Kozhikode

കോഴിക്കോട് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരിക്ക്

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം . നിരവധി പേർക്ക് പരിക്ക്.അപകടത്തിൽ ഡ്രൈവർമാർക്ക് ഗുരുതര പരിക്ക് . ഡോർ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത് .

കുറ്റ്യാടിയിൽ നിന്ന് കോഴിക്കോടേക്ക് വന്ന അജ്‌വ ബസ്സും എ സി ബ്രദേഴ്‌സ് ബസ്സും കൂട്ടിയിടിച്ചാണ് അപകടം .
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related Articles

Back to top button