Kerala
-
മൂന്നാറില്‍ വീണ്ടും പടയപ്പയുടെ പരാക്രമം; വഴിയോരക്കട തകര്‍ത്തു
മൂന്നാറില്‍ വീണ്ടും ഒറ്റയാൻ പടയപ്പയുടെ ആക്രമണം. മാട്ടുപ്പെട്ടി ബോട്ട് ലാന്‍ഡിങ്ങിന് സമീപത്തെ വഴിയോരക്കട കൊമ്പന് തകര്‍ത്തു. കടയിലെ ഭക്ഷണസാധനങ്ങള്‍ കാട്ടാന ഭക്ഷിച്ചു. പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു സംഭവം. റോഡരികിലെ…
Read More » -
സംസ്ഥാനത്ത് കൊടും ചൂട്, അസ്വസ്ഥതയുള്ള കാലാവസ്ഥ; ജാഗ്രത,10 ജില്ലകളില്‍ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. കനത്ത ചൂടിനെ തുടർന്ന് മലപ്പുറം, വയനാട്, കാസർകോട്, ഇടുക്കിയൊഴികെയുള്ള 10 ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബുധനാഴ്ച്ച വരെയാണ് കാലാവസ്ഥാ…
Read More » -
ആദിവാസി യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; ഒരാൾ കസ്റ്റഡിയിൽ
കോഴിക്കോട് വിലങ്ങാട് പുഴയരികിൽ ആദിവാസി യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. യുവതിക്കൊപ്പം താമസിച്ചിരുന്ന വാസു (എലുമ്പൻ) എന്ന ആളെയാണ് കുറ്റ്യാടി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ…
Read More » -
റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം; 32- കാരൻ മരിച്ചു
കോട്ടയം: എംസി റോഡിൽ കോട്ടയം മണിപ്പുഴയിൽ റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം. കാര്‍ യാത്രികനായ പെരുമ്പാവൂർ സ്വദേശി ഉണ്ണികൃഷ്ണൻ ( 32 )മരിച്ചു. ഇന്ന്…
Read More » -
നിയമ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം: എബിവിപി പ്രാദേശിക നേതാവിനെതിരെ കേസ്
പത്തനംതിട്ട: മൗണ്ട് സിയോൺ ലോ കോളജിലെ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് പ്രതി ലൈംഗികാതിക്രമം നടത്തിയതെന്ന് പെൺകുട്ടി. സംഭവത്തിൽ എബിവിപി പ്രാദേശിക നേതാവിനെതിരെ പൊലീസ്…
Read More » -
കഞ്ചാവുവിൽപ്പന സംഘം എക്സൈസുകാരെ ആക്രമിച്ചു; ഉദ്യോഗസ്ഥന് കുത്തേറ്റു, രണ്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരം :കഞ്ചാവുവിൽപ്പന നടത്തുന്ന സംഘത്തെ പിടികൂടാനെത്തിയ എക്സൈസ് സംഘത്തിനുനേരേ ആക്രമണം. ഉദ്യോഗസ്ഥരിൽ ഒരാളെ സംഘത്തിലൊരാൾ കുപ്പി പൊട്ടിച്ച് കുത്തിപ്പരിക്കേൽപ്പിച്ചു. തുടർന്ന് അതേ കുപ്പിയുടെ ചില്ല് കൈകളിൽ കുത്തി…
Read More » -
ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമം; കുഴമ്പുരൂപത്തിലുള്ള 1.32 കോടി രൂപയുടെ സ്വർണം പിടികൂടി
തിരുവനന്തപുരം: ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച കുഴമ്പുരൂപത്തിലുള്ള ഒരു കോടി 32 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ട് യാത്രക്കാരെ വിമാനത്താവളത്തിൽ അറസ്റ്റുചെയ്തു. അബുദാബിയിൽനിന്ന് ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിയ എയർ…
Read More » -
ചെറൂപ്പ പൊൻപറക്കുന്നിൽ തീപ്പിടിത്തം
മാവൂർ : മാവൂർ പഞ്ചായത്തിലെ ചെറൂപ്പ പൊൻപറക്കുന്നിന് തീപിടിച്ചു. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ തവണയാണ് തീ പിടിക്കുന്നത്. ശനിയാഴ്ച രാത്രി 7.30 -മണിയോടെ തീ പടരുകയായിരുന്നു. എല്ലാവർഷവും ഇവിടെ…
Read More » -
നിരോധിത ലഹരി മരുന്നായ എംഡിഎംഎയുമായി സഹോദരങ്ങളടക്കം മൂന്നു പേര് എക്സൈസിന്റെ പിടിയില്‍
കോട്ടയം: കോട്ടയത്ത് നിരോധിത ലഹരി മരുന്നായ എംഡിഎംഎയുമായി സഹോദരങ്ങളടക്കം മൂന്നു പേര് എക്സൈസിന്റെ പിടിയില്‍. മൂന്നര ഗ്രാം എംഡിഎംഎയും കഞ്ചാവും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. അറസ്റ്റിലായ മൂന്നു…
Read More » -
നാദാപുരത്ത് പിക്കപ്പ് വാൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു
കോഴിക്കോട് : കോഴിക്കോട് നാദാപുരത്ത് പിക്കപ്പ് വാൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. നാദാപുരം കക്കംവെള്ളി സ്വദേശി മഹമൂദ് മേക്കിലേരി (55) ആണ് മരിച്ചത്. ഒരാഴ്ച…
Read More »