Kerala
-
സംസ്ഥാനത്ത് സ്വർണവില ഉയർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കൂടിയത്. നാല് ദിവസങ്ങൾക്ക് ശേഷമാണു സ്വർണവില വർദ്ധിക്കുന്നത്.ഇന്ന് 160 രൂപ പവന് ഉയർന്നിട്ടുണ്ട്. വിപണിയിൽ…
Read More » -
രഞ്ജിത്ത് എസ് കരുണിന് ‘ഭാരത് സേവക് സമാജ്’ ദേശീയ അവാർഡ്
കോഴിക്കോട് : കലയുടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള രഞ്ജിത്ത് എസ് കരുണിനെ തേടി ഇന്ത്യ ഗവർമെന്റ് പ്ലാനിങ് കമ്മീഷന്റെ കീഴിലുള്ള നാഷണൽ ഡെവലപ്പ്മെന്റ് ഏജൻസിയുടെ ദേശീയ…
Read More » -
എം.ഡി.എം.എയുമായി അഞ്ചുപേർ അറസ്റ്റിൽ
അടിമാലി: എസ്റ്റേറ്റ് പൂപ്പാറ ചെമ്പാലക്ക് സമീപം വാടകവീട്ടിൽനിന്ന് 10 ഗ്രാം എം.ഡി.എം.എയും 40 ഗ്രാം ഹഷീഷ് ഓയിലുമായി അഞ്ചു യുവാക്കളെ അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അറസ്റ്റ്…
Read More » -
ആറു വയസുകാരന് നേരെ തെരുവുനായ ആക്രമണം
പാലക്കാട്: പാലക്കാട് കാടാങ്കോട് അക്ഷരനഗറിൽ ആറു വയസുകാരന് നേരെ തെരുവുനായ ആക്രമണം. അക്ഷരനഗർ സ്വദേശി ദീഷിക് ദേവിനാണ് കടിയേറ്റത്. കുട്ടിയുടെ തലക്കും തോളിലും ചെവിക്കും ഉൾപ്പെടെ ശരീരത്തിന്റെ…
Read More » -
രണ്ട് ദിവസമായി ഒരാൾപോലും ടിക്കറ്റെടുത്തില്ല; ഓട്ടം നിർത്തി നവകേരള ബസ്
കോഴിക്കോട്: കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത നവകേരള ബസിന്റെ സർവീസ് മുടങ്ങി. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ബസിന്റെ സർവീസാണ് ആളില്ലാത്തതിനാൽ മുടങ്ങിയത്. ബുധനും വ്യാഴവും ബസ് സർവീസ് നടത്തിയില്ല.…
Read More » -
‘കൊന്നു തിന്ന് കഴിഞ്ഞാൽ പിന്നെ പരിശോധിക്കേണ്ടല്ലോ സാറേ…’, വൈകാരിക കുറിപ്പുമായി പ്രമോദ് കോട്ടൂളി
കോഴിക്കോട്: പിഎസ്സി കോഴ ആരോപണത്തിൽ സിപിഐഎം നേതാവ് പ്രമോദ് കോട്ടൂളി ഇന്ന് ജില്ലാ കമ്മിറ്റി ഓഫീസിലെത്തി വിശദീകരണം നൽകും. ഇതിനിടെ വൈകാരിക ഫേസ്ബുക്ക് പോസ്റ്റുമായി പ്രമോദ് കോട്ടൂളി…
Read More » -
കുതിച്ചുയർന്ന മത്സ്യ വില കുറഞ്ഞുതുടങ്ങി, ഉപഭോക്താക്കള്ക്ക് ആശ്വാസം
കൊല്ലം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തിന് പിന്നാലെ കുതിച്ചുയര്ന്ന മത്സ്യവില കുറഞ്ഞു തുടങ്ങി. കിലോയ്ക്ക് 400 കടന്ന മത്തിക്ക് കൊല്ലത്തെ വിപണികളിൽ 240 രൂപയായി കുറഞ്ഞു. ഒരാഴ്ചയ്ക്കിടെ മത്സ്യലഭ്യതയില്…
Read More » -
മലപ്പുറത്ത് ഒരാൾക്ക് എച്ച്വൺഎൻവൺ; ലക്ഷണങ്ങൾ കണ്ടാൽ റിപ്പോർട്ട് ചെയ്യണം
മലപ്പുറം: വഴിക്കടവിൽ ഒരാൾക്ക് എച്ച്വൺഎൻവൺ സ്ഥിരീകരിച്ചതായി റിപ്പോർട്ട്.രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് പഞ്ചായത്ത് ഹാളിൽ യോഗം ചേരും. ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി ഏതെങ്കിലും തരത്തിലുള്ള…
Read More » -
ക്വാറിയിലെ വെള്ളക്കെട്ടിൽ വീണു; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
മലപ്പുറം: അരീക്കോട് ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളും മരിച്ചു. മലപ്പുറം കിഴിശ്ശേരി സ്വദേശികളായ ആര്യ (15), അഭിനനന്ദ (12) എന്നിവരാണ് മരിച്ചത്. കുനിയിൽ മുടിക്കപ്പാറയിലെ…
Read More » -
മുഹമ്മദ് ആട്ടൂർ തിരോധാനം; പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് കുടുംബം
കോഴിക്കോട്: 10 മാസം മുമ്പ് ദുരൂഹ സാഹചര്യത്തിൽ റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിനെ കാണാതായ സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് കുടുംബവും,…
Read More »