Kerala
-
കോഴിക്കോട് പ്രതിയുടെ ആക്രമണം; എഎസ്ഐ ഉള്‍പ്പെടെ മൂന്നു പൊലീസുകാര്‍ക്ക് പരിക്ക്
കോഴിക്കോട് : കൊയിലാണ്ടിയിൽ വീട്ടിൽ ശല്യമുണ്ടാക്കിയതിനെ തുടർന്ന് ഭാര്യയുടെ പരാതി അന്വേഷിക്കാൻ വീട്ടിലെത്തിയ പൊലീസിനെ പ്രതി ആക്രമിച്ചു: എ.എസ്.ഐ. അടക്കം മൂന്നു പൊലീസുകാർക്ക് പരിക്ക്. പൊലീസ് ജീപ്പും…
Read More » -
കണ്ണൂർ തലശ്ശേരിയിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇരച്ചു കയറി അപകടം
കണ്ണൂർ: തലശ്ശേരി ടിപ്പർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇരച്ചു കയറി അപകടം. വടക്കുമ്പാട് പോസ്റ്റ് ഓഫീസിന് സമീപം അല്പം മുമ്പാണ് അപകടമുണ്ടായത്. മഴയത്ത് ബ്രേക്കിട്ടപ്പോൾ ടിപ്പർ…
Read More » -
വൻ കഞ്ചാവ് വേട്ട; കോട്ടയത്ത് രണ്ടിടങ്ങളിലായി മൂന്നു പേരെ എക്സൈസ് അറസ്റ്റ് ചെയ്തു
കോട്ടയം: കോട്ടയത്ത് രണ്ടിടങ്ങളിലായി വിൽപനയ്ക്കായി എത്തിച്ച കഞ്ചാവുമായി മൂന്നു പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. തിരുവല്ല സ്വദേശിയായ യുവാവും രണ്ട് അതിഥി തൊഴിലാളുകളുമാണ് കഞ്ചാവുമായി പിടിയിലായത്. നഗരത്തിലെ…
Read More » -
എക്സൈസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം കാട്ടാന ആക്രമിച്ചു.
മാനന്തവാടി : എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അടക്കം ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം കാട്ടാന ആക്രമിച്ചു. ആര്‍ക്കും പരിക്കില്ല. മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ത് ചന്ദ്രനും സംഘവും…
Read More » -
പെരുമഴയത്ത് തിരുവനന്തപുരത്തെ ഉപജില്ലാ സ്കൂള്‍ കായികമേള; ഇടപെട്ട് ബാലാവകാശ കമ്മീഷന്
തിരുവനന്തപുരത്ത് പെരുമഴയത്ത് നടത്തുന്ന ഉപജില്ലാ സ്കൂള്‍ മീറ്റ് നിര്‍ത്തിവെക്കാന്‍ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശിച്ചു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന് സ്വമേധയ കേസെടുത്തു. കിളിമാനൂര്‍, കാട്ടാക്കാട ഉപജില്ലാ മീറ്റുകളാണ് പെരുമഴയില്‍…
Read More » -
സംസ്ഥാനത്ത് മഴ ശക്തം; 10 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തം. ഇന്നും വ്യാപക മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. 10 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആലപ്പുഴയിലും എറണാകുളം മുതൽ…
Read More » -
കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പുകൾ ഇന്ന് അടച്ചിട്ട് സമരം
കണ്ണൂര്‍ : കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പുകൾ ഇന്ന് അടച്ചിടും. മാഹിയിൽ നിന്നും കർണാടകത്തിൽ നിന്നുമുള്ള ഇന്ധനക്കടത്ത് തടയണമെന്നാവശ്യപ്പെട്ടാണ് സമരം. ഇന്ന് രാവിലെ 6 മണിക്ക് തുടങ്ങി…
Read More » -
കട്ടിപ്പാറ ചമലില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 20 ലിറ്റര്‍ ചാരായം താമരശ്ശേരി എക്സൈസ് കണ്ടെടുത്തു.
കട്ടിപ്പാറ : ചമലില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 20 ലിറ്റര്‍ ചാരായം താമരശ്ശേരി എക്സൈസ് കണ്ടെടുത്തു. പൂവന്മല ഭാഗത്തെ പറമ്പില്‍ പുല്ലിനടിയിലായി ഒളിപ്പിച്ചുവെച്ച നിലയിലാണ് ചാരായം കണ്ടെത്തിയത്. അര…
Read More » -
കനത്ത മഴ; പകര്‍ച്ച പനികള്‍ തുടരുന്നു, ജാഗ്രത പുലര്‍ത്തണം: വീണാ ജോര്‍ജ്
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ച പനികള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രത്യേകം…
Read More » -
വിവാഹ ഷൂട്ടിന്റെ മറവിൽ ലഹരി കച്ചവടം; എം ഡി എം എയുമായി മൂന്ന് പേർ അറസ്റ്റിൽ
കോഴിക്കോട്: നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട. ഫറോക്കിൽ വിൽപനക്കായി കൊണ്ടുവന്ന 100 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിലായി. നല്ലൂർ കളത്തിൽതൊടി പി. പ്രജോഷ് (44) ഫാറൂഖ് കോളജ്…
Read More »