Kerala
-
കണ്ണൂർ ചൊക്ലിയിൽ വ്യാപാരിക്ക് കടയ്ക്ക് മുന്നിൽ ബൈക്കിടിച്ച് ദാരുണാന്ത്യം
ചൊക്ലി: കണ്ണൂർ ചൊക്ലിയിൽ വ്യാപാരിക്ക് കടക്കു മുന്നിൽ ബൈക്കിടിച്ച് ദാരുണാന്ത്യം. പൂക്കോത്തെ തയ്യുള്ളതിൽ രാജനാണ് മരിച്ചത്.ചൊക്ലി രജിസ്ട്രാപ്പീസിന് സമീപത്തെ റോഡിലാണ് അപകടം നടന്നത്. കടയിൽ നിന്നും റോഡിലേക്കിറങ്ങിയ…
Read More » -
‘വിവാദങ്ങൾ ബാധിക്കില്ല’;കണ്ണൂരില് പുതിയ എഡിഎം ചുമതലയേറ്റു
കണ്ണൂര്: നവീൻ ബാബുവിന് പകരം കൊല്ലം സ്വദേശി പത്മചന്ദ്രക്കുറുപ്പ് കണ്ണൂരിൽ പുതിയ എ.ഡി.എമ്മായി ചുമതലയേറ്റു. നേരത്തെ പത്മചന്ദ്രക്കുറുപ്പ് സ്ഥാനമേറ്റെടുക്കാൻ വിസമ്മതിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.കൊല്ലത്ത് നിന്ന് വിടുതൽ നേടിയാണ് അദ്ദേഹം…
Read More » -
പുനരധിവാസം വൈകുന്നു; വയനാട് കളക്ട്രേറ്റിന് മുന്നിൽ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പ്രതിഷേധം
കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പ്രതിഷേധം. കലക്ടറേറ്റിനു മുൻപിലാണ് ദുരന്തബാധിതർ പ്രതിഷേധ ധർണ നടത്തുന്നത്.ജനശബ്ദം ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ധർണ്ണ. പുനരധിവാസത്തിലെ സർക്കാരിന്റെ മെല്ലെ…
Read More » -
ഫ്രിഡ്ജ് റിപ്പയറിംഗ് കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ജീവനക്കാരന് ദാരുണാന്ത്യം
മലപ്പുറം: വാഴക്കാട് ഫ്രിഡ്ജ് റിപ്പയറിംഗ് കടയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ഊർക്കടവ് സ്വദേശി അബ്ദുൾ റഷീദ് ആണ് മരിച്ചത്. 40 വയസായിരുന്നു.ഫ്രിഡ്ജ് റിപ്പയറിംഗിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. എന്നാൽ ഫ്രിഡ്ജല്ല,…
Read More » -
നീലേശ്വരം അപകടം: പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും
കാസർഗോഡ് : നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും.ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൻ്റേതാണ് തീരുമാനം. തിങ്കളാഴ്ച അർധ രാത്രിയായിരുന്നു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തില് അപകടമുണ്ടായത്.തങ്ങളുടെ…
Read More » -
രഞ്ജി ട്രോഫിയിൽ കേരള – ബംഗാൾ മത്സരം സമനിലയിൽ
കേരളവും ബംഗാളും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയിൽ അവസാനിച്ചു. കേരളം ഒൻപത് വിക്കറ്റിന് 356 റൺസെന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ…
Read More » -
ഒഡീഷയ്ക്കെതിരെ നാല് വിക്കറ്റ് പ്രകടനവുമായി ഏദൻ ആപ്പിൾ ടോം
സി കെ നായിഡു ട്രോഫിയിൽ മൂന്നാം ദിവസം കളി നിര്ത്തുമ്പോള് കേരളത്തിനെതിരെ ഒഡീഷ എട്ട് വിക്കറ്റിന് 472 റൺസെന്ന നിലയിൽ.ഒഡീഷയ്ക്ക് ഇപ്പോൾ 153 റൺസിൻ്റെ ലീഡുണ്ട്. കളി…
Read More » -
കോഴിക്കോട് നാദാപുരത്ത് കഞ്ചാവുമായി വയോധികൻ അറസ്റ്റിൽ; പിടിയിലായത് വാഹന പരിശോധന ക്കിടെ
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് വിൽപനക്കായി സൂക്ഷിച്ച കഞ്ചാവുമായി വയോധികൻ പോലീസ് പിടിയിൽ.നാദാപുരം കണ്ടോത്ത് താഴെ കുനി കെ.ടി.കെ.കുമാരനെയാണ് (68) നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന്…
Read More » -
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ചരിത്രമൊരുക്കി കോഴിക്കോട് സ്വദേശി മേലക് മറിയം ചാനാത്ത്
കോഴിക്കോട്: കോഴിക്കോട് നിവാസി മേലക് മറിയം ചാനാത്ത്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ (IBR) അസാധാരണമായ നേട്ടം സ്വന്തമാക്കി.2022 നവംബർ 28-ന് ജനിച്ച മേലക്, അവിശ്വസനീയമായ 1…
Read More » -
കോഴിക്കോട് ബൈപ്പാസിൽ മലാപ്പറമ്പ് ജങ്ഷനിൽ ഗതാഗത നിയന്ത്രണം; വാഹനങ്ങള് വഴിതിരിച്ചുവിടുന്നു, വിശദാംശങ്ങള് അറിയാം
കോഴിക്കോട്: മലാപ്പറമ്പ് ജങ്ഷനിൽ ഓവർപാസ് നിർമിക്കാൻ ഇന്നലെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.മലാപ്പറമ്പ് ജങ്ഷനിൽ 45 മീറ്റർ ചുറ്റളവിൽ താൽക്കാലികമായി ബാരിയർ വച്ചു റൗണ്ട് എബൗട്ട് സ്ഥാപിച്ചു.…
Read More »