Kerala
-
കെഎസ്ഇബിയുടെ അപ്രതീക്ഷിത കറന്റ് കട്ടിൽ അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി
പാലക്കാട്: കെഎസ്ഇബിയുടെ അപ്രതീക്ഷിത വൈദ്യുതി മുടക്കം കാരണം വീട്ടിൽ ചികിത്സയിലായിരുന്ന അത്യാസന്ന രോഗി മരിച്ചതായി പരാതി. പാലക്കാട് സ്വദേശി എം കൃഷ്ണനാണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ…
Read More » -
കുട്ടി ഫാൻസ് ഹാപ്പി! ‘സ്കൂളിൽ പോകണ്ട, ധൈര്യമായി കളി കാണാം!’; അവധി പ്രഖ്യാപിച്ച് കൊച്ചി ഗ്രിഗേറിയൻ പബ്ലിക് സ്കൂൾ
കൊച്ചി: ലോകകപ്പ് ഫുട്ബോൾ ഫൈനൽ ആവേശത്തിൽ വിദ്യാർഥികൾക്ക് വിശ്രമിക്കാൻ അവധി പ്രഖ്യാപിച്ച് സ്കൂൾ മാനേജ്മെന്റ്. കൊച്ചി മരടിലുള്ള ഗ്രിഗേറിയൻ പബ്ലിക് സ്കൂളാണ് വ്യത്യസ്തമായ ഈ തീരുമാനവുമായി രംഗത്തെത്തിയത്.…
Read More » -
സമയത്തെ ചൊല്ലി തർക്കം; ബസ് ജീവനക്കാരെ റോട്ടിലിട്ട് ഉമാ തോമസിന്റെ ഡ്രൈവർ മർദ്ദിച്ചതായി പരാതി
കൊച്ചി: തൃക്കാക്കര എംഎൽഎ ഉമാ തോമസിന്റെ ഡ്രൈവറും ബസുടമയുമായ നവാസ് ബസ് ജീവനക്കാരെ മർദ്ദിച്ചതായി പരാതി. കാക്കനാട് – മട്ടാഞ്ചേരി റൂട്ടിലോടുന്ന ബസ്സിലെ ജീവനക്കാരായ നൗഫൽ, ആസിഫ്…
Read More » -
അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത, കോഴിക്കോട് ഉൾപ്പെടെ 10 ജില്ലകളിൽ കടുത്ത മുന്നറിയിപ്പ്
തിരുവനന്തപുരം: കുടയും റെയിൻകോട്ടും എടുത്തു വെച്ചോളൂ … സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ 21-ാം തീയതി വരെ അഞ്ചുദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്…
Read More » -
ലോകകപ്പ് ഫൈനല് കറണ്ട് പോകാതെ കാണാം, ഞായറാഴ്ച അധിക വൈദ്യുതി വാങ്ങുമെന്ന് സണ്ണി ജോസഫ്
തിരുവനന്തപുരം : കളി കണ്ടോളൂ… കറണ്ട് പോകില്ല! ലോകകപ്പ് ഫുട്ബോള് ഫൈനല് ദിനമായ ഞായറാഴ്ച സംസ്ഥാനത്ത് തടസ്സമില്ലാതെ വൈദ്യുതി ഉറപ്പാക്കാൻ അധിക വിലയ്ക്ക് വൈദ്യുതി വാങ്ങുമെന്ന് മന്ത്രി…
Read More » -
പെൻഷനേഴ്സ് യൂണിയൻ പ്രതിഷേധസംഗമം സംഘടിപ്പിച്ചു
കോഴിക്കോട് : സർവീസ് പെൻഷനേഴ്സ് യൂണിയൻ സിവിൽസ്റ്റേഷനു മുൻപിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു. പി.എഫ്.ആർ.ഡി. ബിൽ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, ഫിനാൻസ് ബില്ല് -2025 പിൻവലിക്കുക തുടങ്ങിയ…
Read More » -
നാദാപുരത്ത് സ്കൂളിൽ പോകാനുള്ള തിരക്കിനിടയിൽ വാട്ടർ ബോട്ടിലിന്റെ അടപ്പിൽ കൈ കുടുങ്ങി; അഞ്ച് വയസുകാരന് രക്ഷകരായി ഫയർ ഫോഴ്സ്
നാദാപുരം : വാട്ടർ ബോട്ടിലിന്റെ അടപ്പിൽ കൈ കുടുങ്ങിയ കുഞ്ഞിന് രക്ഷകരായി നാദാപുരം ഫയർ ഫോഴ്സ്.ഇന്ന് രാവിലെ 9 മണിയോടെയാണ് നാദാപുരം ഫയർ സ്റ്റേഷനിൽ ഉപ്പയുടെ കൈ…
Read More » -
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്;സ്കൂളിൽ ഭക്ഷണവിതരണത്തിന് വിദ്യാർഥികളെ നിയോഗിക്കരുത്
കൊച്ചി: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിൽ വിദ്യാർഥികളെ ഭക്ഷണ വിതരണത്തിനും സേവന പ്രവർത്തനങ്ങൾക്കുമായി നിയോ ഗിക്കരുതെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. വാർഷികാഘോഷങ്ങൾ, ഔദ്യോഗിക ചടങ്ങുകൾ,…
Read More » -
പുലിയിറങ്ങിയിട്ടുണ്ട് മക്കളേ… മലപ്പുറം നെടുങ്കയം വനപാതയിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം; വിനോദസഞ്ചാരികളും നാട്ടുകാരും പരിഭ്രാന്തിയിൽ
നിലമ്പൂർ: നെടുങ്കയം പാരിസ്ഥിതിക വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള വനപാതയിൽ പുള്ളിപ്പുലിയെ കണ്ടതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിൽ. ചെറുപുഴ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ, റോഡരികിലെ…
Read More » -
സ്വകാര്യ ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; 25-കാരൻ മണിക്കൂറുകൾക്കകം പിടിയിൽ
മലപ്പുറം: ചങ്ങരംകുളം-കുന്നംകുളം റൂട്ടിലോടുന്ന സ്വകാര്യ ബസിൽ വെച്ച് യാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ചങ്ങരംകുളം സ്വദേശിയായ മുർഷിദ് (25) ആണ് പോലീസിന്റെ പിടിയിലായത്.…
Read More »