Kerala
-
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൂടിയും കുറഞ്ഞും സ്വർണവിലയിൽ ചാഞ്ചാട്ടമുണ്ട്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ശനിയാഴ്ച പവന്…
Read More » -
യുവാവിനെ വിമാനത്താവളത്തിൽ നിന്ന് കാറിൽ കയറ്റിക്കൊണ്ട് പോകാൻ ശ്രമിക്കുന്നതുകണ്ട് പൊലീസ് ഇടപെട്ടു; 5 പേർ പിടിയിൽ
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് സ്വർണ്ണം കവർച്ച ചെയ്യാൻ എത്തിയ അഞ്ചംഗ സംഘം പൊലീസ് പിടിയിൽ. യാത്രക്കാരനെ തട്ടി കൊണ്ട് പോയി സ്വർണ്ണം കവരാനാണ് സംഘം…
Read More » -
വയനാട് ദുരന്തഭൂമിയില് നാളെ സ്കൂള് തുറക്കുന്നു, വെള്ളാര്മല സ്കൂളിലെ വിദ്യാര്ത്ഥികള് ഇനി മേപ്പാടി ഹൈസ്കൂളിൽ
കല്പ്പറ്റ: വയനാട്ടിലെ ഉരുള്പൊട്ടലുണ്ടായ ദുരന്തമേഖലയില് നാളെ മുതല് സ്കൂളുകള് തുറന്ന് പ്രവര്ത്തിക്കും. ദുരിതാശ്വാസ ക്യാമ്പുകള് പ്രവര്ത്തിച്ചിരുന്ന മേപ്പാടി ഹൈസ്കൂളില് ഉള്പ്പെടെ നാളെ മുതല് ക്ലാസുകളാരംഭിക്കും. ഉരുൾപൊട്ടലിൽ തകർന്ന…
Read More » -
കോഴിക്കോട് കരിയാത്തുംപാറ പുഴയിൽ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാർഥി മുങ്ങിമരിച്ചു
കൂരാച്ചുണ്ട് : കരിയാത്തുംപാറ പുഴയിലെ പാപ്പൻചാടികയത്തിനു താഴ്ഭാഗത്ത് എരപ്പാൻകയത്തിൽ കുളിക്കാനിറങ്ങിയ എട്ടംഗ വിനോദ സഞ്ചാരികളിൽ ഒരാൾ മുങ്ങി മരിച്ചു. തൂത്തുക്കുടി ഗവ.മെഡിക്കൽ കോളജിൽ രണ്ടാം വർഷ എംബിബിഎസ്…
Read More » -
ഞെളിയൻ പറമ്പിലെ മാലിന്യമല; ബയോമൈനിങ്ങിന്റെ പേരിൽ ചെലവഴിച്ച മൂന്നരക്കോടി പാഴായി
കോഴിക്കോട്: പദ്ധതി പ്രഖ്യാപനങ്ങളുണ്ടായിട്ടും ഫണ്ടുകള് വകയിരുത്തിയിട്ടും കോഴിക്കോട് ഞെളിയന്പറമ്പിലെ മാലിന്യമല അങ്ങനെ തന്നെ തുടരുന്നു. മാലിന്യസംസ്ക്കരണത്തിന് സോണ്ട ഇന്ഫ്രാടെക് എന്ന കമ്പനിയുമായി കോഴിക്കോട് കോര്പ്പറേഷനുണ്ടാക്കിയ കരാര് വിവാദമായിരുന്നു.…
Read More » -
ഇന്ന് ശ്രീകൃഷ്ണ ജയന്തി; ഭക്തജനത്തിരക്കിൽ ഗുരുവായൂർ, ആറന്മുളയിൽ വള്ളസദ്യ, ശോഭാ യാത്രകൾ ആര്ഭാടങ്ങളില്ലാതെ
തൃശൂര്: അഷ്ടമിരോഹിണി മഹോൽസവത്തിൽ തിരക്കിലേക്ക് ഗുരൂവായൂര്. ഗുരുവായൂരപ്പന്റെ പിറന്നാള് ദിനത്തില് ആയിരങ്ങളാണ് ഗുരുവായൂരിലെത്തുക. രാവിലെ ഒൻപത് മണിക്ക് പ്രസാദം ഊട്ട് ആരംഭിക്കും. ഗുരുവായൂരപ്പന് നിവേദിച്ച പാൽപായസമുൾപ്പെടെയുള്ള വിശേഷാൽ…
Read More » -
യുവതിയും മകനും മാത്രമുള്ള വീട്ടിൽക്കയറി കത്തിവീശി ആക്രമണം, മൂന്ന് യുവാക്കൾ അറസ്റ്റിൽ
കൊച്ചി: യുവതിയും മകനും മാത്രമുള്ള വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ യുവാക്കൾ പിടിയിൽ. മഞ്ഞപ്ര ചന്ദ്രപ്പുര തോട്ടുങ്ങ അലൻ ലിൻസൺ (24), ചിറമേൽ സോജൻ ഷാജു (20),…
Read More » -
കരിപ്പൂൂർ വിമാനത്താവളത്തിൽ ടാക്സി വാഹനങ്ങളുടെ പാര്ക്കിംഗ് ഫീസ് വർദ്ധനവ് മരവിപ്പിച്ചു
മലപ്പുറം : കരിപ്പൂൂർ വിമാനത്താവളത്തിലെ പാർക്കിങ് ഫീസ് വര്ദ്ധന മരവിപ്പിച്ചു. ടാക്സി വാഹനങ്ങളുടെ പാര്ക്കിംഗ് ഫീസ് കുത്തനെ കൂട്ടിയതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. ഇതോടെയാണ് എയർപോർട്ട് അതോറിറ്റിയുടെ താത്കാലിക…
Read More » -
മോഷ്ടിച്ച സ്വർണം വിൽക്കാൻ മറ്റൊരു ജ്വല്ലറിയിലെത്തി; വാട്സ്ആപ്പിലൂടെ വിവരം കിട്ടിയ ജീവനക്കാർ യുവതിയെ പിടികൂടി
അടിമാലി : ജ്വല്ലറിയിൽ നിന്ന് മോഷ്ടിച്ച സ്വര്ണാഭരണം മറ്റൊരു ജ്വല്ലറിയിലെത്തി വില്ക്കാനുള്ള ശ്രമത്തിനിടെ യുവതി പിടിയില്. ചാലക്കുടി സ്വദേശിനി സുധയാണ് അടിമാലി പൊലീസിന്റെ പിടിയിലായത്. മൂന്നാറിലെ ജ്വല്ലറിയില്…
Read More » -
പരാതി കിട്ടണം എന്ന് നിർബന്ധമില്ല,പോക്സോ ആണെങ്കിൽ സർക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് നിയമോപദേശം
എറണാകുളം: ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്റെ പശ്ചാത്തലത്തില് വന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില് സർക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് നിയമോപദേശം, ഡയറക്ടർ ജനറൽ ഓഫ് പ്രൊസക്ഷൻ ആണ് നിയമോപദേശം നൽകിയത്,…
Read More »