Kerala
-
അടിവസ്ത്രത്തിലും സഞ്ചിയിലും ഒളിപ്പിച്ച് മദ്യക്കുപ്പികൾ കടത്തി; ബെവ്കോയിൽ ഒരു മാസത്തിനിടെ ഒന്നര ലക്ഷത്തിലേറെ രൂപയുടെ മോഷണം, പ്രതികൾക്കായി തിരച്ചിൽ
തിരുവനന്തപുരം: ബെവ്കോ വിൽപ്പനശാലകളിൽ നിന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ കടത്തിയത് ഒന്നര ലക്ഷത്തിലേറെ രൂപയുടെ മദ്യം. അടിവസ്ത്രത്തിൽ ഒളിപ്പിച്ചും സഞ്ചിയിൽ പൊതിഞ്ഞുമാണ് മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങളും…
Read More » -
കുഞ്ഞുങ്ങളുടെ ജീവൻ വെച്ച് കളിക്കരുത്; എസ്എംഎ മരുന്ന് മാറ്റം ഗുരുതരം; അടിയന്തരമായി പരിശോധിക്കണമെന്ന് കെ.കെ. ശൈലജ
തിരുവനന്തപുരം: എസ്എംഎ രോഗബാധിതർക്ക് പുതിയ മരുന്ന് വിതരണം ചെയ്യാനുള്ള ആരോഗ്യവകുപ്പിന്റെ തീരുമാനം അടിയന്തരമായി പരിശോധിക്കണമെന്ന് മുൻ ആരോഗ്യമന്ത്രിയും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ കെ…
Read More » -
നാടിനെ കണ്ണീരിലാഴ്ത്തി റോഡപകടം; സ്കൂട്ടറിന് പിന്നിൽ ബസ് ഇടിച്ചുകയറി രണ്ട് യുവതികൾക്ക് ദാരുണാന്ത്യം
കോട്ടയം: പാമ്പാടിയിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾ ദാരുണമായി കൊല്ലപ്പെട്ടു. വടക്കുന്നേൽ സ്വദേശി ആഷ്ലി, മീനടം സ്വദേശി കൃപ എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്…
Read More » -
ഹരിശ്രീ’ കുറിക്കാൻ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വൻ തിരക്ക്; അറിവിന്റെ ലോകത്തേക്ക് പിച്ചവെച്ച് ആയിരക്കണക്കിന് കുരുന്നുകൾ
തിരുവനന്തപുരം: അക്ഷരപൂജയിലൂടെ അറിവിനെയും ആയുധപൂജയിലൂടെ ജോലിയെയും കലയേയും ഉപാസാക്കുന്ന വിജയദശമി ദിനത്തിൽ അറിവിന്റെയും വിദ്യയുടെയും ലോകത്തേക്ക് കുരുന്നുകൾ പിച്ചവെച്ചു. സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലും വിവിധ സാംസ്ക്കാരികകേന്ദ്രങ്ങളിലുമാണ് വിദ്യാരംഭചടങ്ങുകൾക്ക്…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസമുണ്ടായ വൻ വിലയിടിവിന് ശേഷമാണ് ഇന്ന് വിപണിയിൽ സ്വർണവില പിടിച്ചുനിൽക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ സ്വർണവില പവന് 800 രൂപയോളം…
Read More » -
ഗുണമേന്മയുള്ള വിലകുറഞ്ഞ മരുന്നുകളെത്തിക്കാനാണ് ശ്രമം’; എസ്എംഎ രോഗികൾക്കുള്ള മരുന്ന് മാറ്റില്ലെന്ന നിലപാടിൽ ആരോഗ്യമന്ത്രി
തിരുവനന്തപുരം: എസ്എംഎ രോഗികള്‍ക്കുള്ള പുതിയ മരുന്നിനെതിരെ ആക്ഷേപം ഉയരുമ്പോഴും മരുന്ന് മാറ്റില്ലെന്ന നിലപാടില്‍ ആരോഗ്യമന്ത്രി. ഗുണമേന്മയുള്ള വിലകുറഞ്ഞ മരുന്നുകള്‍ കൂടുതല്‍ കുട്ടികളിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ…
Read More » -
കോവളം സ്പായിലെ പീഡനം; ബിനാമി അനുരൂപിനെതിരെ പൊലീസിന് ലഭിച്ചത് നിർണായക തെളിവ്
തിരുവനന്തപുരം: കോവളത്ത് സ്പായിൽ പതിനാറുകാരി ലൈംഗികാതിക്രം നേരിട്ട സംഭവത്തിൽ, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. ഉള്ളൂർ സോണൽ ഓഫീസിലെ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന്റെ ബിനാമി സ്ഥാപനമാണ് ഡ്രീംസ്…
Read More » -
ഇന്നും ശക്തമായ മഴ തുടരും; പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ…
Read More » -
സ്പോര്‍ട്സ് അസോസിയേഷനുകളില്‍ നടക്കുന്നത് വന്‍ ക്രമക്കേടുകള്‍; ഗുരുതര കണ്ടെത്തലുകളുമായി വിജിലന്‍സ്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്പോര്‍ട്സ് അസോസിയേഷനുകളില്‍ വലിയ ക്രമക്കേടുകള്‍ നടക്കുന്നതായി സര്‍ക്കാര്‍. ടെന്‍ഡര്‍ നടപടികള്‍, ക്വട്ടേഷന്‍ നടപടിക്രമങ്ങള്‍ ഇവയൊന്നും സ്പോര്‍ട്സ് കൗണ്‍സിലുകളില്‍ പാലിക്കപ്പെടുന്നില്ല. ചാമ്പ്യന്‍ഷിപ്പുകളില്‍ അര്‍ഹതയില്ലാത്ത കായികതാരങ്ങളെ ഉള്‍പ്പെടുത്തിയും…
Read More » -
ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ, സംസ്ഥാനത്ത് വിദ്യാരംഭച്ചടങ്ങുകൾ
തിരുവനന്തപുരം: വിജയദശമി ദിനത്തിൽ കുരുന്നുകളെ വിദ്യയുടെ ലോകത്തേക്കു കൈപിടിച്ച് സംസ്ഥാനത്ത് വിദ്യാരംഭത്തിന് തുടക്കം. അക്ഷരപൂജയിലൂടെ അറിവിനെയും ആയുധപൂജയിലൂടെ ജോലിയെയും കലയേയും ഉപാസാക്കുന്ന ദിനം വിജയദശമി. അറിവിൻ്റെയും വിദ്യയുടെയും…
Read More »