Kerala
-
ആശുപത്രി പരിസരത്ത് ആറ്പേർക്ക് നായയുടെ കടിയേറ്റു
വടകര : വടകര ജില്ലാ ആശുപത്രിയിലും പരിസരത്തും വെച്ച് ആറുപേർക്ക് നായയുടെ കടിയേറ്റു. വെള്ളിയാഴ്ച 11 മണിയോടെയാണ് സംഭവം. കടിയേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ചെമ്മരത്തൂരിലെ…
Read More » -
നവകേരള ബസിന് കോഴിക്കോട് അറ്റകുറ്റപ്പണി; ചില്ലുകൾ മാറ്റി
കോഴിക്കോട്: നവകേരള സദസ്സിന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും സഞ്ചരിക്കുന്ന ബസിന്റെ ചില്ലുകൾമാറ്റി. 1.05 കോടി രൂപ മുടക്കി നിർമിച്ച ബസ് ഓട്ടം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴാണ്…
Read More » -
നവകേരള സദസ്സ്: കോഴിക്കോട്ട് രണ്ടാം ദിവസം; സുരക്ഷ വർധിപ്പിച്ചു
കോഴിക്കോട്: നവകേരള സദസ്സ് കോഴിക്കോട് ജില്ലയിൽ പര്യടനം തുടരുന്നു. കൊയിലാണ്ടി മണ്ഡലത്തിലാണ് ആദ്യ പരിപാടി. ഉച്ചയ്ക്കുശേഷം ബാലുശേരി, എലത്തൂർ മണ്ഡലങ്ങളിൽ നവ കേരള സദസ്സ് നടക്കും. കോഴിക്കോട്…
Read More » -
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് കേസുകളില്‍ വര്‍ധന. മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും കിടത്തി ചികിത്സ വേണ്ടവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. പുതിയ വകഭേദമാണോ പടരുന്നത് എന്നറിയാന്‍ വിശദ പരിശോധന നടത്തും.…
Read More » -
എനിക്കെതിരെയുള്ള പരാതി രാഷ്ട്രീയ പ്രേരിതം, ആർക്കും പണം നൽകാനില്ല; അഹമ്മദ് ദേവർ കോവിൽ
കോഴിക്കോട്: തനിക്കെതിരെ ഉയർന്ന സാമ്പത്തിക തട്ടിപ്പ് പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. തെരഞ്ഞെടുപ്പ് കാലത്തും സമാന പരാതി ഉയർന്നതാണെന്ന്…
Read More » -
മരണവീട്ടിൽ സംഘർഷം; യുവാവിനെ കുത്തി കേരള കോൺഗ്രസ് എം നേതാവ്, കസ്റ്റഡിയിൽ
ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് മരണവീട്ടിൽ വെച്ച് യുവാവിനെ പൊതുപ്രവർത്തകൻ കുത്തി പരുക്കേല്പിച്ചു. നെടുങ്കണ്ടം സ്വദേശി ഫ്രിജോ ഫ്രാൻസിസിനാണ് കുത്തേറ്റത്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുൻ അംഗവും കേരള കോൺഗ്രസ്…
Read More » -
നവകേരള സദസ്: കോഴിക്കോട് നാലു മണ്ഡലങ്ങളിൽനിന്നായി ലഭിച്ചത് 14,852 നിവേദനങ്ങൾ
വടകര : കോഴിക്കോട് ജില്ലയിലെ നവകേരള സദസ്സിന്റെ ആദ്യദിവസം നാലു മണ്ഡലങ്ങളിൽനിന്നു ലഭിച്ചത് ആകെ 14,852 നിവേദനങ്ങൾ. ജില്ലയിലെ ആദ്യ സദസ്സ് നടന്ന നാദാപുരം മണ്ഡലത്തിൽ 3985…
Read More » -
കോഴിക്കോട് എലത്തൂരിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കോടി പ്രതിഷേധം
കോഴിക്കോട്: വടകരയിലെ നവ കേരള സദസ്സിന് ശേഷം കോഴിക്കോടിലേക്ക് മടങ്ങുമ്പോഴാണ് കോഴിക്കോട് എലത്തൂരിന് സമീപമുള്ള വെങ്ങാലിയിൽ വെച്ച് മുഖ്യമന്ത്രിക്കെതിരെ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കോടി കാണിച്ചത്.…
Read More » -
മീനാക്ഷിപുരം കവർച്ച കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം
തിരുവനന്തപുരം: മീനാക്ഷിപുരം കവർച്ച കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം. കസ്റ്റഡിയിലായി 125 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് ജാമ്യം ലഭിച്ചത്. ജാമ്യഹർജിയിൽ പ്രോസിക്യൂഷനെ കോടതി രൂക്ഷമായി വിമർശിച്ചു. പ്രതിക്കെതിരെ…
Read More » -
സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ തലയോട്ടിയും അസ്ഥിയും കണ്ടെത്തി
തിരുവനന്തപുരം : കല്ലറ നീറുമൺകടവിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ അസ്ഥികൂടം കണ്ടെത്തി. കാടു വൃത്തിയാക്കുന്നതിനിടയിലാണ് തലയോട്ടിയും അസ്ഥിയും കണ്ടെടുത്തത്. സമീപത്ത് നിന്ന് തുണിയും വാച്ചും കണ്ടെത്തി. സംഭവത്തിൽ…
Read More »