Wayanad

വയനാട്ടിൽ നിയന്ത്രണം വിട്ട കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം

Please complete the required fields.




ചെറുപുഴ ; മാനന്തവാടി-തവിഞ്ഞാൽ റൂട്ടിൽ ചെറുപുഴ പാലത്തിന്സമീപം നിയന്ത്രണം വിട്ട കാർ താഴ്‌ചയിലെ പുഴയരികിലേക്ക് മറിഞ്ഞു.ചെറുപുഴ വാടകയ്ക്ക് താമസിക്കുന്ന ബന്ധുവിനെ സന്ദർശിക്കാനായെത്തിയ നേപ്പാൾ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.

വാഹനത്തിലുണ്ടായിരുന്നവരിൽ പരിക്കേറ്റ ലോകേഷ് (19), ലക്ഷ്മി (21), റിയ (3), റൂഷൽ (6) എന്നിവരെ മാനന്തവാടിയിലെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button