Kerala
-
ക്ലസ്റ്റർ പരിശീലനം; ഒൻപത് ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം ഉള്ള ജില്ലകളിൽ ഒന്ന് മുതൽ 10 വരെ ഉള്ള ക്ലാസുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 9 ജില്ലകളിലാണ്…
Read More » -
പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനം; നാല് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
കണ്ണൂർ : കണ്ണൂർ പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മര്‍ദ്ദിച്ച കേസിൽ നാല് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. റമീസ്, അമൽ ബാബു, അനുവിന്ദ്, ജിതിൻ എന്നിവരാണ് കേസിൽ…
Read More » -
പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസ്; മത പ്രഭാഷകൻ അറസ്റ്റിൽ
മലപ്പുറം: പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മത പ്രഭാഷകൻ അറസ്റ്റിൽ. മലപ്പുറം മമ്പാട് സ്വദേശി ഷാക്കിർ ബാഖവിയാണ് അറസ്റ്റിലായത്. നിരന്തരമായി പീഡിപ്പിച്ചു എന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ…
Read More » -
കോഴിക്കോട് ജോലിക്കിടെ കവുങ്ങിൽ നിന്ന് വീണയാൾ മരിച്ചു
കോഴിക്കോട് : കൊടുവള്ളിയിൽ ജോലിക്കിടെ കവുങ്ങിൽനിന്നു വീണ് ഒരാൾ മരിച്ചു. വാവാട് എരഞ്ഞോണ അബ്ദു റസാഖ് (52) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ മുക്കം കൂളിമാട് വച്ചായിരുന്നു…
Read More » -
ഭർത്താവ് ജീവനൊടുക്കി മണിക്കൂറുകൾക്കകം പെൺകുട്ടി കാമുകനൊപ്പം പോയി; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ
ചടയമംഗലം : വിദേശത്തുനിന്നെത്തിയ ഭർത്താവ് ആത്മഹത്യ ചെയ്ത് മണിക്കൂറുകൾക്കകം പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടി. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് ആയൂർ കുഴിയം സ്വദേശി…
Read More » -
കോഴിക്കോട് ഓടുന്ന ബസിൽനിന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരുക്ക്
കോഴിക്കോട് : ഈങ്ങാപ്പുഴയിൽ ഓടുന്ന ബസിൽനിന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരിക്ക്. തിരുവനന്തപുരം കല്ലമ്പലം സ്വദേശി മുഹമ്മദ് അലിക്കാണ് പരിക്കേറ്റത്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി…
Read More » -
കോഴിക്കോട് സിപിഎം പാർട്ടി ഓഫിസിലെ യോഗത്തിൽ പങ്കെടുത്ത് പൊലീസുകാർ; അന്വേഷണം ആരംഭിച്ച് സിറ്റി സ്പെഷൽ ബ്രാഞ്ച്
കോഴിക്കോട് : സിപിഎം പാർട്ടി ഓഫിസിലെ യോഗത്തിൽ പങ്കെടുത്ത് പൊലീസ് ഉദ്യോഗസ്ഥർ. കോഴിക്കോട് സിറ്റി ട്രാഫിക് എസ്ഐ സുനിൽ കുമാർ, ട്രാഫിക് സ്റ്റേഷനിലെ സിപിഒ സുരേഷ് ബാബു…
Read More » -
സംസ്ഥാന പൊലീസിന്റെ ശ്വാന സേനയിലെ ഏറ്റവും മികച്ച സ്നിഫര്‍ ഡോഗ്; കല്യാണി വിടവാങ്ങി
സംസ്ഥാന പൊലീസിന്റെ ശ്വാന സേനയിലെ ഏറ്റവും മികച്ച സ്നിഫര്‍ ഡോഗുകളില്‍ ഒന്നായ കല്യാണി വിടവാങ്ങി. നിരവധി കേസുകള്‍ തെളിയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പൊലീസ് സേനയെയും സേനക്ക് പുറത്തുള്ള…
Read More » -
കൊച്ചിയിൽ ബിപിസിഎല്ലിന്റെ ജൈവമാലിന്യ സംസ്കരണ പ്ലാന്റ്; മന്ത്രിസഭായോഗ തീരുമാനങ്ങൾ
കൊച്ചി നഗരത്തിലെ ജൈവമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്ന ബിപിസിഎല്ലിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന് മന്ത്രിസഭയുടെ അംഗീകാരം. നവകേരള സദസ്സ് പര്യടനത്തിനിടെ തലശ്ശേരിയിൽ ചേർന്ന മന്ത്രിസഭായോഗമാണ് പദ്ധതിക്ക് അംഗീകാരം…
Read More » -
സൈനബ കൊലക്കേസ്; ഒന്നാം പ്രതി വീണ്ടും റിമാൻഡിൽ
കോഴിക്കോട്: സ്ത്രീയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന് മൃതദേഹം കൊക്കയിലെറിഞ്ഞ കേസിൽ ഒന്നാം പ്രതിയെ തെളിവെടുപ്പ് പൂർത്തിയാക്കി വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. താനൂർ കുന്നുംപുറം…
Read More »