Kerala
-
കോഴിക്കോട് പേരാമ്പ്രയിൽ പെട്രോൾ ബോംബ് സ്ഫോടനം
കോഴിക്കോട് : പേരാമ്പ്ര എരവട്ടൂർ പാറപ്പുറത്ത് പെട്രോൾ ബോംബ് സ്ഫോടനം. സ്ഫോടനത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ രാത്രി പത്ത് മണിക്കാണ് സംഭവം നടന്നത്. പാറപ്പുറം മന്ന ബേക്കറിക്ക്…
Read More » -
വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകൾ; ഇലക്ഷൻ ബഹിഷ്കരിക്കാൻ ആഹ്വാനം
വയനാട് കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തി. നാലംഗ സംഘമെത്തിയത് രാവിലെ. ഇലക്ഷൻ ബഹിഷ്കരിക്കാൻ ആഹ്വാനം. സംഘത്തിൽ സി പി മൊയ്തീനും. മുടി നീട്ടി വളർത്തിയ രണ്ടുപേരും ഉണ്ടായിരുന്നു.…
Read More » -
എടാ മോനെ.. രംഗന് ബോക്സ് ഓഫീസ് തൂക്കി; മലയാള സിനിമയുടെ നാലാമത്തെ നൂറ് കോടി
മലയാള സിനിമയുടെ നാലാമത്തെ നൂറ് കോടിയും തൂക്കി ആവേശം. ഏപ്രില് 11 ന് റിലീസ് ചെയ്ത ചിത്രം 12-ാം ദിവസമാണ് 100 കോടി ക്ലബില് ഇടം നേടിയിരിക്കുന്നത്.…
Read More » -
കരുവന്നൂർ കള്ളപ്പണ കേസ്: എം എം വർഗീസിന് വീണ്ടും ഇഡി നോട്ടീസ്
തൃശൂർ : കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് വീണ്ടും നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇന്ന് രാവിലെ…
Read More » -
ഉയർന്ന താപനില : സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മാറ്റമില്ലാതെ തുടരുന്നു. ജാഗ്രതയുടെ ഭാഗമായി ശനിയാഴ്ച്ച വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നല്കി. ഇടുക്കി,വയനാട്, ഒഴികിയുള്ള ജില്ലകളിലാണ് യെല്ലോ…
Read More » -
കൊട്ടിക്കലാശം ഇന്ന് : വൈകീട്ട് 6 ന് പരസ്യ പ്രചാരണം അവസാനിക്കും
തിരുവനന്തപുരം : കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന്. വൈകിട്ട് വൈകിട്ട് ആറ്ന്പരസ്യപ്രചരണം അവസാനിക്കും. എതിരാളികളോട് മാത്രമല്ല സമയത്തോടും സ്ഥാനാർത്ഥികള് മത്സരിക്കുന്ന മണിക്കൂറുകളാണിനി.അടിയൊഴുക്കുകള് അനുകൂലമാക്കാനുള്ള തീവ്രശ്രമത്തിലാണ് രാഷ്ട്രീയപാർട്ടികള്.…
Read More » -
ദേവനന്ദയെ കാണാതായിട്ട് അഞ്ച് ദിവസം, മൊബൈല് സിഗ്നല് അവസാനമായി കാണിച്ചത് കൂരാച്ചുണ്ട് പഞ്ചായത്തില്; അന്വേഷണം
താമരശ്ശേരി : താമരശ്ശേരിയിൽ നിന്നും ദിവസങ്ങള്ക്ക് മുന്പ് കാണാതായ പത്താം ക്ലാസ് വിദ്യാര്ത്ഥിനിക്കായുള്ള അന്വേഷണം ഊര്ജ്ജിതമാക്കി പൊലീസ്. താമരശ്ശേരി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള് ദേവനന്ദയെ(15)യാണ് കഴിഞ്ഞ…
Read More » -
താമരശ്ശേരിയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
താമരശ്ശേരി : കോഴിക്കോട് താമരശ്ശേരിയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. വിൽപ്പനക്ക് വെച്ച വീട് കാണാനായി എത്തിയവരാണ്…
Read More » -
വയനാട്ടിലേക്ക് ബദൽ റോഡ്; എൻഡിഎ വികസനരേഖ പ്രകാശനം ചെയ്തു
കൽപ്പറ്റ: എൻഡിഎ വയനാട് പാർലമെന്റ് മണ്ഡലം വികസനരേഖയുടെ പ്രകാശനം സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ നിർവഹിച്ചു. വയനാടിന്റെ സമഗ്ര വികസനമാണ് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നയമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. അതാണ്…
Read More » -
ട്രെയിനിൽ വനിത ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം; പ്രതി അറസ്റ്റിൽ
വനിതാ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിത ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം. യാത്രക്കാരനെ ആര്പിഎഫ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ചെന്നൈ…
Read More »