Kerala
-
സൈബര്‍ തട്ടിപ്പുകള്‍ കൂടുന്നു: കോഴിക്കോട് നഗരത്തില്‍മാത്രം നഷ്ടമായത് 28.71 കോടി
കോഴിക്കോട്: കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ കോഴിക്കോട് നഗരത്തില്‍മാത്രം സൈബര്‍ തട്ടിപ്പിന് ഇരയായവര്‍ക്ക് നഷ്ടപ്പെട്ടത് 28.71 കോടി രൂപ. ഇതില്‍ 4.33 കോടി രൂപ മാത്രമാണ് മരവിപ്പിക്കാന്‍ സാധിച്ചത്.നിക്ഷേപങ്ങളിലും…
Read More » -
ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടി; തിരുത്തലിനൊരുങ്ങി സി.പി.ഐ.എം
മേഖല യോഗങ്ങൾക്ക് പിന്നാലെ തിരുത്തലിനൊരുങ്ങി സി.പി.ഐ.എം. രൂക്ഷ വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ സർക്കാരിന്റെ മുൻഗണനാ പട്ടികയിൽ മാറ്റം വരുത്താനാണു നീക്കം.ക്ഷേമപെൻഷൻ കൃത്യമായി നൽകുന്നതടക്കമുള്ള ജനകീയ വിഷയങ്ങൾക്ക് മുൻഗണന…
Read More » -
കോഴിക്കോട് ഒരു മാസം ഗതാഗത നിയന്ത്രണം; ഫ്രാന്‍സിസ് റോഡ് മേല്‍പ്പാലം അപ്രോച്ച് റോഡിൽ ഗതാഗതം അനുവദിക്കില്ല
കോഴിക്കോട് : ഇന്ന് രാത്രി പത്ത് മണി മുതല്‍ ഒരു മാസത്തേക്ക് കോഴിക്കോട് എകെജി മേല്‍പ്പാലത്തിന്റെ (ഫ്രാന്‍സിസ് റോഡ് ഓവര്‍ബ്രിഡ്ജ്) അപ്രോച്ച് റോഡിലൂടെ ഗതാഗതം അനുവദിക്കില്ലെന്ന് അധികൃതര്‍…
Read More » -
ഹൈക്കോടതി വിധി മറികടന്ന് എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദ്; എൻഎസ്എസ് കോളേജിൽ കെഎസ് യു- പ്രിൻസിപ്പാൾ വാക്കേറ്റം
കണ്ണൂർ: മട്ടന്നൂർ പഴശിരാജ എൻഎസ്എസ് കോളേജിൽ കെഎസ് യു പ്രവർത്തകരും പ്രിൻസിപ്പാളും തമ്മിൽ വാക്കേറ്റം. പഴശിരാജ എൻഎസ്എസ് കോളേജിൽ രാഷ്ട്രീയം പാടില്ലെന്ന ഹൈക്കോടതി വിധി നിലനിൽക്കുന്നുണ്ട്. ഈ…
Read More » -
ഫ്ലാറ്റില്‍ ദന്തഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: കൊച്ചി കാക്കനാടിൽ ഫ്ലാറ്റില്‍ ദന്തഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം തിരുവാങ്കുളത്ത് ദന്തഡോക്ടറായി ജോലി ചെയ്യുന്ന ബിന്ദു ചെറിയാൻ ആണ് കാക്കനാട്ടെ ഫ്ലാറ്റിൽ ജീവനൊടുക്കിയത്.…
Read More » -
രാഹുൽ മാങ്കൂട്ടം പങ്കെടുത്ത മാനന്തവാടി യൂത്ത് കോൺഗ്രസ് ലീഡേഴ്സ് മീറ്റിൽ കയ്യാങ്കളി, ചേരിതിരിഞ്ഞ് ഉന്തും തളളും
മാനന്തവാടി : രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത മാനന്തവാടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് ലീഡേഴ്സ് മീറ്റിൽ കയ്യാങ്കളി. നാലാമൈലിലെ സ്വകാര്യ ഓഡിറ്റോറിയത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരസ്പരം…
Read More » -
വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മൂർഖൻ പാമ്പിന്റെ കടിയേറ്റു മരിച്ചു
കാസർഗോഡ്: വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മൂർഖൻ പാമ്പിന്റെ കടിയേറ്റു മരിച്ചു. പൈവളിഗെ, കുരുടപ്പദവിലെ ചോമു (64)വാണ് മരിച്ചത്.കോൺക്രീറ്റ് വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന ചോമു എന്തോ കടിച്ചതറിഞ്ഞ് ഞെട്ടിയുണരുകയായിരുന്നു. പിന്നീട്…
Read More » -
‘ക്ലാസ് മുറികളിലേക്ക് പുകയെത്തി, കുട്ടികൾക്ക് ശ്വാസംമുട്ടലും ചുമയുമുണ്ടായി’; സംഭവത്തിൽ പ്രതികരണവുമായി സ്കൂൾ പ്രിൻസിപ്പൽ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ അമ്മയുടേയും കുഞ്ഞുങ്ങളുടേയും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് വിദ്യാർത്ഥികൾ ആശുപത്രിയിലായ സംഭവത്തിൽ പ്രതികരണവുമായി ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ…
Read More » -
‘സിനിമ ചെയ്യും, സമ്പാദിക്കുന്നതിന്റെ ഒരു വിഹിതം ജനങ്ങൾക്ക്’; ഇടതുദുർഭരണത്തിന് ചങ്ങലപ്പൂട്ടിടണം – സുരേഷ് ഗോപി
തൃശ്ശൂർ : കേരളത്തിലെ ജനങ്ങളുടെ ആഗ്രഹം സഫലീകരിച്ച ലോകസഭ മണ്ഡലമാണ് തൃശൂരെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.വരുന്ന തെരഞ്ഞെടുപ്പിൽ നമുക്ക് കിട്ടുന്ന റിസൾട്ട് ആണ് നമ്മുടെ ഉത്തേജക മരുന്ന്.…
Read More » -
പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ കയ്യാങ്കളി; പഞ്ചായത്ത് പ്രസിഡന്റുമാരെ അവഹേളിക്കുന്നുവെന്ന് ആരോപണം
പട്ടാമ്പി: യുഡിഎഫ് ഭരിക്കുന്ന പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ കയ്യാങ്കളി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെ അവഗണിക്കുന്നു എന്നാരോപിച്ചായിരുന്നു ബഹളം.ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ഭരണസമിതി യോഗത്തിലാണ് ബഹളവും…
Read More »