Kerala
-
പ്രിയപ്പെട്ടവരെ നഷ്ടമായത് ഒന്നിച്ച്, കേരളത്തിലേക്ക് ഇനിയില്ല, നെഞ്ചുതകർന്ന് തിരികെ പോകാനൊരുങ്ങി ബസുദേവ്
ചെർപ്പുളശ്ശേരി: ഉപജീവനം തേടി കുടുംബവുമായി എത്തി, ഫാമിലെ ജല സംഭരണി തകർന്ന് മരിച്ച ഭാര്യയേയും പിഞ്ചുമകനേയും പാമ്പാടി ഐവർമഠം ശ്മശാനത്തിൽ സംസ്കരിച്ച് പശ്ചിമ ബംഗാൾ സ്വദേശി ബസുദേവ്.പാലക്കാട്…
Read More » -
ബസ്സിൽ കടത്തുകയായിരുന്ന മാഹി മദ്യവുമായി മധ്യവയസ്കൻ നാദാപുരത്ത് പിടിയിൽ
നാദാപുരം ; വിൽപ്പനക്കായി ബസ്സിൽ കടത്തുകയായിരുന്ന മാഹി മദ്യവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ.പശ്ചിമ ബംഗാൾ 24 ഫർഘാന സ്വദേശി ശക്തി പാദ മൈറ്റി ( 50 )…
Read More » -
വിദ്യാര്ത്ഥിനികളുടെ ചിത്രം അശ്ലീല ഗ്രൂപ്പുകളില് പ്രചരിപ്പിച്ചു; രോഹിത്തിനെതിരെ പോക്സോ കേസ്
കൊച്ചി: കാലടി ശ്രീ ശങ്കര കോളേജിലെ പൂര്വ്വ വിദ്യാര്ത്ഥിയും ഫോട്ടോഗ്രാഫറുമായ കാലടി മാടശ്ശേരി സ്വദേശിയായ എസ് രോഹിത്തിനെതിരെ പോക്സോ കേസ്. കാലടി ശ്രീ ശങ്കര കോളേജ് വിദ്യാര്ത്ഥിനികളുടെ…
Read More » -
തീ ഇല്ലാതെ പുക ഉണ്ടാവില്ല, പി എസ് സി കോഴ വിവാദം അന്വേഷിക്കണം; പാർട്ടി നേതൃത്വത്തിന് വിശദീകരണം നൽകി പ്രമോദ് കോട്ടൂളി
കോഴിക്കോട്: പി എസ് സി കോഴ ആരോപണത്തിൽ സിപിഎം നേതാവ് പ്രമോദ് കോട്ടൂളി പാർട്ടി നേതൃത്വത്തിന് വിശദീകരണം നൽകി. കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയാണ് പ്രമോദ്…
Read More » -
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
കോട്ടയം: പാലാ-ഈരാറ്റുപേട്ട റൂട്ടിൽ അമ്പാറ അമ്പലം ജംഗ്ഷനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.കളത്തൂക്കടവ് സ്വദേശി എബിൻ ജോസഫാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു…
Read More » -
പിണറായി സർക്കാർ മനപ്പൂർവം തമസ്കരിക്കുന്നു: ‘വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണം’ – കെ സുധാകരൻ
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ.ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യം കൊണ്ട് മാത്രമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമായതെന്ന് സുധാകരൻ പറഞ്ഞു.…
Read More » -
നാട്ടുകാർ ആശങ്കയിൽ; ജനവാസമേഖലയിൽ പെരുമ്പാമ്പുകൾ
കാട്ടാക്കട: നാട്ടുകാരുടെ ഉറക്കംകെടുത്തി ഉഴമലക്കലിൽ വീണ്ടും പെരുമ്പാമ്പ്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ അറ് പെരുമ്പാമ്പുകളെയാണ് ഈ മേഖലയിൽ നിന്ന് വനംവകുപ്പ് പിടികൂടിയത്. ഉഴമലക്കൽ, പനയ്ക്കോട്, കണിയാരംകോട് ഭാഗത്ത് പറമ്പിലാണ്…
Read More » -
രാജ്യസഭാ സീറ്റിനെ ചൊല്ലി സിപിഐയില് ചേരിതിരിഞ്ഞ് വിമര്ശനം; സുനിൽ കുമാറിനെതിരെ ഒളിയമ്പെറിഞ്ഞ് സുനീർ
തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള വാഗ്വാദം സിപിഐയില് മുറുകുന്നു. സംസ്ഥാന കൗണ്സില് യോഗത്തിലാണ് ഇതുസംബന്ധിച്ച് നേതൃത്വം ഇരു വിഭാഗങ്ങളായി തിരിഞ്ഞ് വാദപ്രതിവാദങ്ങളില് ഏര്പ്പെട്ടത്.പി പി സുനീറിന് രാജ്യസഭാ…
Read More » -
സംസ്ഥാനത്ത് സ്വർണവില ഉയർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കൂടിയത്. നാല് ദിവസങ്ങൾക്ക് ശേഷമാണു സ്വർണവില വർദ്ധിക്കുന്നത്.ഇന്ന് 160 രൂപ പവന് ഉയർന്നിട്ടുണ്ട്. വിപണിയിൽ…
Read More » -
രഞ്ജിത്ത് എസ് കരുണിന് ‘ഭാരത് സേവക് സമാജ്’ ദേശീയ അവാർഡ്
കോഴിക്കോട് : കലയുടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള രഞ്ജിത്ത് എസ് കരുണിനെ തേടി ഇന്ത്യ ഗവർമെന്റ് പ്ലാനിങ് കമ്മീഷന്റെ കീഴിലുള്ള നാഷണൽ ഡെവലപ്പ്മെന്റ് ഏജൻസിയുടെ ദേശീയ…
Read More »