വിട്ട
-
India
നിയന്ത്രണം വിട്ട ലോറി റോഡരികിലെ ക്ഷേത്രത്തിലേക്ക് മറിഞ്ഞ് അപകടം; അഞ്ചുവയസ്സുകാരനടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം
അംറോഹ :നിയന്ത്രണം വിട്ട അമിതവേഗതയിലെത്തിയ ലോറി റോഡരികിലെ ക്ഷേത്രത്തിലേക്ക് മറിഞ്ഞ് അപകടം . അഞ്ചുവയസ്സുകാരനടക്കം മൂന്നുപേർ മരിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിൽ…
Read More » -
Kannur
ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്….! കണ്ണൂരിൽ നിയന്ത്രണം വിട്ട ലോറി കുളത്തിലേക്ക് മറിഞ്ഞു, ആർക്കും പരിക്കില്ല
കണ്ണൂർ : കണ്ണൂർ ടൗണിനടുത്തുള്ള മക്കാനി ആനക്കുളത്തിലേക്ക് ലോറി മറിഞ്ഞു. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് മുന്നോട്ട് ഉരുണ്ട ലോറി കുളത്തിലേക്ക് വീഴുകയിരുന്നു. ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു സംഭവം.…
Read More » -
India
കർണാടകയിൽ നിയന്ത്രണം വിട്ട കാർ കനാലിലേക്ക് മറിഞ്ഞു; അമ്മയ്ക്കും ഒന്നര വയസ്സുകാരനും ദാരുണാന്ത്യം
ഹാസൻ: ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ കനാലിലേക്ക് മറിഞ്ഞ് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. കർണാടകയിലെ ഹാസൻ ജില്ലയിൽ ചന്നരായപട്ടണ-ഹിരിസാവെ റൂട്ടിൽ എൻഎച്ച് 75-ലാണ് അപകടമുണ്ടായത്. മല്ലവനഘട്ട ഗ്രാമത്തിന്…
Read More » -
Thiruvananthapuram
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’, കോൺഗ്രസ് വിട്ട എൻ എസ് നുസൂർ സിപിഐഎമ്മിൽ; സ്വീകരിച്ച് എം വി ഗോവിന്ദൻ
തിരുവനന്തപുരം: കോൺഗ്രസ് വിട്ട എൻഎസ് നുസൂർ സിപിഐഎമ്മിൽ ചേർന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നുസൂറിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ്…
Read More » -
Ernakulam
ദേശീയപാതയിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം, മൂന്ന് പേർക്ക് പരിക്ക്
കൊച്ചി: ആലുവ ദേശീയപാതയിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം. മൂന്ന് പേർക്ക് പരിക്ക്. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. ഇതരസംസ്ഥാനത്ത് നിന്ന്…
Read More » -
India
നീലഗിരിയിൽ നിയന്ത്രണം വിട്ട ജീപ്പ് പെട്രോൾ പമ്പ് ജീവനക്കാരിയെ ഇടിച്ചുതെറിപ്പിച്ചു; 35-കാരിക്ക് സാരമായ പരിക്ക്
നീലഗിരി: നീലഗിരി ബിദർക്കാട് പെട്രോൾ പമ്പിൽ നിയന്ത്രണം വിട്ട ജീപ്പിടിച്ച് ജീവനക്കാരിക്ക് സാരമായി പരിക്കേറ്റു. ബിദർക്കാട് സ്വദേശിനിയായ സൗമ്യയ്ക്കാണ് (35) പരിക്കേറ്റത്. പമ്പിൽ ജോലി ചെയ്തുകൊണ്ടിരിക്കെ അമിതവേഗതയിലെത്തിയ…
Read More » -
India
ഗൂഗിൾ മാപ്പ് ചതിച്ചു; ബംഗളൂരുവിൽ നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് തീപിടിച്ചു, യുവാവിന് ദാരുണാന്ത്യം
ബെംഗളൂരു: ബംഗളൂരു സൗത്തിലെ കുറുബരഹള്ളിയിൽ ഗൂഗിൾ മാപ്പ് പിന്തുടർന്നെത്തിയ ലോറി കാറുമായി കൂട്ടിയിടിച്ച് വൻ അപകടം. നിയന്ത്രണം വിട്ട ലോറി നിർത്തിയിട്ടിരുന്ന കാറിലിടിക്കുകയും തുടർന്ന് ഇരു വാഹനങ്ങളും…
Read More » -
Thiruvananthapuram
കോൺഗ്രസ് വിട്ട എൻ എസ് നുസൂർ സിപിഐഎമ്മിലേക്ക്
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ച് പാർട്ടി വിട്ട യൂത്ത് കോൺഗ്രസ് നേതാവ് എൻ.എസ്. നുസൂർ സി.പി.ഐ.എമ്മിലേക്ക് ചേരുന്നു. മുതിർന്ന സിപിഐഎം നേതാക്കൾ നുസൂറുമായി ആശയവിനിമയം നടത്തി.…
Read More » -
Palakkad
പാലക്കാട് നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് അപകടം; യുവാക്കള്‍ക്ക് ദാരുണാന്ത്യം
പാലക്കാട്: നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് അപകടം . യുവാക്കള്‍ക്ക് ദാരുണാന്ത്യം. കോട്ടായി കരിയങ്കോട് സ്വദേശി സുജിത് (23), പരുത്തിപ്പുള്ളി സ്വദേശി ആകാശ് (23) എന്നിവരാണ്…
Read More » -
Kannur
കണ്ണൂർ ഇരിക്കൂറിൽ നിയന്ത്രണം വിട്ട ചെങ്കൽ ലോറി പള്ളി കെട്ടിടത്തിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവറെ പുറത്തെടുത്തത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ
ഇരിക്കൂർ: കണ്ണൂർ ഇരിക്കൂറിൽ നിയന്ത്രണം വിട്ട ചെങ്കൽ ലോറി പള്ളി കെട്ടിടത്തിലേക്ക് മറിഞ്ഞു. അപകടത്തിൽ ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ സാഹസികമായി പുറത്തെടുത്തു. പള്ളിയിൽ…
Read More »