Kerala
-
സുഹൃത്തിന്റെ കരച്ചിൽ കേട്ട 16കാരന് മറ്റൊന്നും നോക്കാനുണ്ടായിരുന്നില്ല, കുളത്തിലേക്ക് എടുത്ത് ചാടി
കൂത്തുപറമ്പ്: കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന പതിനെട്ട്കാരനെ പതിനാറുകാരൻ രക്ഷിച്ചു. മാനേന്തേരി ഞാലിൽ സ്വദേശി റിജുൽ മനോജാണ് മാനന്തേരി അങ്ങാടിക്കുളത്തിൽ മുങ്ങിയ ഇജിലാന് രക്ഷകനായത്.വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം…
Read More » -
കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടു: നാളെ ദുല്‍ഹിജ്ജ ഒന്ന്, ബലിപെരുന്നാൾ ജൂൺ 17 ന്
കോഴിക്കോട് : കാപ്പാട് കടപ്പുറത്ത് ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ ദുല്‍ഹിജ്ജ ഒന്നും ജൂണ്‍ 17 തിങ്കളാഴ്ച ബലിപെരുന്നാളും ആയിരിക്കും. ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍…
Read More » -
കണ്ണൂരിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; മരിച്ച മൂന്ന് പേരും ബന്ധുക്കൾ
കണ്ണൂർ : പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കണ്ണൂർ മയ്യിൽ ഏരാവ്പുഴയിലാണ് കുളിക്കാനെത്തിയ വിദ്യാർത്ഥിളാണ് അപകടത്തിൽപെട്ടത്. പാവന്നൂർ മൊട്ട സ്വദേശികളായ ജോബിൻ, നിവേദ്, അഭിനവ് എന്നിവരാണ്…
Read More » -
മൂരാട് അണ്ടര്‍പാസിന് സമീപം വാഹനാപകടം; വടകര സ്വദേശിക്ക് ദാരുണാന്ത്യം
കോഴിക്കോട് : ദേശീയപാതയില്‍ മൂരാട് അണ്ടര്‍പാസിന് സമീപം സ്കൂട്ടറില്‍ നിന്ന് തെന്നിവീണ് ലോറിക്കടയില്‍പ്പെട്ട് യുവാവ് മരിച്ചു. വടകര സ്വദേശി തെരു തിരിക്കുന്നെൻ കേളോത്ത് സജീന്ദ്രൻ (42) ആണ്…
Read More » -
കണ്ണൂരിൽ ദേശീയപാത നിർമാണത്തിനിടെ വീട് ഇടിഞ്ഞു താഴ്ന്നു
കണ്ണൂർ : ദേശീയപാത നിർമാണത്തിനായി ആഴത്തിലുള്ള കുഴിയെടുത്ത കണ്ണൂർ താഴെചൊവ്വയിൽ വീട് താഴേക്ക് പതിച്ചു. മുട്ടോളം പാറയിൽ മഞ്ജിമ നിവാസിൽ ഷൈനുവിന്റെ വീടാണ് 16 മീറ്ററോളം താഴേക്ക്…
Read More » -
ദേശിയ പാതയിൽ കണ്ണൂക്കരയിൽ വാഹനാപകടം; നിരവധിപേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം
കോഴിക്കോട് : തലശ്ശേരി വടകര ദേശിയ പാതയിൽ മടപ്പള്ളി കണ്ണൂക്കരക്കും കൈനാട്ടിക്കും ഇടയിൽ വാഹനാപകടം . കെ എസ് ആർ ടി സി ബസ് നാഷണൽ പെര്‍മിറ്റ്…
Read More » -
ഓടിക്കൊണ്ടിരുന്ന ലോറിക്കും വൈദ്യുതി ലൈനിലേക്കും മരം വീണു; സമീപത്ത് നിന്ന വിദ്യാർത്ഥിക്കും പരിക്ക്
മലപ്പുറം: മലപ്പുറം പന്തല്ലൂർ കടമ്പോട് ഓടുന്ന ലോറിയുടെ മുകളിൽ മരം ഒടിഞ്ഞ് വീണു.വൈദ്യുതി ലൈനിലേക്ക് വീണ ശേഷമാണ് മരം ലോറിയുടെ മുകളിൽ പതിച്ചത്. നാല് വൈദ്യുത പോസ്റ്റുകളും…
Read More » -
ഈഴവർക്ക് ഇടതുപക്ഷത്തുനിന്നും നീതി കിട്ടുന്നില്ല; അതിന്റെ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ കണ്ടത് – വെള്ളാപ്പള്ളി നടേശന്
എറണാകുളം: തെരെഞ്ഞെടുപ്പ് തോൽവിയിൽ സിപിഎമ്മിനെതിരെ വെള്ളാപ്പള്ളി നടേശന്.പിന്നോക്ക വിഭാഗങ്ങൾക്ക് സർക്കാരിൽ നിന്നും ഇടതുപക്ഷത്തുനിന്നും നീതി കിട്ടുന്നില്ല. അതിന്റെ തിരിച്ചടിയാണ് തെരെഞ്ഞെടുപ്പിൽ കിട്ടിയത്.ഇന്നലെകളിൽ ഇടതുപക്ഷത്തെ സഹായിച്ച ഈഴവർ ഇപ്പോൾ…
Read More » -
കുമ്പളച്ചോലയിൽ തൊഴിലാളി തെങ്ങിൽനിന്നു വീണു മരിച്ചു
കുറ്റ്യാടി: ജോലിക്കിടെ തെങ്ങിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു.കുമ്പളച്ചോലയിലെ പാറവട്ടത്തിൽ രാജേഷ് (44 ) ലാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ്…
Read More » -
കോഴിക്കോട് ഓടുന്ന കാറിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ച സംഭവം, ആളെ തിരിച്ചറിഞ്ഞു
കോഴിക്കോട്: കോഴിക്കോട് കോനാട് ബീച്ചിൽ ഓടിക്കൊണ്ടിരുന്ന വാഗ്നർ കാറിന് തീ പിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് .കക്കോടി കുമാരസ്വാമി സ്വദേശി മോഹൻ ദാസ്…
Read More »