Kerala
-
ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത കൂടുതൽ, ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള് വര്ധിക്കാന് സാധ്യതയുള്ളതിനാല് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്ജ്. ഡെങ്കിപ്പനി, ചിക്കുന്ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക…
Read More » -
സ്ത്രീകള് ചുറ്റുംനിന്ന് തിരക്കുണ്ടാക്കി, പിന്നാലെ മാല പൊട്ടിച്ചു; സംഘത്തിലെ രണ്ടുപേര് പിടിയിൽ
കുളത്തൂപ്പുഴ : വിഷു ഉത്സവാഘോഷങ്ങള്ക്കിടെ വീട്ടമ്മയുടെ സ്വര്ണമാല കവര്ന്ന് രക്ഷപ്പെടാന് ശ്രമിച്ച നാടോടിസ്ത്രീകളില് രണ്ടുപേര് പിടിയില്. സ്വര്ണമാലയുമായി സംഘത്തിലെ പ്രധാനി കടന്നു. തിരുനെല്വേലി കേന്ദ്രീകരിച്ചുള്ള കവര്ച്ചസംഘത്തില്പ്പെട്ട പാലക്കാട്…
Read More » -
തൃശ്ശൂർ പൂരം: ആന എഴുന്നള്ളിപ്പിലെ പ്രതിസന്ധി ഒഴിയുന്നു, വനംവകുപ്പ് ഉത്തരവ് പിൻവലിച്ചേക്കും
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട പ്രതിസന്ധി ഒഴിയുന്നു. വനംവകുപ്പിന്റെ ഉത്തരവ് തിരുത്തി പുതിയ ഉത്തരവ് പുറത്തിറക്കുന്നത് സംബന്ധിച്ച നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.രാജൻ അറിയിച്ചു.…
Read More » -
കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് വൻ അപകടം: ഒരു സ്ത്രീ കൊല്ലപ്പെട്ടു, ഏഴ് പേര്ക്ക് പരിക്ക്
കണ്ണൂര് : മട്ടന്നൂരിൽ വാഹനാപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഏഴ് പേര്ക്ക് പരിക്കേറ്റു. മട്ടന്നൂര് ചാവശേരി 19ാം മൈലിലാണ് അപകടം നടന്നത്. കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.…
Read More » -
വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത കേസിലെ പ്രതിയായ മുൻ സി.ഐ തൂങ്ങിമരിച്ചനിലയില്
കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ മുൻ സി.ഐയെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. മലയിൻകീഴ് മുൻ സി.ഐ. സൈജുവിനെയാണ് എറണാകുളം അംബദ്കർ സ്റ്റേഡിയത്തിന് സമീപമുളള മരത്തിൽ മരിച്ചനിലയില് കണ്ടെത്തിയത്. വിവാഹ…
Read More » -
കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ തീവണ്ടിയുടെ പരീക്ഷണയോട്ടം ഇന്ന്; പൊള്ളാച്ചി വഴി പാലക്കാട് – ബെംഗളൂരു സർവീസ്
പാലക്കാട് : ബെംഗളൂരു–കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാലക്കാട്ടേക്കു നീട്ടുന്നതിനു മുന്നോടിയായി പൊള്ളാച്ചി – പാലക്കാട് റൂട്ടിൽ ഇന്നു പരീക്ഷണ സർവീസ് നടത്തും.…
Read More » -
മുതിര്ന്ന മാധ്യമപ്രവർത്തകൻ പാലോളി കുഞ്ഞിമുഹമ്മദ് അന്തരിച്ചു
മലപ്പുറം; മുതിര്ന്ന പത്രപ്രവര്ത്തകനും ഫോറം സംസ്ഥാന കമ്മിറ്റി അംഗവുമായ പാലോളി കുഞ്ഞിമുഹമ്മദ്(76) അന്തരിച്ചു. പെരിന്തല്മണ്ണ ഇ.എം.എസ്. ആശുപത്രിയില് വെച്ചായിരുന്നു അന്ത്യം. അപകടത്തിൽ പരിക്കേറ്റതിനെതുടര്ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: ഖദീജ…
Read More » -
ഗൾഫ് രാജ്യങ്ങളിൽ കനത്ത മഴ: കൊച്ചിയിൽനിന്നുള്ള നാല് വിമാനങ്ങൾ റദ്ദാക്കി
കൊച്ചി: ഗൾഫ് രാജ്യങ്ങളിലെ കനത്ത മഴയെത്തുടര്ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്നിന്ന് ഗൾഫിലേയ്ക്കുള്ള നാല് വിമാനങ്ങൾ റദ്ദാക്കി. ഫ്ലൈ ദുബായുടെയും എമിറേറ്റ്സ് എയർലൈൻസിൻ്റെയും കൊച്ചി – ദുബായ് സർവീസ്,…
Read More » -
വനിത ഡോക്ടറെ ബലാത്സംഗ ചെയ്തെന്ന കേസിലെ പ്രതിയായ മുൻ എസ്ഐ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
കൊച്ചി: വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ മുൻ എസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് പൊലീസ് സ്റ്റേഷന് എസ്എച്ച്ഒ ആയിരുന്ന സൈജുവിനെ എറണാകുളത്താണ്…
Read More » -
കഞ്ചാവും എം.ഡി.എം.എ.യും പിടികൂടിയ സംഭവം: സ്ത്രീ ഉൾപ്പെടെ മൂന്ന് പ്രതികൾക്ക് 34 വർഷം കഠിനതടവും പിഴയും
മഞ്ചേരി : 74.6 കിലോഗ്രാം കഞ്ചാവും 52 ഗ്രാം എം.ഡി.എം.എ.യും പിടിച്ചെടുത്ത കേസിൽ സ്ത്രീ ഉൾപ്പെടെയുള്ള മൂന്ന് പ്രതികൾക്ക് 34 വർഷം കഠിനതടവും മൂന്ന് ലക്ഷം രൂപ…
Read More »