Kerala
-
റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം; 32- കാരൻ മരിച്ചു
കോട്ടയം: എംസി റോഡിൽ കോട്ടയം മണിപ്പുഴയിൽ റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം. കാര് യാത്രികനായ പെരുമ്പാവൂർ സ്വദേശി ഉണ്ണികൃഷ്ണൻ ( 32 )മരിച്ചു. ഇന്ന്…
Read More » -
നിയമ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം: എബിവിപി പ്രാദേശിക നേതാവിനെതിരെ കേസ്
പത്തനംതിട്ട: മൗണ്ട് സിയോൺ ലോ കോളജിലെ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് പ്രതി ലൈംഗികാതിക്രമം നടത്തിയതെന്ന് പെൺകുട്ടി. സംഭവത്തിൽ എബിവിപി പ്രാദേശിക നേതാവിനെതിരെ പൊലീസ്…
Read More » -
കഞ്ചാവുവിൽപ്പന സംഘം എക്സൈസുകാരെ ആക്രമിച്ചു; ഉദ്യോഗസ്ഥന് കുത്തേറ്റു, രണ്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരം :കഞ്ചാവുവിൽപ്പന നടത്തുന്ന സംഘത്തെ പിടികൂടാനെത്തിയ എക്സൈസ് സംഘത്തിനുനേരേ ആക്രമണം. ഉദ്യോഗസ്ഥരിൽ ഒരാളെ സംഘത്തിലൊരാൾ കുപ്പി പൊട്ടിച്ച് കുത്തിപ്പരിക്കേൽപ്പിച്ചു. തുടർന്ന് അതേ കുപ്പിയുടെ ചില്ല് കൈകളിൽ കുത്തി…
Read More » -
ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമം; കുഴമ്പുരൂപത്തിലുള്ള 1.32 കോടി രൂപയുടെ സ്വർണം പിടികൂടി
തിരുവനന്തപുരം: ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച കുഴമ്പുരൂപത്തിലുള്ള ഒരു കോടി 32 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ട് യാത്രക്കാരെ വിമാനത്താവളത്തിൽ അറസ്റ്റുചെയ്തു. അബുദാബിയിൽനിന്ന് ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിയ എയർ…
Read More » -
ചെറൂപ്പ പൊൻപറക്കുന്നിൽ തീപ്പിടിത്തം
മാവൂർ : മാവൂർ പഞ്ചായത്തിലെ ചെറൂപ്പ പൊൻപറക്കുന്നിന് തീപിടിച്ചു. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ തവണയാണ് തീ പിടിക്കുന്നത്. ശനിയാഴ്ച രാത്രി 7.30 -മണിയോടെ തീ പടരുകയായിരുന്നു. എല്ലാവർഷവും ഇവിടെ…
Read More » -
നിരോധിത ലഹരി മരുന്നായ എംഡിഎംഎയുമായി സഹോദരങ്ങളടക്കം മൂന്നു പേര് എക്സൈസിന്റെ പിടിയില്
കോട്ടയം: കോട്ടയത്ത് നിരോധിത ലഹരി മരുന്നായ എംഡിഎംഎയുമായി സഹോദരങ്ങളടക്കം മൂന്നു പേര് എക്സൈസിന്റെ പിടിയില്. മൂന്നര ഗ്രാം എംഡിഎംഎയും കഞ്ചാവും ഇവരില് നിന്ന് പിടിച്ചെടുത്തു. അറസ്റ്റിലായ മൂന്നു…
Read More » -
നാദാപുരത്ത് പിക്കപ്പ് വാൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു
കോഴിക്കോട് : കോഴിക്കോട് നാദാപുരത്ത് പിക്കപ്പ് വാൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. നാദാപുരം കക്കംവെള്ളി സ്വദേശി മഹമൂദ് മേക്കിലേരി (55) ആണ് മരിച്ചത്. ഒരാഴ്ച…
Read More » -
പേരാമ്പ്രയിലെ അനുവിന്റേത് ക്രൂരകൊലപാതകം; ബൈക്കില് ലിഫ്റ്റ് കൊടുത്തു, പിന്നാലെ തോട്ടില് തള്ളിയിട്ട് തല ചവിട്ടി താഴ്ത്തി
കോഴിക്കോട്: കോഴിക്കോട് നൊച്ചാട് , യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. മലപ്പുറം സ്വദേശിയാണ് കൊല നടത്തിയതെന്നും പൊലീസ്. നേരത്തെ ബലാത്സംഗ കേസിൽ പ്രതിയാണ്…
Read More » -
ഗുളിക രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചു; 80 പവനോളം സ്വര്ണവുമായി യുവാവ് പിടിയിൽ
കൊച്ചി: ഗുളിക രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന സ്വർണം പിടിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില് വച്ച് കസ്റ്റംസ് ആണ് സ്വര്ണം പിടിച്ചത്. മലേഷ്യയില് നിന്ന് വന്ന തിരൂരങ്ങാടി സ്വദേശി സൈഫുദ്ദീൻ…
Read More » -
കെ ഫോണിന്റെ ജോലിക്കിടെ കെഎസ്ഇബി പോസ്റ്റിൽനിന്ന് വൈദ്യുതാഘാതമേറ്റു; 26കാരന് ദാരുണാന്ത്യം
അമ്പലപ്പുഴ: കെ ഫോണിന്റെ ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിച്ചു. തൃക്കുന്നപ്പുഴ കോട്ടെമുറി ചെറുകരയിൽ അനന്തു (26) ആണ് മരിച്ചത്. ജോലിക്കിടെ കെഎസ്ഇബി പോസ്റ്റിൽ നിന്ന് വൈദ്യുതാഘാതമേറ്റാണ് അനന്തുവിന്റെ…
Read More »