Kerala
-
മലപ്പുറത്ത് ഭൂമിക്കടിയിൽ നിന്നും ഉഗ്ര ശബ്ദം; പരിഭ്രാന്തരായി നാട്ടുകാർ, താമസക്കാരെ പ്രദേശത്തു നിന്ന് ഒഴിപ്പിച്ചു
മലപ്പുറം: മലപ്പുറം പോത്തുകല്ല്, ആനക്കല്ല് പട്ടികവർഗ നഗർ ഭാഗത്ത് ഭൂമിക്കടിയിൽ നിന്നും ഉഗ്ര ശബ്ദം കേട്ടതായി നാട്ടുകാർ.ഒരു കിലോമീറ്റർ അകലെ വരെ ശബ്ദം ഉണ്ടായെന്ന് പരിസരവാസികൾ പറയുന്നു.…
Read More » -
കോഴിക്കോട് സ്വദേശി ഖത്തറില് കുഴഞ്ഞുവീണ് മരിച്ചു
കോഴിക്കോട് വടകര ചേരാപുരം കൈതക്കല് സ്വദേശി കുനിയില് നിസാര് ഖത്തറില് മരിച്ചു. 42 വയസായിരുന്നു. കുഴഞ്ഞുവീണതിനെ തുടര്ന്ന് ഹമദ് ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.ഇന്നലെ രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോയ…
Read More » -
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന തളിപ്പറമ്പ് സ്വദേശി മരിച്ചു
തളിപ്പറമ്പ്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന തളിപ്പറമ്പ് സ്വദേശി മരിച്ചു.ഹിദായത്ത് നഗർ റഷീദാസിലെ എം സാഹിർ(40) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ…
Read More » -
സ്പെഷ്യാലിറ്റി, സൂപ്പര് സ്പെഷ്യാലിറ്റി വിഭാഗങ്ങളില് 12 പി.ജി സീറ്റുകള്ക്ക് അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്പെഷ്യാലിറ്റി, സൂപ്പര് സ്പെഷ്യാലിറ്റി വിഭാഗങ്ങളില് 12 മെഡിക്കല് പി.ജി സീറ്റുകള്ക്ക് നാഷണല് മെഡിക്കല് കമീഷന്റെ അനുമതി ലഭിച്ചതായി മന്ത്രി വീണ ജോര്ജ്.തിരുവനന്തപുരം മെഡിക്കല് കോളജില്…
Read More » -
അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം; 42 പവൻ സ്വർണ്ണവും പണവും ക്യാമറയും കവർന്നു, അന്വേഷണം ആരംഭിച്ച് പൊലീസ്
മലപ്പുറം: പൂക്കോട്ടുംപാടത്ത് അടച്ചിട്ട വീട്ടിൽ കവർച്ച. 42 പവൻ സ്വർണ്ണാഭരണങ്ങളും 10,000 രൂപയും ക്യാമറയും കവർന്നു. മഞ്ചപുള്ളി കുഞ്ഞുമൊയ്തീന്റെ വീട്ടിലാണ് മോഷണം നടന്നത്.അടുക്കള വാതിൽ കമ്പിപാര ഉപയോഗിച്ച്…
Read More » -
കൊയിലാണ്ടി കണയങ്കോട് പുഴയിൽ ചാടിയ യുവാവ് മരിച്ചു, ആളെ തിരിച്ചറിഞ്ഞിട്ടില്ല
കൊയിലാണ്ടി: കണയങ്കോട് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവ് മരിച്ചു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇയാൾ പുഴയിലേക്ക് ചാടിയത്. പാലത്തിൽവെച്ച് കൈ ഞരമ്പ്…
Read More » -
കോഴ ആരോപണം: അന്വേഷണ കമ്മീഷനെ നിയമിച്ച് എന്സിപി
തോമസ് കെ. തോമസ് എംഎല്എയുമായി ബന്ധപ്പെട്ട് ഉയര്ന്നുവന്നിരിക്കുന്ന വിവാദത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്ട്ടു സമര്പ്പിക്കാന് എന്.സി.പി (എസ്) സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ നാലംഗ കമ്മീഷനെ നിയമിച്ചു.…
Read More » -
ഒടുവില് പി പി ദിവ്യ കീഴടങ്ങി; പൊലീസ് ചോദ്യം ചെയ്യുന്നു
കണ്ണൂര് എഡിഎം നവീന് ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില് കണ്ണൂര് മുന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അന്വേഷണ സംഘത്തിന് മുന്നില് കീഴടങ്ങി. പയ്യന്നൂരില്…
Read More » -
കൊയിലാണ്ടി കണയങ്കോട് പാലത്തിൽ നിന്നും വിദ്യാർത്ഥി പുഴയിൽ ചാടി; കൈ ഞരമ്പ് മുറിച്ചശേഷം ചാടുകയായിരുന്നെന്ന് നാട്ടുകാർ
കൊയിലാണ്ടി: കണയങ്കോട് പാലത്തിൽ നിന്നും വിദ്യാർത്ഥി പുഴയിൽ ചാടി. കൈ ഞരമ്പ് മുറിച്ചശേഷം ആൺകുട്ടി പാലത്തിൽ നിന്നും ചാടുകയായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്.സംഭവം കണ്ട മത്സ്യത്തൊഴിലാളികളും തോണിക്കാരും ഉടൻ…
Read More » -
രോഗിയുമായി പോയ ആംബുലന്സ് ബൈക്കിലിടിച്ച് അപകടം, യാത്രികന് പരിക്ക്
വെള്ളറട: രോഗിയുമായി പോയ ആംബുലന്സ് ബൈക്കിലിടിച്ച് അപകടം . യാത്രികന് പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രിയിൽ ചെറിയ കോല്ലയിലാണ് അപകടം. രോഗിയെ മറ്റൊരു ആംബുലന്സില് ആശുപത്രിയില് പ്രവേശിച്ചു.വെള്ളറടയില് നിന്നും…
Read More »