിതുര ചേന്നൻപാറയിൽ ഉറിയടിക്കിടയിൽ മധ്യവയസ്കൻ കുഴഞ്ഞുവീണുമരിച്ചു. കലായിൽ സോമൻ (59) ആണ് മരിച്ചത്. ചേന്നൻപാറയിൽ ഉറിയടി നടക്കുന്നതിനിടയിലായിരുന്നു സംഭവം. വിതുരയിലും പരിസര…
Read More » -
ശസ്ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; പുതുക്കിയ പ്രതിപ്പട്ടിക നാളെ കോടതിയിൽ സമർപ്പിക്കും
കോഴിക്കോട്: ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവം. പുതുക്കിയ പ്രതിപ്പട്ടിക നാളെ കോടതിയിൽ സമർപ്പിക്കും. ഒപ്പം ആരോഗ്യപ്രവർത്തകരെ വിചാരണ ചെയ്യാൻ അനുമതിക്കായും അപേക്ഷ നൽകും. പിന്നീട്…
Read More » -
സംസ്ഥാനത്ത് രണ്ട് ദിവസം അടുപ്പിച്ച് ഡ്രൈ ഡേ
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം അടുപ്പിച്ച് ഡ്രൈ ഡേ. ഇന്നും നാളെയും സംസ്ഥാനത്ത് ഡ്രൈ ഡേ ആചരിക്കും. നാലാം ഓണ ദിനമായ ചതയം, ശ്രീനാരായണ ഗുരു ജയന്തി…
Read More »