Kerala
-
സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കൊല്ലം: കൊല്ലത്ത് സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കൊല്ലം മങ്ങാട് താന്നിക്കമുക്കില്‍ ഇന്ന് ഉച്ചയ്ക്കുശേഷമാണ് ദാരുണമായ അപകടമുണ്ടായത്. താവണിമുക്ക് സ്വദേശി മോഹനനാണ് മരിച്ചത്. ഇടുങ്ങിയ റോഡിലൂടെ…
Read More » -
ലൂർദ് ആശുപത്രിയിൽ തേർഡ് ജനറേഷൻ സർജറി റോബോട്ട്
കൊച്ചി: ഓർത്തോപീഡിക് ആൻ്റ് ജോയിൻ്റ് റീപ്ലേസ്മെൻ്റ് സർജറികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഇന്ത്യയിലെ ആദ്യ തേർഡ് ജനറേഷൻ റോബോട്ട് ലൂർദ് ആശുപത്രയിൽ പ്രവർത്തനമാരംഭിക്കുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, അഡ്വാൻസ്ഡ്…
Read More » -
നഴ്സ് ജോലികൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ്
ഹോം നഴ്സ്, നഴ്സ് ജോലികൾ വാഗ്ദാനം ചെയ്ത് കുവൈറ്റിൽ മലയാളി യുവതികളെ സെക്സ് റാക്കറ്റിന് വിൽക്കുന്നതായി പരാതി. ഫേസ് ബുക്കിൽ പരസ്യം നൽകിയാണ് കോഴിക്കോട്, തൃശൂർ, എറണാകുളം…
Read More » -
തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന്റെ അപ്പീൽ തള്ളണമെന്ന് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ
തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന്റെ അപ്പീൽ തള്ളണമെന്ന് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ. കേസ് റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീലിനെതിരെയാണ് സർക്കാർ സത്യവാങമൂലം നൽകിയിരിക്കുന്നത്. സത്യവാങ്മൂലം സമർപ്പിക്കാത്തതിനെതിരെ സംസ്ഥാന…
Read More » -
തെരഞ്ഞെടുപ്പ് പരിശോധനക്കിടെ മദ്യം പിടികൂടി
കാഞ്ഞങ്ങാട് : ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന പരിശോധനക്കിടെ കർണാടകയിൽനിന്ന് ഓട്ടോയിൽ കേരളത്തിലേക്ക് കടത്തിയ മദ്യവുമായി യുവാവ് പിടിയിൽ. ബളാന്തോട് മാച്ചിപ്പള്ളിയിലെ കെ. രമേശനെയാണ് (35) രാജപുരം…
Read More » -
ഇടത്-വലത് മുന്നണികൾ 20 വർഷം കൂടി ഭരിച്ചാൽ കേരളത്തിൽ മലയാളികൾ ഉണ്ടാകില്ല
20 വർഷം കൂടി ഇടത്-വലത് മുന്നണികൾ ഭരിച്ചാൽ കേരളത്തിൽ മലയാളികൾക്ക് വംശനാശം സംഭവിക്കുമെന്ന് ട്വന്റി ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്ററും കിറ്റെക്സ് ഗ്രൂപ്പ് എം.ഡിയുമായ സാബു എം ജേക്കബ്.…
Read More » -
‘നടക്കുന്നത് കുപ്രചരണം’- വിതുമ്പിക്കരഞ്ഞും പൊട്ടിത്തെറിച്ചും ശോഭാ സുരേന്ദ്രന്
ആലപ്പുഴ: തനിക്കെതിരേയും പാര്‍ട്ടിക്കെതിരേയും ചാനലുകളില്‍ അപവാദം പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് മാധ്യമങ്ങള്‍ക്കുമുമ്പില്‍ വിതുമ്പിക്കരഞ്ഞും പൊട്ടിത്തെറിച്ചും ആലപ്പുഴ ലോക്സഭാ മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്. ബി.ജെ.പി. നേതാക്കള്‍ ശോഭാസുരേന്ദ്രനുവേണ്ടി പ്രവര്‍ത്തിക്കുന്നില്ലെന്നും…
Read More » -
ചൂടേറുന്നു; 11 മുതല്‍ 3 വരെ വെയിൽ ഏൽക്കാതെ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി ദുരന്ത നിവാരണ വിഭാഗം
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി…
Read More » -
യുവനടനും ഗായകനുമായ സുജിത്ത് രാജ് കൊച്ചുകുഞ്ഞ് വാഹനാപകടത്തില്‍ മരിച്ചു
ആലുവ: യുവനടന് സുജിത്ത് രാജ് കൊച്ചുകുഞ്ഞ് (32) വാഹനാപകടത്തില്‍ മരിച്ചു. ആലുവ- പറവൂര്‍ റോഡ് സെറ്റില്‍മെന്റ് സ്കൂളിനു മുന്നില്‍ വച്ച് മാര്‍ച്ച് 26നാണ് അപകടമുണ്ടായത്. തുടര്‍ന്ന് സ്വകാര്യ…
Read More » -
ആറ് ലക്ഷം രൂപ, ലാപ്ടോപ്, ഫോണ്‍ അടങ്ങിയ ബാഗുമായി മുങ്ങി; വിവാഹ തട്ടിപ്പിനിരയായി റിട്ട. ഡോക്ടര്‍
കോഴിക്കോട് : റിട്ടയേഡ് ഡോക്ടറുടെ വിവാഹം നടത്തി ആറു ലക്ഷത്തോളം രൂപയും ഫോണും ലാപ്ടോപും തട്ടിയെടുത്ത് സ്ത്രീ ഉൾപ്പെടെയുള്ള നാലംഗ സംഘം മുങ്ങി. മെഡിക്കൽ കോളജിൽ നിന്നു…
Read More »