Kerala
-
ബൈക്ക് യാത്രക്കാരന്റെ കണ്ണിലേക്ക് ലേസര് ലൈറ്റ് അടിച്ചതിനെത്തുടര്ന്ന് തര്ക്കം; യുവാവിന് കുത്തേറ്റു
പൂന്തുറ : ബൈക്കില് വരുകയായിരുന്ന യുവാവിന്റെ കണ്ണില് ലേസര് ടോര്ച്ച് അടിച്ചത് ചോദ്യംചെയ്തതിന് കത്തികൊണ്ട് കുത്തിപ്പരിക്കേല്പ്പിച്ചു. പൂന്തുറ പള്ളിത്തെരുവ് സ്വദേശി നബീന്ഷാ (31) നാണ് കുത്തേറ്റത്. നെഞ്ചിനു…
Read More » -
ശശി തരൂരിന് ചേരി തിരിഞ്ഞ് സ്വീകരണം; പ്രവര്ത്തകര് തമ്മില് തര്ക്കം, കൂട്ടത്തല്ല്
തിരുവനന്തപുരം: തിരുവനന്തപുരം കോണ്ഗ്രസ് സ്ഥാനാര്ത്ഥി ശശി തരൂർ എം പിയുടെ പ്രചരണ വാഹനം തടഞ്ഞു നിർത്തി പ്രതിഷേധം. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളുടെ തുടർച്ചയാണ് സംഭവം. ഇന്നലെ രാത്രി മണ്ണന്തലയില്വെച്ചായിരുന്നു…
Read More » -
സ്വർണ വില മുകളിലേക്ക് തന്നെ; ഇന്ന് കൂടിയത് 80 രൂപ
കോഴിക്കോട്: പുതിയ റെക്കോഡ് താണ്ടി മഞ്ഞലോഹത്തിന് ഇന്നും വില കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 6,575 രൂപയും പവന്…
Read More » -
വെന്തുരുകി കുരുന്നുകൾ; അങ്കണവാടിക്ക് വൈദ്യുതി കണക്ഷൻ നൽകിയില്ല
ഓമശ്ശേരി : വെയിലത്ത് ചൂടുകൊണ്ട് പൊറുതിമുട്ടുകയാണ് ഓമശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ പതിനാറാം വാർഡിലെ മങ്ങാട് രശ്മി അങ്കണവാടിയിലെ കുട്ടികളും ജീവനക്കാരും. ഫെബ്രുവരി എട്ടിനായിരുന്നു വാടകക്കെട്ടിടത്തിൽനിന്ന് പുതുതായി പണികഴിച്ച സ്വന്തം…
Read More » -
ജോസ് പക്ഷത്തും വിള്ളല്; ഫ്രാന്സിസ് ജോര്ജിന് വോട്ടഭ്യർഥിച്ച് പി.എം മാത്യു
കോട്ടയം: കോട്ടയത്തെ യു.ഡി.എഫ്. സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് വോട്ടഭ്യർഥിച്ച് മാണി ഗ്രൂപ്പ് നേതാവ്. മുൻ കടത്തുരുത്തി എം.എൽ.എയും മാണി ഗ്രൂപ്പ് ഉന്നതാധികാരി സമിതി അംഗവുമായ പി.എം. മാത്യുവാണ്…
Read More » -
കൊടുവള്ളി നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ യു.ഡി.എഫ്. സ്ഥാനാർഥി എം.കെ. രാഘവൻ പര്യടനം നടത്തി
താമരശ്ശേരി : കോഴിക്കോട് ലോക്സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി എം.കെ. രാഘവൻ തിങ്കളാഴ്ച കൊടുവള്ളി നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി. ഓമശ്ശേരിയിലായിരുന്നു പ്രചാരണത്തിന് തുടക്കമായത്. മുസ്ലിംലീഗ്…
Read More » -
കെ.കെ. ശൈലജ നാദാപുരത്ത് പര്യടനം നടത്തി
നാദാപുരം : വടകര ലോക്സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജയുടെ രണ്ടാംഘട്ട മണ്ഡലപര്യടനം തുടങ്ങി. എടച്ചേരി തണൽ അഗതിമന്ദിരത്തിൽ അന്തേവാസികളെ സന്ദർശിച്ചു. മസ്കറ്റിലെ പ്രവാസജീവിതത്തിനിടയിൽ അപകടത്തിൽ…
Read More » -
തൃശ്ശൂരിൽ അൻപതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക്; പത്മജ വേണുഗോപാൽ സ്വീകരിക്കും
തൃശ്ശൂർ : തൃശ്ശൂരിൽ അൻപതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക്. കോൺഗ്രസ് മണ്ഡലം ഭാരവാഹികളടക്കമുള്ളവരാണ് ബിജെപിയിലേക്ക് അംഗത്വമെടുക്കുന്നത്. പത്മജ വേണുഗോപാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബിജെപിയിലേക്ക് സ്വീകരിക്കും.…
Read More » -
‘തൃശൂരിൽ 50ഓളം കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക്’: പത്മജ വേണുഗോപാൽ സ്വീകരിക്കും
തൃശൂരിൽ 50ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക്. കോൺഗ്രസ് മണ്ഡലം ഭാരവാഹികളടക്കമുള്ളവരാണ് ബിജെപിയിലേക്ക് അംഗത്വമെടുക്കുന്നത്. പത്മജ വേണുഗോപാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബിജെപിയിലേക്ക് സ്വീകരിക്കും. അതേസമയം നരേന്ദ്ര…
Read More » -
കൊഞ്ച് കറി കഴിച്ചതിന് പിന്നാലെ അലർജി, കഴുത്തിൽ നീര്; ആശുപത്രിയിലെത്തിച്ച 20-കാരിക്ക് ദാരുണാന്ത്യം
തൊടുപുഴ : ഭക്ഷണത്തിൽ നിന്നുണ്ടായ അലർജിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത് ഗോപാലകൃഷ്ണന്റെയും നിഷയുടെയും മകൾ നിഖിത (20) ആണ്…
Read More »