Kerala
-
ഭൂകമ്പത്തെ അതിജീവിക്കുന്ന ഏത് നിർമിതിയാണ് കേരളത്തിലുള്ളത്; മുല്ലപ്പെരിയാറിന്റെ സുരക്ഷയിൽ പ്രതികരിച്ച് മന്ത്രി റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയിൽ പ്രതികരണവുമായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന്…
Read More » -
സൂചിപ്പാറ-കാന്തന്പാറ ഭാഗത്ത് നിന്ന് 4 മൃതദേഹം കണ്ടെത്തി; മൃതദേഹം എയര്ലിഫ്റ്റ് ചെയ്യും
വയനാട്: സൂചിപ്പാറ-കാന്തന്പാറ ഭാഗത്ത് നിന്ന് നാല് മൃതദേഹം കണ്ടെത്തി. മൂന്ന് മൃതദേഹങ്ങളും ഒരു ശരീര ഭാഗവുമാണ് കണ്ടെത്തിയത് എന്നാണ് രക്ഷാപ്രവര്ത്തകര് നല്കുന്ന വിവരം. ഉരുള്പൊട്ടല് ദുരന്തമുണ്ടായി 11…
Read More » -
കോഴിക്കോട് തൊട്ടിൽപ്പാലത്ത് സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്
കോഴിക്കോട് : തൊട്ടിൽപ്പാലം-തലശ്ശേരി, തൊട്ടിൽപ്പാലം-വടകര റൂട്ടിൽ സ്വകാര്യ ബസ്സുകൾ പണിമുടക്കുന്നു. ഇന്നലെ നാദാപുരം ആവോലത്ത് വച്ച് ബസ് തടഞ്ഞതുമായി ബന്ധപ്പെട്ടുള്ള തർക്കതുടർന്നാണ് തൊഴിലാളികളെ മിന്നൽ സമരത്തിലേക്ക് നയിച്ചത്.…
Read More » -
ഹമ്പട കള്ളാ…; ഗൂഗിള് മാപ്പ് നോക്കി സ്ഥലം കണ്ടെത്തി മോഷണം, തൊട്ടിൽപ്പാലം സ്വദേശി പിടിയിൽ
കോഴിക്കോട് : ഗൂഗിൾ മാപ്പ് നോക്കി സ്ഥലം കണ്ടെത്തി കോടതികളിലും പോസ്റ്റ് ഓഫീസുകളിലും മോഷണം നടത്തുന്ന യുവാവ് കാസർകോട് വിദ്യാനഗർ പൊലീസിൻ്റെ പിടിയിൽ. തൊട്ടിൽപ്പാലം കാവിലുപാറ സ്വദേശി…
Read More » -
സർക്കാർ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മോഷണം; കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി പിടിയിൽ
കാസർകോട്: കോടതി, തപാൽ ഓഫീസ്, സ്കൂളുകൾ എന്നിവിടങ്ങളിൽ മോഷണം നടത്തുന്നയാൾ അറസ്റ്റിൽ.കോഴിക്കോട് തൊട്ടിൽപ്പാലം കാവിലമ്പാറ നാലോന്നുകാട്ടിൽ സനൽ എന്ന സനീഷ് ജോർജിനെ (44) ആണ് കാസർകോട് ഡിവൈ.എസ്.പി.…
Read More » -
ട്രെയിനിന്റെ വാതിൽ തട്ടി പുറത്തേക്ക് വീണു; പ്ലസ് വൺ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
കൊട്ടിയം : മാതാപിതാക്കളോടൊപ്പം ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി ട്രെയിനിൽ നിന്നും വീണു മരിച്ചു. കൊട്ടിയം ഗോകുലത്തിൽ ഷാജി – ബിനി ദമ്പതികളുടെ മകൾ ഗൗരി…
Read More » -
ഇളകിയ പാറക്കല്ലുകളും അസാധാരണ നീരുറവകളും; പനങ്ങാട് നിവാസികൾ ഭീതിയിൽ
കോഴിക്കോട്: പനങ്ങാട്, കൂരാച്ചുണ്ട് പഞ്ചായത്തുകളിലെ കുടുംബങ്ങള് ഭീതിയോടെയാണ് ഓരോ നിമിഷവും തള്ളിനീക്കുന്നത്. പനങ്ങാട് പഞ്ചായത്തിലെ വാഴോറമലയിലുണ്ടായ അസാധാരണ നീരുറവകളും ഇളകി നില്ക്കുന്ന കൂറ്റന് പാറക്കല്ലുകളുമാണ് ഇവരുടെ മനസ്സമാധാനം…
Read More » -
അതിജീവിക്കും; ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്കാന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത്
പത്തനംതിട്ട: വയനാട് ഉരുള് പൊട്ടല് ദുരന്ത പശ്ചാത്തലത്തില് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്കാന് തീരുമാനിച്ച് പത്തനംതിട്ട ജില്ലാ പഞ്ചായത്ത്. മുഴുവന് ജില്ലാ പഞ്ചായത്ത്…
Read More » -
മൂന്നുനില കെട്ടിടത്തില് തീപിടിത്തം; ഉള്ളില് കുടുങ്ങിയ അതിഥി തൊഴിലാളികളെ രക്ഷപ്പെടുത്തി
കോഴിക്കോട്: രാമനാട്ടുകര ബസ് സ്റ്റാന്റിന് സമീപത്തുള്ള കെട്ടിടത്തില് തീപ്പിടിത്തം. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയാണ് മൂന്ന് നിലയുള്ള വാണിജ്യ കെട്ടിടത്തിന്റെ സ്റ്റോര് റൂമില് തീപ്പിടിത്തമുണ്ടായത്. അപകടത്തെത തുടര്ന്ന് കെട്ടിടത്തിന്റെ…
Read More » -
വയനാട് ഉരുൾപൊട്ടൽ ദുരന്തം: ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും
കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി എം ശ്യാംകുമാർ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുക.…
Read More »