Kerala
-
മൂന്ന് ദിവസം കൂടി അതിശക്ത മഴ, കോഴിക്കോട് ജില്ലയിൽ ഉൾപ്പെടെ യെല്ലോ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നടക്കം മൂന്ന് ദിവസം കൂടി അതിശക്ത മഴ മുന്നറിയിപ്പ് തുടരുന്നു.ഇന്ന് മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.നാളെ ഇടുക്കി,…
Read More » -
തൃശൂര് പൂരം വിവാദം: സുരേഷ് ഗോപിയുടെ ആംബുലന്സ് യാത്രയില് എംവിഡി അന്വേഷണം
തൃശൂര് പൂരത്തിനിടെയുള്ള സുരേഷ് ഗോപിയുടെ ആംബുലന്സ് യാത്രയില് അന്വേഷണം. മോട്ടോര് വാഹന വകുപ്പാണ് അന്വേഷണം നടത്തുന്നത്. തൃശൂര് റീജിണല് ട്രാന്സ്പോര്ട്ട് എന്ഫോഴ്സ്മെന്റ് ഓഫീസര്ക്കാണ് അന്വേഷണ ചുമതല. അന്വേഷണ…
Read More » -
കോഴിക്കോട് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരിക്ക്
കോഴിക്കോട് : കോഴിക്കോട് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം . നിരവധി പേർക്ക് പരിക്ക്.അപകടത്തിൽ ഡ്രൈവർമാർക്ക് ഗുരുതര പരിക്ക് . ഡോർ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത് .…
Read More » -
കേരളത്തിൽ മഴ കനക്കുന്നു, കോഴിക്കോട് ഉൾപ്പെടെ ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.മധ്യ, വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച്…
Read More » -
ജനറൽ ടിക്കറ്റെടുത്ത് എസി കോച്ചിൽ കയറിയതിനെച്ചൊല്ലി തർക്കം, പിന്നാലെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; നിർണായകമായി യാത്രക്കാരിയുടെ മൊഴി
കോഴിക്കോട്: ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിക്കാനിടയായ സംഭവം അബദ്ധത്തിൽ പറ്റിയതെന്ന് പൊലീസ്. തമിഴ്നാട് കാഞ്ചീപുരം കീൽകട്ടളൈ ശിവരാജ് സ്ട്രീറ്റിലെ ശരവണൻ (25) ആണ് മരിച്ചത്.അറസ്റ്റിലായ കണ്ണൂർ…
Read More » -
‘പ്രധാനമന്ത്രി ദീർഘനേരം ദുരിതാശ്വാസ ക്യാമ്പിൽ ചിലവഴിച്ചിട്ടും അഞ്ചു പൈസ തരാൻ പോലും തയ്യാറായില്ല’ – കെ.കെ ശൈലജ
തിരുവനന്തപുരം: വയനാട്ടിൽ നടന്നത് ലോകത്തിന് മാതൃകയായ സന്നദ്ധ പ്രവർത്തനമാണെന്ന് കെ.കെ ശൈലജ എംഎൽഎ.അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു കെ.കെ ശൈലജ. അപ്രതീക്ഷിതമായുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങൾ മുൻകൂട്ടി കാണാൻ കഴിയുമോ…
Read More » -
യുവാവിനെ കഴുത്തറുത്ത് കൊന്നു, സുഹൃത്ത് കസ്റ്റഡിയിൽ
കൊല്ലം: ചിതറയിൽ യുവാവിനെ കഴുത്തറുത്ത് കൊന്നു. നിലമേൽ വളയിടം സ്വദേശി ഇർഷാദ് (28) ആണ് മരിച്ചത്.സംഭവത്തില് ഇർഷാദിന്റെ സുഹൃത്തായ സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത്…
Read More » -
ഉരുള്പ്പൊട്ടല് ബാധിതര്ക്ക് സഹായം നല്കുന്നതില് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും – ചീഫ് സെക്രട്ടറി
കോഴിക്കോട്: ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ വിലങ്ങാട് സന്ദര്ശനം പൂര്ത്തിയായി.ഉരുള്പ്പൊട്ടല് ബാധിതര്ക്ക് സഹായം നല്കുന്നതില് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും പരാതികള് ഉയര്ന്നതിനാലാണ് സന്ദര്ശനം എന്നും ചീഫ് സെക്രട്ടറി…
Read More » -
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് പത്ത് വയസുകാരന്, ജാഗ്രത നിർദ്ദേശം
കൊല്ലം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിലെ പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ…
Read More » -
രഞ്ജി ട്രോഫിയിൽ പഞ്ചാബിനോട് ലീഡ് വഴങ്ങി കേരളം
തിരുവനന്തപുരം: രഞ്ജി ട്രോഫി പുതിയ സീസണിലെ ആദ്യ മത്സത്തിൽ തന്നെ ലീഡ് വഴങ്ങി കേരളം.പഞ്ചാബിന് എതിരെ ആദ്യ ഇന്നിങ്സിൽ കേരളം 179 റൺസിന് പുറത്തായി. ഇതോടെ 15…
Read More »