Kerala
-
ബിജെപിയും ആർഎസ്എസും ഇന്ത്യയുടെ ഭരണഘടനയെ മാറ്റിമറിക്കാൻ ശ്രമിക്കുന്നു : രാഹുൽ ഗാന്ധി
ബിജെപിയും ആർഎസ്എസും ഇന്ത്യയുടെ ഭരണഘടനയെ മാറ്റിമറിക്കാൻ ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി. ഭരണഘടന സംരക്ഷിക്കാനാണ് കോൺഗ്രസ് മുന്നിൽ നിൽക്കുന്നത്. കുറച്ച് വ്യവസായികളുടെ ഉപകരണമായാണ് മോദി പ്രവർത്തിക്കുന്നത്. ‘ഇടയ്ക്ക് മോദി…
Read More » -
അപകടത്തിൽപ്പെട്ട ഉടനെ ഓടിയെത്തത് അച്ഛൻ; രക്ഷാപ്രവർത്തനം നടത്തിയത് സ്വന്തം മകളാണെന്നറിയാതെ
ആലപ്പുഴ: ആലപ്പുഴ വെൺമണിയിൽ അപകടത്തിൽ പെൺകുട്ടി മരിച്ചു. വെണ്മണി പഞ്ചായത്ത് 12-ാം വാര്‍ഡ് പുതുശ്ശേരി മുറിയില്‍ സജിമോന്റെ മകള്‍ സിംനാ സജിയാണ് മരിച്ചത്. അപകടത്തിൽപ്പെട്ട സിംനയെ നാട്ടുകാർ…
Read More » -
‘കേന്ദ്രസേനയെ വിന്യസിക്കണം’; വടകരയിൽ സിപിഐഎമ്മിനെതിരെ കള്ളവോട്ട് ആരോപണവുമായി കോൺഗ്രസ്
വടകരയിൽ സിപിഐഎമ്മിനെതിരെ കള്ളവോട്ട് ആരോപണവുമായി കോൺഗ്രസ് ഹൈക്കോടതിയിൽ. മരിച്ചവർ, വിദേശത്തുള്ളവർ തുടങ്ങിയവരുടെ പേരിൽ കള്ളവോട്ട് ചെയ്യാൻ നീക്കമെന്ന് ആരോപണം. കേന്ദ്രസേനയെ വിന്യസിക്കണമെന്ന് കോൺഗ്രസ്. പോളിംഗ് സ്റ്റേഷനുകളിൽ ക്യാമറ…
Read More » -
സുഹൃത്തിന്റെ മൃതദേഹം കാണാൻ രാത്രി മോർച്ചറിയിൽ അതിക്രമിച്ചുകയറി
പാലക്കാട്: ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ അതിക്രമിച്ചുകയറിയ രണ്ടുപേര്‍ അറസ്റ്റില്‍. കല്‍മണ്ഡപം മുനിസിപ്പല്‍ ലൈനില്‍ അജിത്ത് (26), കരിങ്കരപ്പുള്ളി ചെങ്കോല്‍ വീട്ടില്‍ ശ്രീജിത്ത് (36) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ചയായിരുന്നു…
Read More » -
അടിച്ചുപൂസായി കാലുറയ്ക്കാതെ വരന്, വിവാഹം മുടങ്ങി; വധുവിന് നഷ്ടപരിഹാരമായി ആറുലക്ഷം, പോലീസ് കേസും
പത്തനംതിട്ട: വിവാഹചടങ്ങിനായി പള്ളിമുറ്റത്ത് കാത്തിരുന്ന അതിഥികള്‍ക്ക് മുന്നിലേക്ക് അലങ്കരിച്ച വാഹനത്തില്‍ വരനെത്തി. പക്ഷേ, എന്തുചെയ്തിട്ടും വരന് വാഹനത്തില്‍നിന്ന് പുറത്തിറങ്ങാനായില്ല. കാലും നിലത്തുറച്ചില്ല. ഒടുവില്‍ വരന് ‘ഫിറ്റ്’ ആണെന്ന്…
Read More » -
മൂന്നാറിൽ കാട്ടാനക്കൂട്ടം വിനോദസഞ്ചാരികളുടെ കാറുകൾ തകർത്തു
മൂന്നാറില്‍ വിനോദസഞ്ചാരികളുടെ കാറുകള്‍ കാട്ടാനക്കൂട്ടം തകര്‍ത്തു. മാട്ടുപ്പെട്ടി ഫാക്ടറിക്ക് സമീപം അല്പം മുമ്പാണ് ആക്രമണം ഉണ്ടായത്. പ്രദേശത്ത് കാട്ടാനക്കൂട്ടം ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ്. വഴിയരികിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകാർക്കാണ്…
Read More » -
വീണ്ടും പണിമുടക്കി മൈക്ക്; നിങ്ങൾക്കൊരു വാർത്തയായെന്ന് മുഖ്യമന്ത്രി
തൃശ്ശൂർ: ഇത്തവണയും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിനിടെ മൈക്ക് പണിമുടക്കി. മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങുമ്പോഴായിരുന്നു മൈക്കിൽ നിന്ന് ഉച്ചത്തിൽ ശബ്ദം ഉയരുകയും നിലക്കുകയും ചെയ്തത്. രസരമായ രീതിയിൽ മുഖ്യമന്ത്രി…
Read More » -
സി.പി.എമ്മിന്റെ അക്കൗണ്ട് മരവിച്ചാലൊന്നും സുരേഷ് ഗോപി രക്ഷപ്പെടില്ല- പിണറായി വിജയൻ
തൃശ്ശൂർ: സി.പി.എമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചാലൊന്നും തൃശൂരിൽ സുരേഷ് ഗോപിക്ക് രക്ഷ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ നൽകുന്ന സംഭാവന കൊണ്ടാണ് തങ്ങൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുന്നതെന്നും,…
Read More » -
സ്വർണവില 54,000 കടന്നു; 19 ദിവസത്തിനിടെ കൂടിയത് 4,160 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വർണവില 54,000 കടന്നു. പവന് 720 രൂപ വർധിച്ച് 54,360 രൂപയിലെത്തി. ഗ്രാമിന് 90 രൂപ കൂടി 6,795 രൂപയിലാണ് വ്യാപാരം നടക്കുന്നത്. മാർച്ച്…
Read More » -
മണിപ്പൂരില്‍ പോകാത്ത മോദി കേരളത്തില്‍ നാലുതവണ വന്നുവെന്ന് ബിനോയ് വിശ്വം
പാലക്കാട്: മോദിയുടെ ഗാരന്റിയും പഴകിയ ചാക്കും ഒരുപോലെയാണെന്നും മണിപ്പൂരില്‍ പോകാത്ത മോദിയാണ് കേരളത്തില്‍ നാലുതവണ എത്തിയതെന്നും സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി. ഒരുകാലത്ത് കൊടിക്കുവേണ്ടി…
Read More »