Kerala
-
ദുരൂഹ സാഹചര്യം; മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് മൃതദേഹം കണ്ടെത്തി
കോഴിക്കോട് : മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് മൃതദേഹം കണ്ടെത്തി. അഴിയൂർ മാഹിറെയിൽവേ സ്റ്റേഷനിൽ നിർമ്മാണ പ്രവൃത്തി നടന്നു കൊണ്ടിരിക്കുന്ന തെക്കു ഭാഗത്തെ പാർക്കിംഗ് ഏരിയയിലാണ് കണ്ടെത്തിയത്.…
Read More » -
കോഴിക്കോട് ബാലുശ്ശേരിയിൽ അഞ്ച് ആടുകളെ അജ്ഞാത ജീവി കടിച്ചു കൊന്നു
കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ അഞ്ച് ആടുകളെ അജ്ഞാത ജീവി കടിച്ചു കൊന്നു. ചീക്കിലോട് കരുമ്പാക്കണ്ടി മജീദിന്റെ വീട്ടിലെ ആടുകളെയാണ് കൊന്നത്. ആകെ ആറ് ആടുകളാണ് ഉണ്ടായിരുന്നത്. ഇന്ന്…
Read More » -
ഒറ്റപ്പാലത്ത് പട്ടാപ്പകൽ ജുവലറിയിൽ മോഷണം; ഹെൽമെറ്റ് ധരിച്ചെത്തിയ മോഷ്ടാവ് മാലയെടുത്ത് ഓടി
പാലക്കാട്: ഒറ്റപ്പാലത്ത് പട്ടാപ്പകൽ ജുവലറിയിൽ മോഷണം. ടി.ബി റോഡിലെ പാറയ്ക്കൽ ജുവലറിയിലാണ് മോഷണം നടന്നത്. ഹെൽമെറ്റ് ധരിച്ച് ജുവലറിക്കുള്ളിൽ കയറിയ ആൾ സ്വർണമാലയെടുത്ത് ഓടുകയായിരുന്നു. ഒന്നര പവൻ…
Read More » -
അന്തര്‍സംസ്ഥാന മദ്യക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍
കട്ടപ്പന: കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നും വന്‍തോതില്‍ ഇടുക്കിയില്‍ മദ്യമെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. തൈകലക്കാട്ടില് തൊപ്പിപ്പാള രാജേഷ് (43), മലപ്പുറം പാണ്ടിക്കാട്…
Read More » -
പ്രവാസിയുടെ വീട് കുത്തിത്തുറന്ന് വൻ കവര്‍ച്ച; 22 പവന് സ്വര്‍ണം കവര്‍ന്നു
കാസര്‍കോട്: ശാന്തിപ്പള്ളത്ത് പ്രവാസിയുടെ വീട് കുത്തിത്തുറന്ന് വൻ കവര്‍ച്ച. ശാന്തിപ്പള്ളത്ത് സുബൈറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. 22 പവൻ സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്നലെ വീട്ടുകാര്‍ കുടുബസമേതം ബന്ധുവീട്ടില്‍…
Read More » -
കേരളം ചുട്ടുപൊള്ളും, ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 10 ജില്ലകളില്‍ ചൂട് ഉയരും
തിരുവനന്തപുരം: കേരളത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ചൂട് ഇനിയും ഉയരുമെന്നതിനാല്‍ സംസ്ഥാനത്ത് 10 ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ഈ ജില്ലകളില്‍ വരും ദിവസങ്ങളില്‍…
Read More » -
ഭാര്യയെയും മക്കളെയും കൊല്ലാന്‍ ഗുണ്ടുകളും പെട്രോളും കത്തിയുമായി വീട്ടിലെത്തി; 40-കാരന് പിടിയില്‍
അമ്പലപ്പുഴ: ഭാര്യയെയും മക്കളെയും ഭാര്യാപിതാവിനെയും കൊലപ്പെടുത്തുന്നതിനായി ഗുണ്ടുകളും പെട്രോളും കത്തിയുമായി ഭാര്യയുടെ വീട്ടിലെത്തി അതിക്രമം നടത്തിയയാളെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് കീഴടക്കി. മാന്നാര്‍ എരമത്തൂര്‍ കണ്ണംപള്ളി പ്രമോദി(40)നെയാണ്…
Read More » -
അന്തര്‍സംസ്ഥാന മദ്യക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ ഇടുക്കിയില്‍ പിടിയില്‍
കട്ടപ്പന: കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നും വന്‍തോതില്‍ ഇടുക്കിയില്‍ മദ്യമെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. തൈകലക്കാട്ടില് തൊപ്പിപ്പാള രാജേഷ് (43), മലപ്പുറം പാണ്ടിക്കാട്…
Read More » -
ഹോളി ആഘോഷത്തിൽ പങ്കെടുത്തില്ല: പ്ലസ് ടു വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം
കാസർഗോഡ് : അമ്പലത്തുകരയിൽ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം.പ്ലസ് ടു വിദ്യാർത്ഥിക്കാണ് സഹപാഠികളുടെ ക്രൂര മർദനമേറ്റത്.ആക്രമണം ഹോളി ആഘോഷത്തിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ്. മഡികൈ സ്കൂളിലെ വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. ചെമ്മട്ടംവയൽ സ്വദേശി…
Read More » -
യുഡിഎഫ് വ്യാജ പ്രചരണം നടത്തുന്നെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി കെ.കെ ശൈലജ
കോഴിക്കോട് : കൊവിഡ് കാലത്തെ പർച്ചേസിന്റെ പേരിൽ യുഡിഎഫ് തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നതായി ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ ശൈലജ.…
Read More »