Kerala
-
മലപ്പുറത്ത് പത്ത് വയസുകാരി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം.മലപ്പുറം ജില്ലയിലെ പൊന്നാനി മുക്കാടി സ്വദേശി സെബാമെഹ്റിൻ (10) ആണ് മരിച്ചത്. പൊന്നാനി തെയ്യങ്ങാട് ജിഎൽപി സ്കൂൾ വിദ്യാർത്ഥിയായിരുന്നു. കോട്ടക്കലിലെ…
Read More » -
ആവേശം വാനോളം: കൊട്ടിക്കലാശിച്ച് പ്രചാരണം; വയനാടും ചേലക്കരയും ഇനി നിശബ്ദ പ്രചാരണം
വയനാട്/തൃശൂര്: ഒരു മാസത്തോളം നീണ്ട വീറും വാശിയും നിറഞ്ഞ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് വയനാട്ടിലും ചേലക്കരയിലും കൊട്ടിക്കലാശമായി.ഏറെ ആവേശത്തോടെയായിരുന്നു രണ്ടിടത്തും കൊട്ടിക്കലാശം നടന്നത്. ഇരുമണ്ഡലങ്ങളിലും പരസ്യപ്രചരണം അവസാനിച്ചു. അതിനിടെ,…
Read More » -
പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ
തിരുവനന്തപുരം: പോക്സോ കേസിൽ തിരുവനന്തപുരം ശാന്തിവിള യു.പി സ്കൂളിലെ അധ്യാപകൻ ബിനോജ് കൃഷ്ണ അറസ്റ്റിൽ. കുട്ടികളുടെ രക്ഷകർത്താക്കളുടെ പരാതിയിലാണ് നേമം പോലീസിൻ്റെ നടപടി.ആറ് പോക്സോ കേസുകൾ ചുമത്തിയിരുന്നു.…
Read More » -
കോഴിക്കോട് താമസസ്ഥലത്ത് നിന്നും വൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്തു
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ മേൽപ്പാലത്തിന് സമീപം വെച്ച് കഞ്ചാവുമായി കഴിഞ്ഞ ദിവസം പിടികൂടിയ പ്രതിയുടെ താമസസ്ഥലത്ത് നിന്ന് വീണ്ടും കഞ്ചാവ് കണ്ടെടുത്തു.താമസിക്കുന്ന കുറ്റിക്കാട്ടൂരിലെ വാടക കെട്ടിടത്തിലെ മുറിയിൽ…
Read More » -
നാദാപുരത്ത് ഗ്രൗണ്ടിൽ കളിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം; പ്രതി റിമാൻഡിൽ
കോഴിക്കോട്: നാദാപുരത്ത് ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ.എടച്ചേരി സ്വദേശി പുനത്തിൽ ശമിൽ രാജ് (33) ആണ് പിടിയിലായത്.എടച്ചേരി തലായി മുസല്യരാവിട താഴെക്കുനി ഇബ്രാഹിംമിന്റെ…
Read More » -
സംസ്ഥാന സ്കൂൾ കായിക മേള, തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാർ; അത്ലറ്റിക്സിൽ ആദ്യ കിരീടം ചൂടി മലപ്പുറം
കൊച്ചി : സ്കൂൾ കായികമേളയിൽ ചാമ്പ്യൻമാരായി തിരുവനന്തപുരം. 227 സ്വർണമടക്കം 1,935 പോയിന്റുകളോടെയാണ് ജില്ല കായികരാജാക്കളായത്.80 സ്വർണമടക്കം 848 പോയിന്റുകളോടെ തൃശൂർ ജില്ലയാണ് രണ്ടാം സ്ഥാനം കരസ്തമാക്കിയത്.…
Read More » -
ബുധനാഴ്ച മുതൽ കോഴിക്കോട് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: ബുധനാഴ്ച മുതൽ മൂന്ന് ദിവസം വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.ബുധനാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്…
Read More » -
സൗജന്യ റേഷൻ മസ്റ്ററിങിന് മേരാ ഇ-കെ.വൈ.സി ആപ്
തിരുവനന്തപുരം: റേഷൻ മസ്റ്ററിങ് പൂർത്തിയാക്കാത്ത ഗുണഭോക്താക്കൾക്ക് മേരാ ഇ-കെ.വൈ..സി ആപ്ലിക്കേഷൻ ഉപയോഗിച്ച് താലൂക്ക് സപ്ലൈ ഓഫീസ് മുഖാന്തിരം സൗജന്യമായി മസ്റ്ററിങ് ചെയ്യാം.ഇതിനായി താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.…
Read More » -
ഉപതെരഞ്ഞെടുപ്പ്: സര്ക്കാര്-പൊതുമേഖലാ സ്ഥാപനങ്ങള്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും പൊതുഅവധി
മലപ്പുറം : വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നവംബര് 13 ന് മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂര്, നിലമ്പൂര് നിയോജക മണ്ഡലം പരിധിയിലുള്ള എല്ലാ സര്ക്കാര്-പൊതുമേഖലാ സ്ഥാപനങ്ങള്ക്കും…
Read More » -
കണ്ണൂരിൽ ടെറസിൽ നിന്ന് പപ്പായ പറിക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീണു, വീട്ടമ്മക്ക് ദാരുണാന്ത്യം
കണ്ണൂർ : വീടിന്റെ ടെറസിൽ നിന്നും താഴേക്ക് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം.ഒഴക്രോം സ്വദേശി ശാന്ത(55) യാണ് മരിച്ചത്. വീടിന് സമീപത്തായിരുന്ന പപ്പായമരമുണ്ടായിരുന്നത്. കയറി നിന്ന് പപ്പായ പറിക്കുന്നതിനിടെ…
Read More »