Kerala
-
ഓടിക്കൊണ്ടിരുന്ന മോട്ടോർ ബൈക്കിന് തീപ്പിടിച്ചു
കാസർഗോഡ് : ഹോട്ലിൽ നിന്നും ഭക്ഷണം കഴിച്ച് പുറത്തിറങ്ങും വഴി ഓടിക്കൊണ്ടിരുന്ന മോട്ടോർ ബൈക്കിന് തീപ്പിടിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ന് പടന്ന എടച്ചാക്കൈയിലെ ഹോട്ടലിന്റെ പ്രധാന…
Read More » -
കോഴിക്കോടിന്റെ കുതിപ്പിന് കൈയ്യൊപ്പ് ചാർത്തി എൽഡിഎഫ് പ്രകടന പത്രിക
കോഴിക്കോട് : പാർലമെന്റിനെ ജനകീയ വിഷയങ്ങളുടെ പോരാട്ട വേദിയാക്കാനും നാടിന് വികസനത്തിന്റെ പുതുവേഗം പകരാനും ലക്ഷ്യമിട്ടുള്ള എൽഡിഎഫ് കോഴിക്കോട് ലോക്സഭ മണ്ഡലം പ്രകടന പത്രിക പുറത്തിറക്കി. രാജ്യത്തിന്റെ…
Read More » -
പറന്നിറങ്ങി, ആവേശംവിതറി രാഹുല്‍ഗാന്ധി
നീലഗിരിയിലെ അരിച്ചിറങ്ങുന്ന തണുപ്പുമാഞ്ഞ് വെയില് ചുട്ടുപൊള്ളിത്തുടങ്ങുമ്പോഴാണ് താളൂരിലെ നീലഗിരി കോളേജ് ഗ്രൗണ്ടില്‍ രാഹുല്‍ഗാന്ധി ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയത്. പറഞ്ഞതിനെക്കാളും അരമണിക്കൂറിലധികം വൈകിയെങ്കിലും കാത്തുനിന്ന പ്രവര്‍ത്തകരുടെ ഹൃദയത്തില്‍ ആവേശംവിതറിയാണ് വരവ്.…
Read More » -
വീട്ടിലേക്കുള്ള വഴിയിൽ സിപിഐഎം കൊടിമരം സ്ഥാപിച്ചു; ആത്മഹത്യ ഭീഷണിയുമായി ഗൃഹനാഥൻ
വീട്ടിലേക്കുള്ള വഴിയിൽ സിപിഐഎം കൊടിമരം സ്ഥാപിച്ചു. കൊടിമരത്തിൽ കയറി ആത്മഹത്യ ഭീഷണിയുമായി ഗൃഹനാഥൻ. ചേർത്തല വെളിങ്ങാട്ട് ചിറയിൽ പുരുഷോത്തമനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. വഴിയിൽ കൊടിമരം നിൽക്കുന്നത്…
Read More » -
‘വയനാടിന് അഭിമാനമായി സജന സജീവനും ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക്’; അഭിമാനമെന്ന് കെ സുരേന്ദ്രൻ
മലയാളി താരങ്ങളായ സജന സജീവന്, ആശ ശോഭന എന്നിവര്‍ ബംഗ്ലാദേശ് വനിതകള്‍ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്തിന് പിന്നാലെ കുറിപ്പുമായി കെ സുരേന്ദ്രൻ. മിന്നു മണിക്ക്…
Read More » -
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ കുഞ്ഞ് മരിച്ചെന്ന പരാതി; അന്വേഷണത്തിന് ഉത്തരവ്
കോഴിക്കോട് : താമരശ്ശേരി താലൂക്ക് ആശുപത്രിയിൽനിന്ന് മതിയായ ചികിത്സ ലഭിക്കാത്തതിനെതുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന കുഞ്ഞ് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. അഡീഷനൽ ഡി.എം.ഒക്കാണ്…
Read More » -
‘പൊലീസിൽ പരാതിപ്പെട്ടിട്ടും സത്വരനടപടി ഉണ്ടായില്ല’; ഷാഫി പറമ്പിലിനെതിരെ പരാതിനൽകി കെ.കെ ശൈലജ
വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ പരാതിനൽകി എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ. തെരഞ്ഞെടുപ്പ് കമ്മിഷനാണ് പരാതി നൽകിയത്. നവ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നു എന്നാരോപിച്ചാണ്…
Read More » -
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകള്‍ മരിച്ചു; മനംനൊന്ത് അമ്മ ജീവനൊടുക്കി
കോതമംഗലം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ഥിനിയായ മകളുടെ മരണ വാര്‍ത്ത അറിഞ്ഞ അമ്മ ജീവനൊടുക്കി. നെല്ലിക്കുഴിയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി ഹനുമന്ത് നായിക്കിന്റെ ഭാര്യ…
Read More » -
ഉയരപ്പാത നിർമാണത്തിനിടെ തൂണിന് മുകളിൽ നിന്നു വീണ്; തൊഴിലാളി മരിച്ചു
തുറവൂർ: അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ തൂണിനു മുകളിൽനിന്നു വീണ് തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശി മുഹമ്മദ് സിയാദ് ആലം (28) ആണ് മരിച്ചത്. രാവിലെ…
Read More » -
‘കെ കെ ശൈലജക്ക് എതിരെ നടക്കുന്നത് സംസ്കാരശൂന്യമായ സൈബർ ആക്രമണം’: പി കെ ശ്രീമതി
വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജക്കെതിരായ അപവാദ പ്രചാരണത്തിൽ തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി പി കെ ശ്രീമതി. ശൈലജയ്ക്കെതിരെ നടക്കുന്നത് സംസ്കാരശൂന്യമായ സൈബർ ആക്രമണമെന്ന് പി കെ…
Read More »