Kerala
-
കനത്ത മഴയിലും ടവറിന് മുകളില് കയറി അറ്റകുറ്റപ്പണി; വയനാട്ടില് നെറ്റ്വര്ക്ക് ഒരുക്കിയ ദൃശ്യങ്ങള് കാണാം
മുണ്ടക്കൈ:വയനാട്ടിലെ മേപ്പാടിക്കടുത്ത മുണ്ടക്കൈയിലുണ്ടായ ഉരുള്പൊട്ടല് ദുരന്തത്തിന് പിന്നാലെ സമാനതകളില്ലാത്ത രക്ഷാപ്രവര്ത്തനത്തിനാണ് കേരളം സാക്ഷ്യംവഹിക്കുന്നത്. മുണ്ടക്കൈ രക്ഷാപ്രവര്ത്തനത്തിന്റെ ഭാഗവും എന്നാല് അധികമാരും ശ്രദ്ധിക്കപ്പെടാത്തതുമായ ആളുകള് ടെലികോം കമ്പനികളുടെ ജീവനക്കാരാണ്.…
Read More » -
പിതൃപുണ്യമായി ഇന്ന് കർക്കടക വാവ് ബലി: വിശ്വാസികൾ സംസ്ഥാനത്തെമ്പാടും ബലിയർപ്പിക്കുന്നു
ആലുവ: പിതൃപുണ്യമായി ഇന്ന് കർക്കടക വാവ് ബലി. ബലിർപ്പണം തുടങ്ങി. ക്ഷേത്രങ്ങളിലും ബലിതർപ്പണ കേന്ദ്രങ്ങളിലും തിരക്ക്. ആലുവ ശിവരാത്രി മണപ്പുറത്ത് ഇത്തവണ 45 ബലിത്തറകളാണ് സജ്ജമാക്കിയത്.കനത്ത മഴയിൽ…
Read More » -
ശനിയാഴ്ചകളിലെ പ്രവർത്തിദിനം: സർക്കാർ അപ്പീലിനില്ല, വിദ്യാഭ്യാസ കലണ്ടർ പരിഷ്കരിക്കും
തിരുവനന്തപുരം: പൊതുവിദ്യാലങ്ങളിൽ 25 ശനിയാഴ്ചകൾ പ്രവർത്തിദിവസമാക്കിയ നടപടി റദ്ദാക്കിയ ഹൈക്കോടതിയുടെ വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകില്ല.നേരത്തെ പുറത്തിറക്കിയ വിദ്യാഭ്യാസ കലണ്ടർ കോടതി വിധി പാലിക്കുന്നതിന്റെ ഭാഗമായി സർക്കാർ…
Read More » -
നാട് ദുരന്തമുഖത്ത്, ഇതിനിടെ അശ്ലീലവും വിദ്വേഷവും പരത്തുന്നവരെ ഒന്നിച്ച് നേരിട്ട് മലയാളികൾ; ശക്തമായ പ്രതിഷേധം
വയനാട്:വയനാടിനായി ഒരു മനസ്സോടെ മലയാളി പ്രവർത്തിക്കുമ്പോള് സമൂഹമാധ്യമങ്ങള് വഴി അശ്ലീലവും വിദ്വഷവും പ്രചരിപ്പിക്കുകയാണ് ചിലർ. ഇവര്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് സൈബര് ഇടങ്ങളിലും പൊതുസമൂഹത്തിലും ഉയരുന്നത്.ഇവര്ക്കെതിരെ നിയമ നടപടികള്…
Read More » -
വയനാട് ഉരുൾപൊട്ടൽ; കാണാമറയത്ത് ഇനിയും ഇരുനൂറിലേറെ പേർ, ദുരന്തഭൂമിയിൽ 5-ാം നാൾ തെരച്ചിൽ തുടരുന്നു
വയനാട്: കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരും.ദുരന്തത്തിൽ ഇതുവരെ 340 പേരാണ് മരിച്ചത്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും ഇതിനോടകം…
Read More » -
പാനൂരിൽ നിർമാണത്തിലിരിക്കുന്ന വീട് കനത്ത മഴയിൽ തകർന്നു വീണു; ഒഴിവായത് വൻ അപകടം
പാനൂർ : കനത്ത മഴയിൽ പാനൂരിനടുത്ത് തൂവക്കുന്നിൽ നിർമാണത്തിലിരിക്കുന്ന വീട് തകർന്നു വീണു. തൂവക്കുന്ന് -എൻ എ എം കോളേജ് റോഡിലുള്ള കല്ലിങ്ങന്റവിട യുസഫിന്റെ വീടാണ് തകർന്നു…
Read More » -
വയനാട്ടിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
ചെറുപുഴ ; മാനന്തവാടി-തവിഞ്ഞാൽ റൂട്ടിൽ ചെറുപുഴ പാലത്തിന്സമീപം നിയന്ത്രണം വിട്ട കാർ താഴ്ചയിലെ പുഴയരികിലേക്ക് മറിഞ്ഞു.ചെറുപുഴ വാടകയ്ക്ക് താമസിക്കുന്ന ബന്ധുവിനെ സന്ദർശിക്കാനായെത്തിയ നേപ്പാൾ സ്വദേശികൾ സഞ്ചരിച്ച കാറാണ്…
Read More » -
ജീവന്റെ തുടിപ്പോ? തെര്മല് ഇമേജ് റഡാര് പരിശോധനയിൽ മണ്ണിനടിയിൽ നിന്ന് സിഗ്നൽ, സ്ഥലം കുഴിച്ച് പരിശോധിക്കും
കല്പ്പറ്റ: ഉരുള്പൊട്ടല് ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്മല, പുഞ്ചിരിമട്ടം മേഖലയില് ജീവന്റെ തുടിപ്പ് കണ്ടെത്താൻ റഡാര് പരിശോധന. തെര്മല് ഇമേജ് റഡാര് പരിശോധനയാണ് നടക്കുന്നത്.സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയശേഷമാണ്…
Read More » -
‘വയനാടിന്റെ പുനർനിർമ്മിതിക്ക് ഉദാരമായി സംഭാവന നൽകണം’; പ്രവാസികൾക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ഉരുള്പ്പൊട്ടലില് പ്രവാസികളോട് സഹായം അഭ്യര്ത്ഥിച്ച് മുഖ്യമന്ത്രിയുടെ കത്ത്.കേരളം സമാനതളില്ലാത്ത ദുരന്തങ്ങൾ നേരിട്ടപ്പോൾ താങ്ങായി നിന്നവരാണ് പ്രവാസികൾ. വയനാടിൻ്റെ പുനർ നിർമ്മിതിക്കും നല്ല മനസ്…
Read More » -
ദുരന്തഭൂമിയില് മോഷ്ടാക്കളുടെ സാന്നിധ്യവും; മുന്നറിയിപ്പുമായി പോലീസ്
മേപ്പാടി: വയനാട്ടിലെ ഉരുള്പ്പൊട്ടല് ദുരന്തഭൂമിയില് മനുഷ്യസാധ്യമായ എല്ലാ സന്നാഹങ്ങളുമായി രക്ഷാപ്രവര്ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ മനുഷ്യത്വമില്ലാത്ത ചിലരുടെ നടപടികളുമുണ്ടെന്ന് മുന്നറിയിപ്പ് നല്കുകയാണ് പോലീസ്.ദുരന്തം ജീവനെടുത്തവരുടെ അവശേഷിപ്പുകള്തേടി മോഷ്ടാക്കള് പ്രദേശത്തെത്തിയതായാണ്…
Read More »