Kerala
-
ഒരുലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
വേങ്ങര: തോട്ടശ്ശേരിയറയിൽ എം.ഡി.എം.എയുമായി ഹോം അപ്ലയൻസസ് ഉടമ പിടിയിലായി. തോട്ടശ്ശേരിയറ സ്വദേശി പള്ളിയാളി ഷംസുദ്ദീൻ (41) ആണ് പൊലീസിന്റെ പിടിയിലായത്. ഇയാളിൽനിന്നും ഒരുലക്ഷം രൂപ വിലവരുന്ന 25…
Read More » -
വീണ്ടും തെരുവുനായ ആക്രമണം; മുപ്പതോളം പേർക്ക് പരിക്ക്
പൊന്നാനി: പൊന്നാനിയിൽ വീണ്ടും തെരുവുനായ്ക്കളുടെ വിളയാട്ടം. തെരുവുനായ് അക്രമത്തിൽ 30ഓളം പേർക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രിയിൽ പൊന്നാനി കർമറോഡിലും ചന്തപ്പടിയിലുമാണ് തെരുവുനായ് ആക്രമണമുണ്ടായത്. തെരുവുനായുടെ കടിയേറ്റ് സ്ത്രീകളും…
Read More » -
രാഹുലും ആനി രാജയും പരസ്പരം മത്സരിക്കുന്നത് എന്തിനെന്ന് മാനന്തവാടി ബിഷപ്പ്
മാനന്തവാടി: ലോക്സഭാ വയനാട് മണ്ഡലം സ്ഥാനാര്‍ഥികളായ രാഹുല്‍ഗാന്ധിയെയും ആനി രാജയെയും കുറിച്ചുള്ള മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടത്തിന്റെ പ്രസ്താവന ചര്‍ച്ചയാവുന്നു. ആത്മീയ ചാനലിനു നല്കിയ…
Read More » -
പനി, ക്ഷീണം, വയറുവേദന; മഞ്ഞപ്പിത്തം പടരുന്നു, ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ വൈകരുത്
സംസ്ഥാനത്ത് ചൂട് കനക്കുകയാണ്. ഇതിനൊപ്പം പലജില്ലകളിലും മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തുന്നുണ്ട്. ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നതാണ് പലപ്പോഴും വില്ലനാകുന്നത്. ആഘോഷപരിപാടികളിലും മറ്റും ശീതളപാനീയം നൽകുമ്പോൾ ശുദ്ധമായ…
Read More » -
വഴിയില്ല, വീട്ടിൽനിന്ന് ആംബുലൻസിലേക്ക് എത്തിക്കാൻ വൈകി; യുവാവിന് ദാരുണാന്ത്യം
അമ്പലപ്പുഴ: വഴിസൗകര്യമില്ലാത്തതിനാൽ വീട്ടിൽനിന്ന് രണ്ടുകിലോമീറ്റർ മാത്രം അകലെയുള്ള ആശുപത്രിയിലെത്തിക്കാൻ വൈകിയതിനാൽ യുവാവ് യഥാസമയം ചികിത്സകിട്ടാതെ മരിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് എട്ടാംവാർഡിൽ കഞ്ഞിപ്പാടം പന്ത്രണ്ടിൽച്ചിറയിൽ വിജയകുമാർ (കുട്ടൻ-48)…
Read More » -
പൊന്നാനിയിൽ മാസപ്പിറവി കണ്ടു; ചെറിയ പെരുന്നാൾ നാളെ
കോഴിക്കോട്: പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതിനാല്‍ നാളെ ചെറിയ പെരുന്നാള്‍ അയിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. മാസപിറവി കണ്ടതായി കോഴിക്കോട് ഖാസി മുഹമ്മദ് കോയ…
Read More » -
സ്വർണ്ണവില വീണ്ടും ഉയർന്നു; ഇന്ന് രണ്ടാമതും വില കൂടി
കൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വർധിച്ചത്. ഇന്ന് രണ്ടാം തവണയാണ് സ്വർണവില വർധിക്കുന്നത്. അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ്…
Read More » -
കാസർഗോഡ് മക്കളെ വിഷം നൽകി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി
കാസർകോട് ചീമേനിയിൽ അമ്മയെയും മക്കളെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ചീമേനി ചെമ്പ്രകാനത്ത് സജന , മക്കളായ ഗൗതം, തേജസ് എന്നിവരാണ് മരിച്ചത്. രണ്ട് മക്കളെയും വിഷം നൽകി…
Read More » -
വടകര സ്വദേശിയുടെ പരാതി; ലോൺ ആപ്പിലൂടെ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ
വടകര : ലോൺ ആപ്പിലൂടെ പണം തട്ടിയ യുവാവിനെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടാരക്കര പൂയപ്പള്ളി തോട്ടത്തിൽ മേലത്തിൽ വീട്ടിൽ സന്തോഷിനെയാണ് (40) വടകര…
Read More » -
മൂന്ന് കുട്ടികളുമായി യുവതി കിണറ്റിൽ ചാടി; രണ്ട് കുട്ടികൾ മരിച്ചു, യുവതിയും ഒന്നര വയസുകാരിയും ചികിത്സയിൽ
തൃശൂർ വേലൂർ വെള്ളാറ്റഞ്ഞൂരിൽ മാതാവ് മൂന്ന് മക്കളുമായി കിണറ്റിൽ ചാടി. രണ്ട് കുട്ടികൾ മരിച്ചു. വെള്ളാറ്റഞ്ഞൂർ പൂന്തിരുത്തിൽ വീട്ടിൽ അഭിജയ് (7), ആദിദേവ് (6) എന്നിവരാണ് മരിച്ചത്.…
Read More »