Kerala
-
ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു
ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിൻ മാക്സ്വല്ലാണ് മരിച്ചത്. 31 വയസായിരുന്നു. ഇസ്രയേലിൽ ജോലി തേടി പോയതാണ് നിബിൻ. കാർഷിക മേഖലയിൽ ജോലി…
Read More » -
അറസ്റ്റിലായ മാത്യു കുഴൽനാടൻ എംഎൽഎക്കും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും ഇടക്കാല ജാമ്യം
എറണാകുളം: കോതമംഗലം ടൗണിൽ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും ഇടക്കാല ജാമ്യം അനുവദിച്ചു. രാത്രി…
Read More » -
ഫർണിച്ചർ ഗോഡൗണിൽ വൻ തീപിടിത്തം
കൊല്ലം: ചെന്താപ്പൂരിൽ ഫർണിച്ചർ നിർമാണ യൂണിറ്റിന്റെ ഗോഡൗണിൽ വൻ തീപിടിത്തം. പ്ലാമൂട് ഭാഗത്തെ ഫർണിച്ചർ നിർമാണ യൂണിറ്റിനാണ് ചൊവ്വാഴ്ച പുലർച്ചെ ഒന്നേകാലോടെ തീപിടിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ്…
Read More » -
ഇന്ന് എട്ട് ജില്ലകളിൽ താപനില ഉയരും; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് എട്ട് ജില്ലകളിൽ സാധാരണയെക്കാൾ 2 മുതൽ 4 °C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കൊല്ലം, കോട്ടയം, തൃശൂർ,…
Read More » -
പൊലീസുകാരന് കുത്തേറ്റു; രണ്ടു പേർ പിടിയിൽ
ഇടുക്കി: അടിമാലി ടൗണിൽ കാർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്ന് മൂവർ സംഘം പൊലീസുകാരനെ പിന്തുടർന്നെത്തി കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. രണ്ടു പേർ അറസ്റ്റിൽ.…
Read More » -
മൃതദേഹവുമായി പ്രതിഷേധം; മാത്യു കുഴൽനാടൻ എംഎൽഎയും ഡിസിസി പ്രസിഡന്റുമടക്കം 13 പേർ അറസ്റ്റിൽ
കോതമംഗലം: കാട്ടാന ആക്രമണത്തിൽ നേര്യമംഗലത്ത് കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി പ്രതിഷേധിച്ച സംഭവത്തില്‍ മാത്യു കുഴൽനാടൻ എം എൽ എ യും എറണാംകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസും…
Read More » -
കോഴിക്കോട് സ്കൂട്ടറിനു പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട് : സ്കൂട്ടറിനു പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് വെള്ളിമാട്കുന്ന് ജെഡിടി പോളിടെക്നിക് കംപ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥി മലപ്പുറം തവനൂർ ചെറിക്കമ്മൽ മുഹമ്മദ് ഷാഫി (21) മരിച്ചു.…
Read More » -
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന ആദിവാസി യുവാവ് തൂങ്ങിമരിച്ചു
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആദിവാസി തൂങ്ങിമരിച്ചു. വയനാട് ചെറുകാട്ടൂർ പുലമൂലവീട് അണ്ണന്റെ മകൻ സനൽകുമാർ (46) ആണ്, മെഡിസിൻ വാർഡാക്കി മാറ്റിയ…
Read More » -
സൈബർ തട്ടിപ്പിലൂടെ 2.67 കോടി രൂപ കവർന്ന കേസിൽ മൂന്ന് യുവാക്കൾ ക്രൈംബ്രാഞ്ചിന്റെ പിടിയിൽ
ആലപ്പുഴ: സൈബർ തട്ടിപ്പിലൂടെ 2.67 കോടി രൂപ കവർന്ന കേസിൽ മൂന്നു യുവാക്കളെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഗൾഫിൽ ജോലി ചെയ്തിരുന്ന മാന്നാർ സ്വദേശായ മുതിർന്ന…
Read More » -
കൊടിയ ചൂടിനെ തുടര്‍ന്ന് സൂര്യാഘാതം; പതിനൊന്നുകാരന് പൊള്ളലേറ്റു
തിരുവനന്തപുരം: വേനലിന്റെ തുടക്കത്തില്‍ തന്നെ സംസ്ഥാനത്ത് കൊടിയ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ സൂര്യാഘാതത്തിന്റെ വാര്‍ത്തകളും വരികയാണ്. പാലക്കാട് മണ്ണാര്‍ക്കാട് പതിനൊന്നുകാരന് സൂര്യാഘാതമേറ്റു എന്ന വാര്‍ത്തയാണിപ്പോള്‍ വന്നിരിക്കുന്നത്. മണ്ണാര്‍ക്കാട്…
Read More »