തിരുവനന്തപുരം: പോക്സോ കേസിൽ തിരുവനന്തപുരം ശാന്തിവിള യു.പി സ്കൂളിലെ അധ്യാപകൻ ബിനോജ് കൃഷ്ണ അറസ്റ്റിൽ.
കുട്ടികളുടെ രക്ഷകർത്താക്കളുടെ പരാതിയിലാണ് നേമം പോലീസിൻ്റെ നടപടി.
ആറ് പോക്സോ കേസുകൾ ചുമത്തിയിരുന്നു. ആത്മഹത്യക്ക് ശ്രമിച്ച അധ്യാപകൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.