Kerala
-
സപ്ലൈക്കോയില്‍ ഈസ്റ്റര്‍ റംസാന് വിഷു ഫെയര്‍; ഏപ്രില്‍ 13 വരെ ലഭ്യമാകും
തിരുവനന്തപുരം: ഈസ്റ്റര്‍, റംസാൻ, വിഷു ആഘോഷങ്ങളുടെ വരവ് കണക്കിലെടുത്ത് സപ്ലൈക്കോയില്‍ പ്രത്യേക വില്പന. ഇന്ന് മുതല്‍ സംസ്ഥാനത്തെ എല്ലാ താലൂക്കിലും തെരഞ്ഞെടുക്കപ്പെട്ട ഒരു സപ്ലൈക്കോ ഔട്ട്ലെറ്റില് ഈസ്റ്റര്‍-റംസാൻ-വിഷു…
Read More » -
സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരും. കഴിഞ്ഞ ദിവസം പാലക്കാടും തൃശ്ശൂരുമാണ് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. 39.5, 40 ഡിഗ്രി സെൽഷ്യസാണ് യഥാക്രമം പാലക്കാട്,…
Read More » -
മുഖ്യമന്ത്രി നേതൃത്വം നൽകുന്ന ഭരണഘടനാ സംരക്ഷണ റാലി ഇന്ന്
കൊല്ലം : മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന ഭരണഘടനാ സംരക്ഷണ റാലി ഇന്ന് കൊല്ലത്ത് നടക്കും. വൈകിട്ട് ഏഴ് മണിക്ക് കൊല്ലം കൻ്റോൺമെൻ്റ് മൈതാനത്ത് നടക്കുന്ന…
Read More » -
102 ലോക് സഭാ മണ്ഡലങ്ങളിൽ നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും
തിരുവനന്തപുരം: ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 102 ലോക്സഭാ മണ്ഡലങ്ങളിലെ നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും. 21 സംസ്ഥാനങ്ങളിലെ 102 ലോക്സഭ മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുക.…
Read More » -
ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം
ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. ആന സിങ്കുകണ്ടത്ത് വീട് ആക്രമിച്ചു . കൂനംമാക്കൽ മനോജിൻ്റെ വീടാണ് ആക്രമിച്ചത്. ആന വീട് ആക്രമിക്കുന്ന സിസി ടിവി…
Read More » -
ഉടമസ്ഥർ ഇല്ലാത്ത സമയത്ത് വീടിനുള്ളിൽ കടന്ന് സാമൂഹ്യ വിരുദ്ധർ ഉപകരണങ്ങൾക്ക് തീയിട്ടതായി പരാതി
ഇടുക്കി: വാഗമണ്ണിൽ ഉടമസ്ഥർ ഇല്ലാത്ത സമയത്ത് വീടിനുള്ളിൽ കടന്ന് ഉപകരണങ്ങൾക്ക് സാമൂഹ്യ വിരുദ്ധർ തീയിട്ടതായി പരാതി. വാഗമൺ പുത്തൻവീട്ടിൽ സിജിമോന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. വീട്ടിനുള്ളിലെ ഉപകരണങ്ങളെല്ലാം…
Read More » -
രണ്ടര വയസുകാരിയുടെ കൊലപാതകം; അമ്മ ഷഹാനത്തിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
മലപ്പുറം: മലപ്പുറം കാളികാവിലെ രണ്ടര വയസുകാരി ഫാത്തിമ നസ്രിന്റെ കൊലപാതകത്തില്‍ കുട്ടിയുടെ അമ്മ ഷഹാനത്തിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഒപ്പം ഷഹാനത്തിന്റെ ബന്ധുക്കളുടെ മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചു…
Read More » -
വണ്ടിയിടിച്ച് അമ്പത്തിയഞ്ചുകാരന് മരിച്ചു; മൃതദേഹം ഒളിപ്പിക്കാന്‍ പാടത്ത് തള്ളി, പ്രതി അറസ്റ്റില്‍
തൃശ്ശൂർ: തൃശ്ശൂരിൽ വണ്ടിയിടിച്ച് മരിച്ച അമ്പത്തിയഞ്ചുകാരന്റെ മൃതദേഹം പാടത്ത് തള്ളിയ നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശി രവി (55) ആണ് മരിച്ചത്. തൃശ്ശൂർ കുറ്റുമുക്ക് പാടത്ത് നിന്നാണ്…
Read More » -
‘വെൺതേക്ക്, അയിനി, ആഫ്രിക്കൻ ചോല’; വയനാട്ടില്‍ വീണ്ടും അനധികൃത മരംമുറി
കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും അനധികൃത മരംമുറി. ആദിവാസികള്‍ക്ക് പതിച്ചു നല്കിയ ചെന്നായ് കവലയിലെ ഭൂമിയില്‍ നിന്നാണ് 50ലധികം മരങ്ങള്‍ മുറിച്ചത്. 30 മരങ്ങള്‍ സ്ഥലത്ത് നിന്നും കടത്തി.…
Read More » -
മാതൃകാ പെരുമാറ്റചട്ട ലംഘനം; വയനാട്ടില്‍ കര്‍ശന നടപടികൾ, പോസ്റ്ററുകളും കൊടികളും നീക്കം ചെയ്തു
കല്‍പ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ട ലംഘനത്തെ തുടര്‍ന്ന് വയനാട് ജില്ലയില്‍ 854 പോസ്റ്ററുകളും ബാനറുകളും കൊടി തോരണങ്ങളും ചുവരെഴുത്തും നീക്കം ചെയ്തു. ഫ്ളയിങ് സ്ക്വാഡും ആന്റി…
Read More »