Kerala
-
‘1.72 ലക്ഷം ഇരട്ട വോട്ടുകൾ’; ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വൻ ക്രമക്കേടെന്ന് അടൂർ പ്രകാശ്
തിരുവനന്തപുരം: ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വൻ ക്രമക്കേടെന്ന ആരോപണവുമായി യു.ഡി.എഫ്. സ്ഥാനാർഥി അടൂർ പ്രകാശ്. ഒരേ ബൂത്തിൽ തന്നെ വോട്ടമാർക്ക് ഇരട്ട വോട്ടുണ്ടെന്നും മരിച്ചവരും പട്ടികയിൽ…
Read More » -
അടുപ്പില്‍ തീകൂട്ടുകയല്ല,നാട്ടിലെ തീയണയ്ക്കുകയാണിവര്‍; അഗ്നിരക്ഷാസേനയില്‍ ഇനി വനിതാ ഉദ്യോഗസ്ഥരും
ഇക്കളി തീക്കളിയാണെന്നറിഞ്ഞുകൊണ്ടു തന്നെയാണ് അവര്‍ അഞ്ചുപേരും ചുരിദാര്‍മാറ്റി കാക്കിയണിഞ്ഞത്. ഇനി തീയാളുന്നിടങ്ങളില്‍, ദുരന്തമേഖലകളില്‍ എല്ലാം മാലാഖമാരായി ഈ ‘ഫയര്‍വിമണ്‍’ കൂടിയുണ്ടാവും. സംസ്ഥാനത്ത് ആദ്യമായി അഗ്നിരക്ഷാസേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിതകളില്‍…
Read More » -
ജോലിയുമില്ല ഫെല്ലോഷിപ്പുമില്ല;മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് തുക മുടങ്ങി
കൊച്ചി: “ഉണ്ടായിരുന്ന അധ്യാപക ജോലി ഉപേക്ഷിച്ചാണ് മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് നേടിയത്. എന്നാൽ ഇപ്പോൾ മാസങ്ങളായി ഫെല്ലോഷിപ്പ് തുക ലഭിക്കുന്നില്ല. ഇതോടെ വൈകുന്നേരങ്ങളിൽ ഹോട്ടലിൽ…
Read More » -
തിരൂരില്‍ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരിക്ക്
കോഴിക്കോട്: തിരൂരില്‍ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരിക്ക്. കോഴിക്കോടുനിന്ന് തിരൂരില്‍ ചികിത്സക്കായി ഡോക്ടറെ കാണാനെത്തിയവര്‍ സഞ്ചരിച്ച കാറും കുറ്റിപ്പുറത്ത് നിന്ന് തിരൂരിലേക്ക് വരികയായിരുന്ന സ്വകാര്യ…
Read More » -
രാഹുലും പ്രിയങ്കയും എത്തി, വയനാട്ടിൽ റോഡ് ഷോ; ആവേശത്തിൽ പ്രവർത്തകർ
കല്പറ്റ: തിരഞ്ഞെടുപ്പ് ആവേശച്ചൂടേറ്റി രാഹുൽ ഗാന്ധി വയനാട്ടിൽ. നാമനിർദേശപത്രിക സമർപ്പിക്കാനാണ് യു.ഡി.എഫ്. സ്ഥാനാർഥിയായ രാഹുൽഗാന്ധി വയനാട്ടിലെത്തിലെത്തിയത്. സഹോദരിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും അദ്ദേഹത്തോടൊപ്പമുണ്ട്. ബുധനാഴ്ച…
Read More » -
കാസര്‍കോട്ട് നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിൽ തർക്കം; പ്രതിഷേധവുമായി രാജ്മോഹന്‍ ഉണ്ണിത്താൻ
കാസര്‍കോട്: നാമനിര്‍ദേശ പത്രികാ സര്‍പ്പണത്തില്‍ ടോക്കണ്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് കാസര്‍കോട്ട് തര്‍ക്കം. യു.ഡി.എഫ്.സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താൻ കളക്ടറുടെ ചേംബറിന് മുന്നില്‍ പ്രതിഷേധിച്ചു. ബുധനാഴ്ച രാവിലെ ഒന്‍പത് മുതല്‍…
Read More » -
വീട്ടമ്മയെ ആക്രമിച്ച 16-കാരൻ പിടിയിൽ
ഇടുക്കി: മുഖത്ത് മുളകുപൊടി എറിഞ്ഞശേഷം വീട്ടമ്മയെ കടന്നുപിടിച്ച കൗമാരക്കാരന് പിടിയിലായി. കട്ടപ്പനയിലാണ് സംഭവം. വീട്ടമ്മയുടെ പരാതിയില്‍ അയല്‍ക്കാരനായ 16-കാരനെയാണ് കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം മോഷണശ്രമമാണെന്നായിരുന്നു തുടക്കത്തില്‍…
Read More » -
ടിപ്പർ ലോറി ബൈക്കിന് പിന്നിലിടിച്ച് അപകടം; പെരുമ്പാവൂരിൽ അച്ഛനും മകൾക്കും ദാരുണാന്ത്യം
കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്.…
Read More » -
ഭക്ഷണക്കവറിലെ ലേബല്‍; മുഖംതിരിച്ച് സ്ഥാപനങ്ങള്‍, രജിസ്റ്റര്‍ ചെയ്തത് 122 കേസുകള്‍
പാലക്കാട്: പാര്‍സല്‍ ഭക്ഷണക്കവറിന് പുറത്ത് ഭക്ഷണം പാകംചെയ്ത സമയം, എത്ര സമയത്തിനകം ഉപയോഗിക്കണം തുടങ്ങിയ വിവരങ്ങള്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്ന ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നിര്‍ദേശം പാലിക്കാന്‍ ഭക്ഷണശാലകള്‍ക്ക് വിമുഖത. ഹോട്ടലുകളും…
Read More » -
ആര്യയുടെ വിവാഹത്തിന് ദിവസങ്ങൾ ബാക്കി; രണ്ടുപേരെ കൊന്നശേഷം ഒരാൾ ആത്മഹത്യചെയ്തെന്ന് സംശയം
തിരുവനന്തപുരം: അരുണാചലിലെ ഹോട്ടലിൽ മലയാളികളായ ദമ്പതിമാരെയും വനിതാ സുഹൃത്തിനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. രണ്ടുപേരെ കൊന്നശേഷം ഒരാൾ ആത്മഹത്യ ചെയ്തെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ, മൂന്നുപേരുടെയും…
Read More »