Kerala
-
സ്വകാര്യഭാഗത്ത് തീക്കനലിട്ട് പൊള്ളിച്ചു, കാപ്പാ കേസിലെ പ്രതിക്ക് ക്രൂരമർദ്ദനം; മൂന്നുപേര്‍ പിടിയില്‍
അടൂര്‍: കാപ്പാ കേസിലെ പ്രതിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. കണ്ണൂര്‍ ഇരട്ടി കേളകം അടയ്ക്കാത്തോട് മുട്ട് മാറ്റി പടിയക്കണ്ടത്തില്‍ ജെറില്‍…
Read More » -
മലപ്പുറത്ത് കാട്ടുപന്നികൾ കടകളിലേക്ക് കൂട്ടത്തോടെ പാഞ്ഞു കയറി; ഇറങ്ങിയോടി ജീവനക്കാർ, വെടിവെച്ച് കൊന്നു
മലപ്പുറം: മലപ്പുറം പാണ്ടിക്കാട് അരിക്കണ്ടംപാക്കിൽ കാട്ടു പന്നികൾ കടകളിലേക്ക് കൂട്ടത്തോടെ പാഞ്ഞു കയറി. പത്തോളം പന്നികളാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കടകളിലേക്ക് ഓടിക്കയറിയത്. പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പന്നികളെ…
Read More » -
പോക്സോ കേസ്; കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ ബസ് ജീവനക്കാരൻ അറസ്റ്റിൽ
കോഴിക്കോട് : 12 വയസ്സുകാരിയായ വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമവും നഗ്നത പ്രദർശനവും നടത്തിയ കേസിൽ പേരാമ്പ്ര ചങ്ങരോത്ത് സ്വദേശിയായ ബസ് ജീവനക്കാരൻ അറസ്റ്റിൽ. ചങ്ങരോത്ത് സൂപ്പിക്കട എള്ളുപറമ്പിൽ…
Read More » -
അഞ്ച് ദിവസത്തിന് ശേഷം സ്വർണവില ഉയർന്നു
Feb 7, 2024 12:41 PM | By Susmitha Surendran തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസത്തിന് ശേഷം സ്വർണവില ഉയർന്നു. ഫെബ്രുവരി ഒന്നിനും രണ്ടിനും സ്വർണവില ഉയർന്നെങ്കിലും ശേഷം…
Read More » -
കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസ്: പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് എൻഐഎ കോടതി
കൊച്ചി: കേരളത്തിൽ സ്ഫോടന പരമ്പരയും ചാവേർ ആക്രമണവും ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതി റിയാസ് അബുബക്കർ കുറ്റക്കാരനെന്ന് എൻഐഎ കോടതി. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കർ…
Read More » -
തിരുവനന്തപുരം കാരക്കാമണ്ഡപത്ത് ബസ് അപകടം, പതിനഞ്ചോളം പേർക്ക് പരുക്ക്
തിരുവനന്തപുരത്ത് ബസ് അപകടം. നേമം കാരക്കാമണ്ഡപത്താണ് ബസ് അപകടം ഉണ്ടായത്. അപകടത്തിൽ 15 ഓളം പേർക്ക് പരുക്ക്.രാവിലെ 9 മണിയോടെയായിരുന്നു സംഭവം. പരുക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്…
Read More » -
തൃശ്ശൂരിൽ ഉൾപ്പെടെ മൂന്ന് സീറ്റുകളിൽ ബിജെപി അടുത്തയാഴ്ച സ്ഥാനാർഥികളെ പ്രഖ്യാപിക്കും
തൃശ്ശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം അടുത്തയാഴ്ചയുണ്ടായേക്കും.ഒന്നാംഘട്ട പട്ടികയില്‍ തൃശ്ശൂരില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് ജില്ലാ നേതൃത്വത്തിന് അറിയിപ്പ് ലഭിച്ചു. മണ്ഡലത്തില്‍ നേരത്തെ…
Read More » -
വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
പാങ്ങോട് : വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കുളത്തുപ്പുഴ ഡാലി വിലാസത്തില്‍നിന്ന് പാങ്ങോട് എസ്.എ വിലാസത്തില്‍ താമസിക്കുന്ന സച്ചുവാണ് (24) അറസ്റ്റിലായത്. പാങ്ങോട് താമസിക്കുന്ന…
Read More » -
വയോധികരായ മാതാപിതാക്കൾക്ക് നേരെ ആക്രമണം; മകൻ അറസ്റ്റിൽ
നേമം: വയോധികരായ മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ ഫോര്‍ട്ട് പൊലീസ് പിടികൂടി. ശ്രീവരാഹം നളിന വിഹാര്‍ വീട്ടില്‍ പ്രമോദ് ചന്ദ്രന് ആണ് (40) അറസ്റ്റിലായത്. നളിന വിഹാറില്‍ താമസിച്ചുവരുന്ന…
Read More » -
മലപ്പുറത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: രണ്ടു പേർ മരിച്ചു
മലപ്പുറം : മലപ്പുറം എടപ്പാൾ വട്ടംകുളം കുറ്റിപ്പാല എസ്വിജെബി സ്കൂള്‍ ജംക്ഷനിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേര് മരിച്ചു. എല്‍ഐസി ഏജന്റും സാംസ്കാരിക പ്രവര്‍ത്തകനുമായ…
Read More »