Kerala
-
വികസന പ്രവര്ത്തനങ്ങള്ക്ക് ഭൂമി ഏറ്റെടുക്കല്; സര്വെയര്മാരുടെ കുറവ് പരിഹരിക്കാന് നടപടി
കോഴിക്കോട്: ഭൂമി ഏറ്റെടുക്കല് നടപടികള് സര്വകാല റെക്കോഡിലാണെന്നും എന്നാല് അതിനാവശ്യമായ സര്വെയര്മാരുടെ കുറവ് റവന്യു വകുപ്പിനെ പ്രയാസത്തിലാക്കുന്നുണ്ടെന്നും മന്ത്രി കെ രാജന്. വിഷന്-മിഷന് 2021-26 കോഴിക്കോട് ജില്ലാ…
Read More » -
ഐ.എസ്.ആർ.ഒ ചാരക്കേസിൽ നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവില്ലാതെ; സി.ബി.ഐ കുറ്റപത്രം
തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു.ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ സിബി മാത്യൂസ് ചാരക്കേസിൽ പ്രതിയാക്കിയത് തെളിവില്ലാതെയാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ആർ.ബി.…
Read More » -
സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം, ഇന്നലെ മാത്രം 13,756 പനി കേസുകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്നു. 24 മണിക്കൂറിനിടെ 13,756 പേർ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഡെങ്കിപ്പനി വ്യാപിക്കുകയാണ്. ഇന്നലെ മാത്രം 225…
Read More » -
കോഴിക്കോട് വടകര സൂപ്പർ മാർക്കറ്റിൽ മോഷണം: 85,000 രൂപയും രണ്ട് ഫോണും നഷ്ടമായി
വടകര : വില്യാപ്പള്ളി ടൗണിലെ ഡേമാർട്ട് സൂപ്പർ മാർക്കറ്റിൽ മോഷണം. 85,000 രൂപയും 30,000 രൂപ വിലയുള്ള രണ്ട് മൊബൈൽ ഫോണുകളും മോഷ്ടിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഒരുമണിക്കും…
Read More » -
മടപ്പള്ളിയിൽ വിദ്യാർത്ഥികളെ ബസ് ഇടിച്ച സംഭവം; ഇറങ്ങിയോടിയ ഡ്രൈവർ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് മടപ്പള്ളിയിൽ സീബ്രാ ലൈനിൽ വെച്ച് വിദ്യാർത്ഥികളെ ബസ് ഇടിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. വടകര സ്വദേശി വണ്ണാറത്ത് മുഹമ്മദ് ഫുറൈസ് ഖിലാബിനെ (24) ആണ്…
Read More » -
അഹങ്കാരത്തിന് കൈയും കാലും വച്ചാല് വി.ഡി.സതീശനായെന്ന് കടകംപള്ളി; സഭയിൽ ബഹളം
തിരുവനന്തപുരം: അഹങ്കാരവും ധാര്ഷ്ട്യവും മുഖ്യമന്ത്രിക്കല്ലെന്നും ധാര്ഷ്ട്യത്തിന് കൈയും കാലും മുഖവും വച്ചാല് അത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ആയിരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന് എംഎല്എ നിയമസഭയില്.മുഖ്യമന്ത്രി പിണറായി വിജയന്…
Read More » -
മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം; നാല് പേർ അത്ഭുതമായി രക്ഷപ്പെട്ടു
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ശക്തമായ തിരയിൽപെട്ട് വള്ളം മറിയുകയായിരുന്നു.മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ മത്സ്യ തൊഴിലാളികളുടെ പ്രതിഷേധവും…
Read More » -
ആകാശ് തില്ലങ്കരിക്ക് കണ്ണൂരിൽ ലൈസൻസില്ല, മറ്റ് ആർടിഒ പരിധികളിൽ പരിശോധിക്കുന്നുവെന്ന് എംവിഡി
തിരുവനന്തപുരം: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കരിയുടെ ലൈസൻസുമായി ബന്ധപ്പെട്ട് നടപടികളുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ട്. കണ്ണൂരിൽ ലൈസൻസ് ഇല്ലെന്ന് റിപ്പോർട്ട് കിട്ടിയ സാഹചര്യത്തിൽ സംസ്ഥാനത്തെ…
Read More » -
അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം; ഒരു ദിവസം പ്രായമായ പെൺകുഞ്ഞ് മരിച്ചു
പാലക്കാട് :അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. ഷോളയൂർ വെള്ളകുളത്തെ മണികണ്ഠൻ -ദീപ ദമ്പതികളുടെ ഒരു ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്.ജന്മനാ ഹൃദയ സംബന്ധമായ അസുഖമുള്ള കുഞ്ഞായിരുന്നു.…
Read More » -
‘അടിച്ച് കണ്ണു പൊട്ടിക്കും’: പാർട്ടി അനുഭാവികളെ ഭീഷണിപ്പെടുത്തി കോഴിക്കോട്ടെ സിപിഎം നേതാവ്
കോഴിക്കോട്: സിപിഎം കുന്നമംഗലം ഏരിയ സെക്രട്ടറി, പാർട്ടി അനുഭാവിയെ തെറി വിളിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.മറ്റൊരു അനുഭാവിയെ ഫോൺ വിളിച്ചും ഭീഷണിപ്പെടുത്തി. ഏരിയാ സെക്രട്ടറി പി.ഷൈപു, ബാലകൃഷ്ണൻ…
Read More »