Kerala
-
സംസ്ഥാനത്ത് നാളെ മുതൽ ഇടിമിന്നലോട് കൂടി മഴ; ആറ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല് നവംബര് മൂന്ന് വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.മുൻകരുതലിന്റെ ഭാഗമായി നാളെ മുതല് മൂന്ന് ദിവസത്തേക്ക് വിവിധ…
Read More » -
കുടുംബത്തിന് ആശ്വാസം; ജപ്തി ചെയ്ത വീട് തുറന്ന് നൽകി അർബൻ ബാങ്ക് ജീവനക്കാർ
ആലുവ അർബൻ കോർപ്പറേറ്റ് ബാങ്കിന്റെ അനധികൃത ജപ്തി നടപടി നേരിട്ട ഭിന്നശേഷിക്കാരനും കുടുംബത്തിനും ആശ്വാസം. 24 വാർത്തക്ക് പിന്നാലെ ബാങ്ക് അധികൃതർ എത്തി പൂട്ടിയ വാതിൽ തുറന്നു…
Read More » -
വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ മുഖ്യമന്ത്രിയും; നവംബർ ആറിന് മണ്ഡലത്തിലെത്തും
വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആറിന് മണ്ഡലത്തിൽ.മൂന്ന് കേന്ദ്രങ്ങളിലാണ് മുഖ്യമന്ത്രി പൊതുയോഗങ്ങളിൽ പങ്കെടുക്കുക. സുരേഷ് ഗോപിയും കെ സുരേന്ദ്രനും അടക്കം ബിജെപിയുടെ…
Read More » -
കരിപ്പൂർ വിമാനത്താവളത്തിലെ വ്യാജ ബോംബ് ഭീഷണിയിൽ ആദ്യ അറസ്റ്റ്
കരിപ്പൂരിൽ നിന്നുള്ള വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പാലക്കാട് ആനങ്ങാടി സ്വദേശി മുഹമ്മദ് ഇജാസ് (26) നെയാണ് കരിപ്പൂർ…
Read More » -
വീട്ടുകാരില്ലാത്തപ്പോൾ അർബൻ ബാങ്കിന്റെ ജപ്തി; ഭിന്നശേഷിക്കാരനായ യുവാവിനെ പുറത്താക്കി വീട് സീൽചെയ്തു
കൊച്ചി: ആളില്ലാത്ത സമയത്ത് വീട് പൂട്ടി ആലുവ അര്ബന് ബാങ്കിന്റെ ജപ്തി നടപടി. ഗൃഹനാഥന്റെ ഭിന്നശേഷിക്കാരനായ മകനെ പുറത്താക്കിയാണ് ബാങ്ക് അധികൃതര് വീട് ജപ്തി ചെയ്തത്. ബുധനാഴ്ച…
Read More » -
ആലപ്പുഴ മെഡിക്കൽ കോളജിൽ റാബിസ് വാക്സിൻ എടുത്ത 61കാരി തളർന്ന സംഭവം; മെഡിക്കൽ ബോർഡ് ചേർന്നു
ആലപ്പുഴ മെഡിക്കൽ കോളജിൽ റാബിസ് വാക്സിൻ എടുത്തതിന് പിന്നാലെ വയോധികയുടെ ശരീരം തളർന്ന സംഭവത്തിൽ മെഡിക്കൽ ബോർഡ് ചേർന്നു. രോഗിയുടെ ഹൃദയ, ശ്വാസകോശ പ്രവർത്തനം മെച്ചപ്പെട്ടു. എന്നാൽ…
Read More » -
‘ആദിവാസി മേഖലയിലെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന് ആക്ഷന് പ്ലാന് രൂപീകരിക്കും’: വീണാ ജോർജ്
സംസ്ഥാനത്തെ ആദിവാസി മേഖലകളിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിന് ആക്ഷന് പ്ലാന് രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില് പട്ടികവര്ഗ…
Read More » -
നീലേശ്വരം വെടിക്കെട്ട് അപകടം; ഒരാൾ കൂടി അറസ്റ്റിൽ
നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പടക്കം പൊട്ടിക്കാൻ സഹായിച്ച കൊട്രച്ചാൽ സ്വദേശി വിജയനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അഞ്ഞൂറ്റമ്പലം വീരർക്കാവിൽ പടക്കം പൊട്ടിച്ച…
Read More » -
പാനൂരിൽ ഭർതൃമതിയെ വീട്ടു കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
പാനൂർ: കുന്നോത്തുപറമ്പിൽ ഭർതൃമതി വീട്ടു കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.പാനൂർ താഴെ കുന്നോത്തുപറമ്പിലെ കൂളിച്ചാലിൽ ലക്ഷ്യ നിവാസിൽ നിമിഷയെയാണ് (39) ഇന്ന് രാവിലെ വീട്ട് കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.…
Read More » -
നാദാപുരം പാറക്കടവിൽ ബുള്ളറ്റ് ബൈക്കിന് തീപ്പിടിച്ചു; ദമ്പതികൾ ഓടി രക്ഷപ്പെട്ടു
നാദാപുരം :പാറക്കടവിൽ ആശുപത്രി പരിസരത്ത് ബുള്ളറ്റ് ബൈക്കിന് തീപ്പിടിച്ചു.തീ ആളി പടർന്നപ്പോൾ ദമ്പതികൾ ഓടി രക്ഷപ്പെട്ടു. തിരക്കുള്ള സ്ഥലത്തെ അപകടത്തിൽ ആളപായം ഒഴിവായത് തലനാരിഴക്ക്. ഇന്ന് പകൽ…
Read More »