Kerala
-
ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു
കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. നീർവേലി സ്വദേശി സിനാൻ (19) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.15 ഓടെയായിരുന്നു സംഭവം.…
Read More » -
പ്രസംഗത്തിനിടെ അനൗൺസ്മെന്റ്: ക്ഷുപിതനായി വേദിവിട്ട് പിണറായി വിജയൻ
കാസർകോഡ്: പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ അനൗൺസ്മെന്റ് നടന്നതിൽ കുപിതനായി മുഖ്യമന്ത്രി പിണറായി വിജയൻ വേദി വിട്ടു. കാസർകോഡ് നടന്ന പരിപാടിയിലാണ് സംഭവം. പ്രസംഗം പൂർത്തിയാകും മുൻപ് അനൗൺസ്മെന്റ് വന്നപ്പോൾ…
Read More » -
സ്വർണവിലയിൽ ഇന്ന് നേരിയ വർധന
തിരുവനന്തപുരം : സ്വർണവിലയിൽ ഇന്ന് നേരിയ വർധന. ഇന്ന് ഗ്രാമിന് 10 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5495 രൂപയായി. ഒരു പവൻ സ്വർണത്തിന്…
Read More » -
നിപ: കോഴിക്കോട്ട് സ്കൂൾ തുറക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കും, നിർണായക യോഗം ഇന്ന്
കോഴിക്കോട് : നിപ നിയന്ത്രണങ്ങൾ വിലയിരുത്തുന്നതിനായി കോഴിക്കോട്ട് ഇന്ന് വിദഗ്ധ സമിതി യോഗം ചേരും. സ്കൂളുകൾ തുറക്കുന്നതിലും കണ്ടെയിമെന്റ് സോണുകളിലെ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതും ചർച്ചയാകും. ഒരാഴ്ചയായി…
Read More » -
കോളേജ് വിനോദയാത്രക്കിടെ ഗോവൻ മദ്യം കടത്തി: പ്രിൻസിപ്പൽ അടക്കം നാലുപേർ അറസ്റ്റിൽ
കൊച്ചി : കോളേജില്‍നിന്നു വിനോദയാത്ര പോയ ടൂറിസ്റ്റ് ബസിൽ ഗോവയിൽനിന്ന് അനധികൃതമായി മദ്യം കടത്തിയതിന് കൊല്ലത്തെ ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പലടക്കം നാലുപേർ കൊച്ചിയില്‍ അറസ്റ്റില്‍. പ്രിന്‍സിപ്പല്‍,…
Read More » -
തൃശ്ശൂരിൽ വീണ്ടും വായ്പാ തട്ടിപ്പ്; ഇഡിക്ക് പരാതി നൽകി ദമ്പതികൾ
തൃശൂർ: കരുവന്നൂരിന് പിന്നാലെ വീണ്ടും സഹകരണ ബാങ്കിൽ വായ്പാ തട്ടിപ്പ്. അയ്യന്തോൾ സഹകരണ ബാങ്കിൽ വായ്പാ തട്ടിപ്പിന് ഇരയായതായി തൃശൂർ ചിറ്റിലപ്പിള്ളി സ്വദേശികളായ ശാരദ – കുട്ടികൃഷ്ണൻ…
Read More » -
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വരും നാല് ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജില്ലകളിൽ പ്രത്യേക അറിയിപ്പുകൾ ഇല്ല. കടലിൽ പോകുന്ന മത്സ്യതൊഴിലാളികളും, മലയോര മേഖലയിലും,…
Read More » -
കോഴിക്കോട് പോലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിച്ച മോഷണക്കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തും
കോഴിക്കോട് : കുറ്റിക്കാട്ടൂരില്‍ പോലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിച്ച മോഷണക്കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തും. സ്ഥിരം കുറ്റവാളിയായ മുഹമ്മദ് തായിഫ് 21 കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. തായിഫും…
Read More » -
കോഴിക്കോട് നിപ ആശങ്കയൊഴിയുന്നു; ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരം, ജാഗ്രത തുടരണമെന്ന് ജില്ലാ ഭരണകൂടം
കോഴിക്കോട് : കോഴിക്കോട് നിപ ആശങ്ക പൂർണമായും ഒഴിയുന്നു. ഇന്നലെ പുറത്തുവന്ന ഏഴ് പരിശോധന ഫലങ്ങളും നെഗറ്റീവായി. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. നിലവിൽ 915 പേരാണ് സമ്പർക്ക…
Read More » -
കോഴിക്കോട് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്
കോഴിക്കോട്: പേരാമ്പ്രയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു രണ്ടുപേർക്ക് പരിക്ക്. വടകര റോഡ് ജംഗ്ഷനിൽ ലൂണാർ ടൂറിസ്റ്റ് ഹോമിനടുത്ത് വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. വാല്യക്കോട്…
Read More »