Kerala
-
കോഴിക്കോട് വടകരയിൽ ചാരായവുമായി ഒരാൾ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് ഐബിയിലെ പ്രിവന്റീവ് ഓഫീസർ പ്രമോദ് പുളിക്കൂൽ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വടകരയിൽ ചാരായവുമായി ഒരാളെ പിടിച്ചു. മണിയൂർ ചെരണ്ടത്തൂർ ദേശത്ത് വലിയ പറമ്പിൽ…
Read More » -
ലഹരി മാഫിയ ആക്രമം; വയനാട്ടിലെ വനമേഖലയിൽ നിന്ന് രണ്ടു പേർ പിടിയിലായി
താമരശ്ശേരി: അമ്പലമുക്ക് കൂരിമുണ്ടയിൽ ലഹരിമാഫിയ സംഘം പോലീസിനെയും ആളുകളെയും ആക്രമിച്ച കേസിൽ രണ്ടു പ്രതികൾ കൂടി പോലീസിന്റെ പിടിയിലായി. കുടുക്കിലുമ്മാരം കളത്തിൽ വീട്ടിൽ ഫസൽ എന്ന കണ്ണൻ…
Read More » -
അനധികൃത ചെങ്കൽ ഖനനവും മണ്ണ് കടത്തും; റവന്യു അധികൃതർ ലോറികൾ പിടികൂടി
താമരശ്ശേരി : താമരശ്ശേരിയില്‍ അനധികൃതമായി ചെങ്കല്ലും മണ്ണും കടത്തിയിരുന്ന ലോറികള്‍ റവന്യൂ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ പിടികൂടി. രണ്ടിടങ്ങളില്‍ നിന്നാണ് രണ്ട് ലോറികള്‍ പിടിച്ചെടുത്തത്. കോടഞ്ചേരി വില്ലേജിൽ വേളംങ്കോട്…
Read More » -
ബൈക്ക് മറിഞ്ഞ് പരിക്കേറ്റ നഴ്സിങ് വിദ്യാർത്ഥി മരിച്ചു
ചങ്ങരംകുളം: തൃശൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പരിക്കേറ്റ ചങ്ങരംകുളം സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥി മരിച്ചു. ചങ്ങരംകുളം പള്ളിക്കര സ്വദേശി ഓലയംപറമ്പിൽ ജോഷിയുടെ മകൾ അനഘ(20)ആണ് മരിച്ചത്.…
Read More » -
കോഴിക്കോട് കുറ്റ്യാടിയിൽ ഓട്ടോ ഡ്രൈവർക്ക് നേരെ ആക്രമണം
കോഴിക്കോട് : കോഴിക്കോട് കുറ്റ്യാടി ടൗണിൽ ഓട്ടോ ഡ്രൈവർക്ക് നേരെ ഗുണ്ടാ ആക്രമണമെന്ന് പരാതി.ബൈക്കിൽ എത്തിയ ആളാണ് ഡ്രൈവർക്ക് നേരെ ആക്രമണം നടത്തിയത്. ഓട്ടോ ഡ്രൈവർ അടുക്കത്ത്…
Read More » -
കൊല്ലം നിലമേലിൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി; രണ്ടു പേർക്ക് പരുക്ക്, ഒരാൾ ആശുപത്രിയിൽ
കൊല്ലം നിലമേലിൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിൽ രണ്ടു പേർക്ക് പരിക്ക്. നിലമേൽ മാറ്റപ്പള്ളി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ +1, +2 വിദ്യാർഥികളാണ് ഇന്നലെ വൈകിട്ട്…
Read More » -
പത്താം ക്ലാസ് വിദ്യാർഥിക്ക് നേരെ നാലംഗ സംഘത്തിന്റെ ക്രൂരമർദ്ദനം
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് നാലംഗ സംഘം സ്കൂൾ വിദ്യാർഥിയെ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ്. ഇതിനെ തുടർന്ന് പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ തിങ്കൾ വൈകിട്ട് കാരോട് ബൈപ്പാസിലെ…
Read More » -
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഏറ്റവും പുതിയ കാലാസ്ഥാ മുന്നറിയിപ്പ് പ്രകാരം ഇടുക്കി മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ…
Read More » -
വീണ്ടും സൈബർ തട്ടിപ്പ്; കോഴിക്കോട് വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 19 ലക്ഷം തട്ടി
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും സൈബർ തട്ടിപ്പ്. വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അജ്ഞാതൻ 19 ലക്ഷ രൂപ തട്ടി.കോഴിക്കോട് പന്നിയങ്കര സ്വദേശിയായ ഫാത്തിമയുടെ അക്കൗണ്ടിൽ നിന്നാണ്…
Read More » -
പട്ടാപ്പകല്‍ വീട്ടില്‍ കയറി പരാക്രമം; ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍
കാസര്‍കോഡ്: നീലേശ്വരത്ത് പട്ടാപ്പകല്‍ വീട്ടില്‍ കയറി ഇതരസംസ്ഥാന തൊഴിലാളിയുടെ പരാക്രമം. നീലേശ്വരം സ്വദേശി ഗോപകുമാര്‍ കോറോത്തിന്റെ വീട്ടിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കർണാടക സ്വദേശിയായ…
Read More »