Kerala
-
മാറ്റമില്ലാതെ താപനില ; സംസ്ഥാനത്ത് ഒമ്പത് ജില്ലകളില് യെല്ലോ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഉയര്ന്ന താപനില മാറ്റമില്ലാതെ തുടരുന്നു. ഒമ്പത് ജില്ലകളില് ഇന്ന് യെല്ലോ മുന്നറിയിപ്പ് നൽകി . കൊല്ലം, തൃശൂര്, പാലക്കാട്,പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്,…
Read More » -
കൈക്കൂലി വാങ്ങുന്നതിനിടെ സർക്കാർ ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ
കാസർകോട്: കൈക്കൂലി വാങ്ങുന്നതിനിടെ റേഷണിങ് ഇൻസ്പെക്ടറും വില്ലേജ് ഫീൽഡ് അസിസ്റ്റന്റും വിജിലൻസ് പിടിയിൽ. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസിലെ റേഷണിങ് ഇൻസ്പെക്ടറായ പീറ്റർ ചാൾസിനെയും,…
Read More » -
തിരുവനന്തപുരത്ത് ഒന്നരക്കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം: നെയ്യാറ്റിൻകര കാഞ്ഞിരംകുളം നെല്ലിമൂട്ടിൽ നിന്ന് ഒന്നരക്കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. കാട്ടക്കട വെളിയംകോട് സ്വദേശി സാബുവിനെയാണ് ആന്റി നാർകോട്ടിക് സ്ക്വാഡും സംഘവും പിടികൂടിയിരിക്കുന്നത്. നെല്ലിമൂട് ജംഗ്ഷന്…
Read More » -
9ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു
തൃശൂര്: കൊടുങ്ങലൂര് ഭരണിയോട് അനുബന്ധിച്ച് ഏപ്രില് ഒമ്പതിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് തൃശൂര് ജില്ലാ കലക്ടര്. കൊടുങ്ങലൂര് താലൂക്ക് പരിധിയിലെ എല്ലാ സര്ക്കാര് ഓഫീസുകള്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കുമാണ്…
Read More » -
വെന്തുരുകി പാലക്കാട്; ചൂട് 43 ഡിഗ്രി കടന്നു; ഈ വർഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനില
വെന്തുരുകി പാലക്കാട്. ജില്ലയിൽ ചൂട് 43 ഡിഗ്രി കടന്നു. ഈ വർഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനിലയാണ് ഇത്. ആലത്തൂർ എരിമായൂർ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിലാണ് ഇന്ന്…
Read More » -
കോഴിക്കോട് വടകരയിൽ ബൈക്കും കാറും കൂടിയിടിച്ച് അപകടം; യുവാവിന് പരിക്ക്
വടകര: വടകര അഴിയൂർ ചുങ്കം ടൗണിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനു പരിക്കേറ്റു. കല്ലാമല സ്വദേശിയായ യുവാവിനെ മാഹി ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി…
Read More » -
കേബിൾ കുരുങ്ങി വീണ്ടും അപകടം; വിദ്യാർത്ഥിയുടെ വിരലറ്റു
കൊച്ചി : കൊച്ചിയിൽ കേബിൾ കുരുങ്ങി വീണ്ടും അപകടം. എറണാകുളം കറുകപ്പള്ളിയിൽ വെച്ചാണ് വിദ്യാർത്ഥി സഞ്ചരിച്ചിരുന്ന സൈക്കിളിന്റെ ഹാൻഡിലിൽ കേബിൾ കുരുങ്ങി അപകടമുണ്ടായത്. അപകടത്തിൽ വിദ്യാർത്ഥിയുടെ വിരൽ…
Read More » -
വെള്ളറട സ്നേഹഭവനില് ഓട്ടിസം ബാധിതനായ കുട്ടിക്ക് മര്ദനം; നിയമ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്
തിരുവനന്തപുരം: വെള്ളറട സ്നേഹഭവന് അഭയകേന്ദ്രത്തില് ഓട്ടിസം ബാധിതനായ കുട്ടിയെ മര്ദിച്ചതായി പരാതി. തിരുവല്ല സ്വദേശിയായ കുട്ടിയെയാണ് മര്ദിച്ചത്. മാര്ച്ച് ഏഴാം തീയതിയായിരുന്നു പരാതിക്കാസ്പദമായ സംഭവം. ഈസ്റ്റര് അവധിക്ക്…
Read More » -
ഇടവിട്ടുള്ള മഴ; ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വീണ ജോർജ്
തിരുവനന്തപുരം: ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി വ്യാപിക്കാന് സാധ്യതയുള്ളതിനാല് ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോര്ജ്. പൊതുജനങ്ങളും സ്ഥാപനങ്ങളും ശ്രദ്ധിക്കണം. ഹോട്ട് സ്പോട്ടുകള് കണ്ടെത്തി പ്രതിരോധ പ്രവര്ത്തനങ്ങള്…
Read More » -
മുഖ്യമന്ത്രിയെ മൈക്കിലൂടെ അസഭ്യം പറഞ്ഞു;യുവാവിനെതിരെ കേസെടുത്തു
തിരുവനന്തപുരം: മുഖ്യമന്ത്രിയെ തെറിവിളിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. സെക്രട്ടേറിയേറ്റിന് മുന്നില് സമരം ചെയ്യുന്ന ശ്രീജിത്ത് എന്നയാള്ക്കെതിരെയാണ് കേസ്. തിരുവനന്തപുരം കന്റോണ്മെന്റ് പോലീസാണ് കേസെടുത്തത്. വര്ഷങ്ങളായി സെക്രട്ടേറിയേറ്റിന് മുന്നില്…
Read More »