Kerala
-
സംസ്ഥാനത്ത് നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുള്ള സമയം ഇന്ന് അവസാനിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ആലപ്പുഴയിൽ കെ.സി. വേണുഗോപലും എ.എം. ആരിഫും പത്രിക സമർപ്പിക്കും. ഷാഫി പറമ്പില്‍ വടകര പുതിയ സ്റ്റാൻഡിൽ…
Read More » -
ആലപ്പുഴയിൽ ക്ഷേത്രം കുത്തി തുറന്ന് മോഷണം
ആലപ്പുഴ: മാന്നാർ പാവുക്കര തൃപ്പാവൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം. ഓഫീസ് കുത്തി തുറന്ന് 35,000 രൂപയോളം മോഷ്ടിച്ചു. തിങ്കളാഴ്ച രാത്രി എട്ടു മണിക്കും ചൊവ്വാഴ്ച പുലർച്ചയ്ക്കുമിടയിലാണ് മോഷണം…
Read More » -
വീട്ടിലെ 2 പാചകവാതക സിലിണ്ടറും തുറന്നുവിട്ട് യുവാവ് തൂങ്ങിമരിച്ചു
മൂവാറ്റുപുഴ: പാചകവാതക സിലിണ്ടർ തുറന്നു വിട്ട ശേഷം യുവാവു വീടിനുള്ളിൽ തൂങ്ങിമരിച്ചു. കല്ലൂർക്കാട് കുളങ്ങാട്ടുപാറ കോട്ടയിൽ ജോൺസൺ (36) ആണു മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണു ജോൺസനെ വീടിനുള്ളിൽ…
Read More » -
കേരളത്തിൽ 7 ജില്ലകളിൽ വേനൽ മഴ പ്രവചനം, കടലാക്രമണത്തിനും സാധ്യത, മുന്നറിയിപ്പ്
തിരുവനന്തപുരം: പൊള്ളുന്ന ചൂടിൽ ആശ്വാസമായി സംസ്ഥാനത്ത് ഇന്നും വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഏഴ് ജില്ലകളിലാണ് മഴ പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…
Read More » -
ദുരൂഹത ഒഴിയാതെ അരുണാചലിലെ മലയാളികളുടെ മരണം; മരിച്ചവരുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും
തിരുവനന്തപുരം: അരുണാചലിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് മലയാളികളുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. ഇറ്റാനഗറിലെ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഗോഹട്ടിലെത്തിച്ചിരുന്നു.…
Read More » -
മദ്യപിച്ച് ബോധരഹിതനായി; സിവിൽ സ്റ്റേഷന് മുന്നിൽ കിടന്നുറങ്ങിയ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥന് സസ്പെൻഷൻ
തൊടുപുഴ: മദ്യപിച്ച് ബോധരഹിതനായി മിനി സിവിൽ സ്റ്റേഷന് മുന്നിൽ കിടന്നുറങ്ങിയ ലീഗൽ മെട്രോളജി അസി. ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. ഫ്ലൈയിംഗ് സ്ക്വാഡിലെ അസി. ഇൻസ്പെക്ടർ സി സി ജോൺസണെയാണ്…
Read More » -
നെടുമുടി ഹോം സ്റ്റേയിലെ ഹസീറയുടെ കൊലപാതകം, ചെങ്ങന്നൂരിൽ നിന്ന് സുഹൃത്ത് സഹാ അലിയെ പൊലീസ് പിടികൂടി
ചെങ്ങന്നൂർ: ആലപ്പുഴ നെടുമുടിയിൽ റിസോർട്ട് ജീവനക്കാരിയായ ആസം സ്വദേശിനി ഹസിറയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതി ആസം സ്വദേശി സഹാ അലിയെ പൊലീസ് പിടികൂടി.…
Read More » -
ക്ഷേത്ര ഉത്സവത്തിനിടെ സംഘര്‍ഷം; യുവാവ് കുത്തേറ്റ് മരിച്ചു
തൃശ്ശൂര്‍: ഇരിങ്ങാലക്കുട മൂര്‍ക്കനാട് ശിവക്ഷേത്രത്തില്‍ ഉത്സവത്തിനിടെ യുവാക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ അരിമ്പൂര്‍ സ്വദേശി കുത്തേറ്റ് മരിച്ചു. സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. അരിമ്പൂര്‍ സ്വദേശി അക്ഷയ് (25)…
Read More » -
മാഹി മേഖലയിലെ മദ്യഷാപ്പുകൾക്ക് ഈ മാസം ഒരാഴ്ച അവധി
തലശ്ശേരി : മാഹി മേഖലയിലെ മദ്യഷാപ്പുകൾക്ക് ഈ മാസം ഒരാഴ്ച അവധി.ലോക്സഭാ തിരഞ്ഞെടുപ്പ് പുതുച്ചേരിയിലും, കേരളത്തിലും നടക്കുന്ന പശ്ചാത്തലത്തിലാണ് അവധി. ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ഒന്നാം ഘട്ടം നടക്കുന്ന…
Read More » -
അനുമതിയില്ലാതെ റാലികള്‍, റോഡ് ഷോകള്‍ പാടില്ല; ജില്ലാ കലക്ടര്‍
കോഴിക്കോട് : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റാലികള്‍, പൊതുയോഗങ്ങള്‍, റോഡ് ഷോകള്‍ തുടങ്ങിയവ നടത്തുന്നതിനും ഉച്ചഭാഷിണി, വാഹനങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിനും മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്…
Read More »