Kerala
-
സിസ്റ്റര്‍ ജോസ്മരിയയുടെ കൊലപാതകം: പ്രതിയെ കോടതി വെറുതെവിട്ടു
പാലാ: പിണ്ണാക്കനാട് മൈലാടി എസ്.എച്ച്. കോണ്‍വന്റിലെ സിസ്റ്റര്‍ ജോസ്മരിയ (75) തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ പ്രതിയെ വെറുതെവിട്ടു. കാസര്‍കോട് മുന്നാട് മെഴുവത്തെട്ടുങ്കല്‍ സതീഷ് ബാബു(40)വിനെയാണ് കോട്ടയം അഡീഷണല്‍…
Read More » -
മണ്ണ് മാഫിയകൾ തമ്മിൽ തർക്കം: തിരുവല്ലയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് റോഡില്‍ തള്ളി
തിരുവല്ല: കുറ്റപ്പുഴക്ക് സമീപം കാറില്‍ സഞ്ചരിച്ചിരുന്ന യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കി റോഡില്‍ ഉപേക്ഷിച്ചു. തൃശ്ശൂര്‍ മണ്ണുത്തി തത്ത്യാലിക്കല്‍ ശരത് (23)നാണ് മര്‍ദനമേറ്റത്. ഇയാള്‍…
Read More » -
പൂരവിവാദം തെരഞ്ഞെടുപ്പ് വിഷയമല്ല; ഇന്നസെൻ്റിൻ്റെ ചിത്രം ഫ്ലെക്സിൽ ഉപയോഗിച്ചതിൽ അനൗചിത്യമില്ല: സുരേഷ് ഗോപി
പൂര വിവാദം തൃശ്ശൂരിൽ തെരഞ്ഞെടുപ്പ് വിഷയമല്ലെന്ന് എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. തൃശ്ശൂരിലെ മുഖ്യ ചർച്ച വികസനമാണ്. ഇന്നസെൻ്റിൻ്റെ ചിത്രം ഫ്ലെക്സിൽ ഉപയോഗിച്ചതിൽ അനൗചിത്യമുണ്ടെന്ന് തോന്നിയില്ല എന്നും…
Read More » -
50 അടി താഴ്ചയുള്ള കിണർ വൃത്തിയാക്കാനിറങ്ങി, താഴെയെത്തിയതും ശ്വാസംമുട്ടി; തൊഴിലാളിക്ക് രക്ഷയായി ഫയർഫോഴ്സ്
തൊടുപുഴ : കിണര്‍ വൃത്തിയാക്കുന്നതിനിടെ ശ്വാസ തടസം അനുഭവപ്പെട്ടയാളെ ഫയര്‍ഫോഴ്സ് രക്ഷപെടുത്തി. തൊടുപുഴ മത്സ്യമാര്‍ക്കറ്റിനു സമീപം മുക്കുടം ചേരിയില്‍ മേരി മാത്യുവിന്റെ വീട്ടിലെ കിണര്‍ വൃത്തിയാക്കാനിറങ്ങിയ മൂവാറ്റുപുഴ…
Read More » -
ലോക്സഭാ തെരഞ്ഞെടുപ്പ്: നാളെ വൈകിട്ട് ആറ് മണി മുതൽ മദ്യവിൽപ്പനശാലകൾ അടച്ചിടും
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മദ്യവിൽപ്പനശാലകൾ അടച്ചിടും. ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ തിരഞ്ഞെടുപ്പ് ദിനമായ 26ന് വൈകിട്ട് 6 മണി വരെയാണ് മദ്യവില്‍പ്പനശാലകൾ…
Read More » -
ചൂടില്‍ യാത്രക്കാര്‍ക്ക് ആശ്വാസമായികെ.എസ്.ആര്.ടി.സി, സ്വിഫ്റ്റ് ബസുകളില്‍ കര്‍ട്ടനിടും
വെയിലില്‍നിന്നു രക്ഷനേടാന്‍ കെ.എസ്.ആര്.ടി.സി. സ്വിഫ്റ്റ് ബസുകളില്‍ കര്ട്ടന് ഘടിപ്പിച്ചുതുടങ്ങി. ആദ്യഘട്ടത്തില്‍ 75 ബസുകളിലാണ് സ്ഥാപിക്കുക. 151 സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റുകളാണുള്ളത്. ശേഷിക്കുന്നവയിലും ഉടന്‍ കര്‍ട്ടനിടാനാണ് തീരുമാനം. പാപ്പനംകോട്…
Read More » -
നെല്ലിയാമ്പതി മലനിരകളില്‍ സ്റ്റെല്ലേറിയ വര്‍ഗത്തില്‍പ്പെട്ട പുതിയ സസ്യം
പാലക്കാട്: നെല്ലിയാമ്പതി മലനിരകളില്‍ സ്റ്റെല്ലേറിയ (കാരിയോഫിലേസി കുടുംബം) വര്‍ഗത്തില്‍പ്പെട്ട പുതിയ ഇനം സസ്യം ഗവേഷകര്‍ കണ്ടെത്തി. ‘സ്റ്റെല്ലേറിയ മീഡിയ’ എന്ന സസ്യവിഭാഗത്തിലുള്പ്പെടുന്നതാണിത്. എങ്കിലും ആ സസ്യവിഭാഗത്തിന്റെ സഹപത്രങ്ങള്‍,…
Read More » -
ആറ് ദിവസമായിട്ടും നടപടിയില്ല; സമരം റോഡിലേക്ക് മാറ്റി ഐസിയു പീഡനക്കേസ് അതിജീവിത
കോഴിക്കോട് : മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ് അതിജീവിത പൊലീസ് കമ്മിഷണറുടെ ഓഫിസിന് മുന്നിൽ റോഡിൽ സമരം ആരംഭിച്ചു. മാനാഞ്ചിറയ്ക്ക് സമീപമാണ് സമരം. പീഡന കേസിൽ മൊഴിയെടുത്ത…
Read More » -
വേനലവധിക്കാലമായിട്ടും ഗവി അടഞ്ഞുകിടക്കുന്നു; കാട്ടുതീ സാധ്യതയാലെന്ന് വനംവകുപ്പ്
സംസ്ഥാനത്തെ പ്രമുഖ ഇക്കോടൂറിസം കേന്ദ്രമായ ഗവി വേനലവധിക്കാലത്ത് അടച്ചിട്ടിരിക്കുന്നത് വിനോദസഞ്ചാരികളെ നിരാശയിലാക്കുന്നു. വനമേഖലയില്‍ കാട്ടുതീ പടരാനുള്ള സാധ്യത കണക്കിലെടുത്താണ് സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. മുമ്പൊരിക്കലും…
Read More » -
സമദാനിക്ക് വേണ്ടി ഹരിത നേതാക്കൾ പൊന്നാനിയിൽ പ്രചരണത്തിനെത്തി
തിരൂർ : എം.എസ്.എഫ് ഹരിതനേതാക്കൾ ഡോ. എം.പി അബ്ദുസ്സമദ് സമദാനിക്ക് വേണ്ടി വോട്ടഭ്യർഥിച്ച് പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ എത്തി. സംസ്ഥാന ചെയർപേഴ്സൺ ഷഹീദാ റാഷിദ്,…
Read More »