Kerala
-
ബോംബ് നിർമാണത്തിനിടെ സ്ഫോടനം; നാലുപേർക്ക് പരിക്ക്, പതിനേഴുകാരന്റെ കൈപ്പത്തികൾ അറ്റു
തിരുവനന്തപുരം: മണ്ണന്തലയിൽ നാടൻ ബോംബ് നിർമാണത്തിനിടെ സ്ഫോടനം. നാലുപേർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ പതിനേഴുകാരന്റെ രണ്ട് കൈപ്പത്തിയും അറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ…
Read More » -
ടി.ടി.ഇ.യുടെ മരണകാരണം തലയ്ക്കേറ്റ ക്ഷതം; മറ്റൊരു ട്രെയിന്‍ കയറിയിറങ്ങി, രണ്ടുകാലുകളും അറ്റു
തൃശ്ശൂര്‍: ട്രെയിനില്‍നിന്ന് ടി.ടി.ഇ.യെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്. തലയ്ക്കേറ്റ ക്ഷതമാണ് ടി.ടി.ഇ. വിനോദ് കണ്ണന്റെ(48) മരണകാരണമായതെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.…
Read More » -
കോഴിക്കോട് പുറക്കാട്ടിരിയിൽ മൂന്ന് വയസുകാരനെ മടിയിൽ ഇരുത്തി ഡ്രൈവിംഗ്; ലൈസൻസ് സസ്പെൻഡ് ചെയ്ത് ആർടിഒ
കോഴിക്കോട്: കോഴിക്കോട് പുറക്കാട്ടിരിയിൽ മൂന്ന് വയസുകാരനെ മടിയിൽ ഇരുത്തി ഡ്രൈവിംഗ്. ദൃശ്യം എഐ ക്യാമറയിൽ പതിഞ്ഞതിന് പിന്നാലെ വാഹനം ഓടിച്ച മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസൻസ്…
Read More » -
ഓൺലൈൻ തട്ടിപ്പ്; ട്രെയിൻ ടിക്കറ്റ് റദ്ദാക്കുന്നതിന് ഗൂഗിളിൽ സെർച്ച് ചെയ്ത കണ്ണൂർ സ്വദേശിക്ക് നഷ്ടമായത് 2.44 ലക്ഷം
കണ്ണൂർ : ഓൺലൈൻ തട്ടിപ്പ് വ്യാപകം. കണ്ണൂരിൽ മൂന്ന് പേർ തട്ടിപ്പിനിരയായി. ട്രെയിൻ ടിക്കറ്റ് റദ്ദാക്കുന്നതിന് ഗൂഗിളിൽ സെർച്ച് ചെയ്ത് കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച തോട്ടട…
Read More » -
എൽ ഡി എഫ് സ്ഥാനാർഥി എളമരം കരീമും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
കോഴിക്കോട് : കോഴിക്കോട് മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി എളമരം കരീമും വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ കെ ശെെലജയും നാമനിർദ്ദേശ പത്രിക…
Read More » -
ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് കാട്ടുപോത്ത് വീണു; ബോണറ്റ് തകര്‍ന്നു
കോഴിക്കോട്; ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് വീണ് വാഹനത്തിന്റെ ബോണറ്റ് തകർന്നു. കോഴിക്കോട് പെരുവണ്ണാമൂഴി – ചെമ്പനോട റോഡിൽ പന്നിക്കോട്ടൂർവയൽ മേഖലയിൽ ബുധനാഴ്ച രാവിലെ ഏഴേകാലോടെയാണ് സംഭവം.…
Read More » -
റോഡ് ഷോയിൽ ആയിരങ്ങൾ; രാഹുലും ആനിരാജയും നാമനിർദേശപത്രിക സമർപ്പിച്ചു
കല്പറ്റ: വയനാടിനെ ഇളക്കിമറിച്ച് വൻ ജനാവലിയുടെ അകമ്പടിയോടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി നാമനിർദേശപത്രിക സമർപ്പിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കളക്ടർ ഡോ. രേണുരാജിന് മുമ്പാകെ ബുധനാഴ്ച…
Read More » -
ആലപ്പുഴയിലെ റിസോര്‍ട്ടില്‍ ജീവനക്കാരി മരിച്ചനിലയില്‍; മൃതദേഹം മുറിക്കുപുറത്ത്
കുട്ടനാട് : നെടുമടിയില്‍ റിസോര്‍ട്ട് ജീവനക്കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. അസം സ്വദേശിനിയായ ഹസീന ഖാത്തൂനെ(50)യാണ് മരിച്ചനിലയില്‍ കണ്ടത്. നെടുമുടി വൈശ്യംഭാഗത്തെ അയന റിസോര്‍ട്ടിലാണ് സംഭവം. താമസിക്കുന്ന മുറിക്ക്…
Read More » -
കുട്ടനാട്ടില്‍ ലൈസൻസില്ലാതെ കള്ള് വില്പന; ഷാപ്പ് മാനേജര്‍ അറസ്റ്റിൽ
കള്ള് ഷാപ്പുകളില്‍ നടന്ന വിജിലൻസ് റെയ്ഡിന്റെ ഭാഗമായി കുട്ടനാട്ടില്‍ ഒരു ഷാപ്പ് മാനേജര്‍ അറസ്റ്റില്‍. പൂപ്പള്ളിയിലെ ആറ്റുമുഖം ഷാപ്പ് മാനേജർ ബിനേഷിനെയാണ് അറസ്റ്റ് ചെയ്തത്. ലൈസൻസില്ലാതെയാണ് ഇയാള്‍…
Read More » -
വയനാട്ടിൽ കിണറ്റിൽവീണ കടുവയെ പിടികൂടി
കൽപ്പറ്റ: വയനാട് മൂന്നാനക്കുഴിയിൽ കിണറ്റിൽവീണ കടുവയെ പുറത്തെത്തിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കിണറ്റിലെ പടവുകളിൽ നിലയുറപ്പിച്ച കടുവയെ വിജയകരമായി വലയിലാക്കി പുറത്തെത്തിച്ചത്. കടുവയെ കിണറിന് പുറത്തെത്തിച്ചശേഷം മയക്കുവെടി…
Read More »