Kerala
-
സൈനബ കൊലക്കേസ്; മൊബൈൽഫോണുകൾ ഗൂഡല്ലൂരിൽനിന്ന് കണ്ടെത്തി; സ്വർണം കിട്ടിയില്ല
കോഴിക്കോട്: നാടുകാണിച്ചുരത്തില്‍ കൊല്ലപ്പെട്ട സൈനബയുടെ രണ്ട് മൊബൈല്‍ഫോണുകളും ബാങ്ക് പാസ്ബുക്കുകളും ഗൂഡല്ലൂരില്‍നിന്ന് കണ്ടെത്തി.കസബ ഇന്‍സ്പെക്ടര്‍ കൈലാസ് നാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികള്‍ താമസിച്ച ഗൂഡല്ലൂരിലെ ടൂറിസ്റ്റ് ഹോമിന്റെ…
Read More » -
ഓണ്‍ലൈനില്‍ ഓർഡർ ചെയ്തത് 22,000 രൂപയുടെ സാധനം, കിട്ടിയത് കാലിക്കവര്‍, പരാതിയുമായി കോഴിക്കോട് സ്വദേശി
കോഴിക്കോട് : ഓണ്‍ലൈനില്‍ 22,000 രൂപയ്ക്ക് സാധനം ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് വെറും കാലിക്കവര്‍. കോഴിക്കോട് എലത്തൂര്‍ സ്വദേശിയായ റെനിക്കാണ് ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോണില്‍നിന്ന് ഓര്‍ഡര്‍ചെയ്ത…
Read More » -
കോഴിക്കോട് ഗുളിക രൂപത്തിൽ വിഴുങ്ങിയ സ്വർണവുമായി യുവാവ് പിടിയിൽ
കോഴിക്കോട്: കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ ഗുളിക രൂപത്തിൽ വിഴുങ്ങിയ സ്വർണവുമായി യുവാവ് പിടിയിൽ. എടക്കര സ്വദേശി പ്രജിൻ ആണ് കസ്റ്റംസിന്റെ പിടിയിലായത്. റിയാദിൽ നിന്ന് എയർ ഇന്ത്യ…
Read More » -
കോഴിക്കോട് പൊലീസിനെയും പൊതുജനത്തെയും മുൾമുനയിൽ നിർത്തിയ ഗുണ്ടാ സംഘം പിടിയിൽ
കോഴിക്കോട് : പാളയം ബസ്സ് സ്റ്റാൻന്റിൽ പൊലീസിനെയും പൊതുജനത്തെയും മുൾമുനയിൽ നിർത്തി അഴിഞ്ഞാടിയ ഗുണ്ടാസംഘത്തെ എസ്ഐ ജഗമോഹൻ ദത്തൻ്റ നേതൃത്വത്തിലുള്ള കമ്പബ പൊലീസും സിറ്റി ക്രൈം സക്വാഡും…
Read More » -
സർവീസുമായി മുന്നോട്ട് പോകാൻ റോബിൻ ബസ്; വീണ്ടും തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്
പത്തനംതിട്ട: രണ്ടാം ദിവസവും സർവീസുമായി മുന്നോട്ട് പോകാൻ ഒരുങ്ങി റോബിൻ ബസ് വീണ്ടും തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് തുടങ്ങിയ റോബിൻ…
Read More » -
നവകേരള സദസ്; ആദ്യം ദിനം ലഭിച്ചത് 2235 പരാതികള്‍, 45 ദിവസത്തിനകം പരിഹാരത്തിന് നിര്‍ദേശം
നവകേരള സദസിന്റെ ആദ്യ ദിനമായ ഇന്നലെ മഞ്ചേശ്വരത്ത് ലഭിച്ചത് 2235 പരാതികൾ. പരാതികളില്‍ 45 ദിവസത്തിനകം പരിഹാരം കാണണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ജില്ലയിലെ മന്ത്രിമാര്‍ ഇതിന്റെ മേല്‍നോട്ടച്ചുമതല…
Read More » -
റോബിന് ബസിനെ വെട്ടാന്‍ പ്രത്യേക കോയമ്പത്തൂര്‍ സര്‍വീസ് ആരംഭിച്ച് കെഎസ്ആര്‍ടിസി
പത്തനംതിട്ട: റോബിന് ബസിനെ വെട്ടാന്‍ കെഎസ്ആര്‍ടിസി ആരംഭിച്ച പ്രത്യേക കോയമ്പത്തൂര്‍ സര്‍വീസ് രാവിലെ 4.30ന് പുറപ്പെട്ടു. എന്നാൽ യാത്രക്കാരില്ലാതെ കാലിയായിട്ടാണ് പത്തനംതിട്ടയില്‍ നിന്ന് ബസ് സര്‍വീസ് ആരംഭിച്ചത്.…
Read More » -
നടപ്പാത കയ്യേറി കച്ചവടം ; ഒഴിപ്പിക്കാൻ വന്ന ഉദ്യോഗസ്ഥര്‍ക്കും പൊലീസിനുമെതിരെ പാൽ പ്രയോഗം
ചെങ്ങന്നൂര്‍: വെള്ളാവൂര്‍ ജങ്ഷന് റോഡില്‍ നടപ്പാത കയ്യേറിയുള്ള കച്ചവടം ഒഴിപ്പിക്കുന്നതിനിടെ സംഘര്‍ഷം. കച്ചവടക്കാരായ സ്ത്രീകള്‍ ഉദ്യോഗസ്ഥര്‍ക്കും പൊലീസിനുമെതിരെ ചായ ഉണ്ടാക്കാനായി തയ്യാറാക്കിയ പാലൊഴിച്ചു. ഉദ്യോഗസ്ഥരുടെയും എസ്ഐ ഉൾപ്പടെ…
Read More » -
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും
തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും. ബുധനാഴ്ചവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.…
Read More » -
മെഡിക്കല്‍ കോളജ് ഐ.സി.യു പീഡനക്കേസ്; അതിജീവിതയെ ഭീഷണിപ്പെടുത്തിയ ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം
കോഴിക്കോട് : ഗവ. മെഡിക്കല്‍ കോളജ് ഐ.സി.യു പീഡനക്കേസിൽ അതിജീവിതയെ ഭീഷണിപ്പെടുത്തിയ കേസിൽ സസ്പെൻഷനിൽ കഴിയുന്ന അഞ്ച് വനിതജീവനക്കാര്‍ക്ക് സ്ഥലംമാറ്റം. വകുപ്പുതല അച്ചടക്കനടപടിയായാണ് സസ്പെൻഷൻ പിൻവലിച്ച് മൂന്നുപേരെ…
Read More »