Kerala
-
പത്തനംതിട്ട: നഴ്സിങ് വിദ്യാർത്ഥിനിയുടെ ദുരൂഹമരണം; മൂന്ന് സഹപാഠികൾ കസ്റ്റഡിയിൽ, ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തും
പത്തനംതിട്ട : പത്തനംതിട്ട ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിൽ നാലാം വർഷ വിദ്യാർത്ഥിനി അമ്മു എ. സജീവിന്റെ (22) മരണവുമായി ബന്ധപ്പെട്ട് മൂന്ന് സഹപാഠികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.…
Read More » -
നടുവേദനയ്ക്കായി ചികിത്സ തേടിയ യുവതിയെ പീഡിപ്പിച്ച അക്യുപങ്ചർ തെറപ്പിസ്റ്റ് അറസ്റ്റിൽ
വടകര: നടുവേദനക്ക് ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ അക്യുപങ്ചർ തെറപ്പിസ്റ്റ് പിടിയിൽ. വടകര പുതുപുതുപ്പണം സ്വദേശി അനിൽ കുമാർ (42) ആണ് അറസ്റ്റിലായത്. ജില്ലാ…
Read More » -
സംസ്ഥാന ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ തിളങ്ങി എറണാകുളം ജില്ലയും ബാൾട്ടർ അക്കാദമിയും
തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 59-ാമത് അഖില കേരള ജിംനാസ്റ്റിക്സ് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ റിഥമിക് ജിംനാസ്റ്റിക്സിൽ എറണാകുളം ജില്ല മികവ് തെളിയിച്ചു. സബ് ജൂനിയർ…
Read More » -
കോഴിക്കോട്ടെ മഞ്ഞപ്പിത്ത വ്യാപനം; കർശന നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്ടെ മഞ്ഞപ്പിത്ത വ്യാപനത്തിൽ കർശനമായ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സുരക്ഷിതമായ ഭക്ഷണവും വെള്ളവും നൽകുന്നുവെന്ന് ഉറപ്പാക്കണം. ഭക്ഷ്യ സുരക്ഷാ കമ്മീഷണറും മുൻസിപ്പൽ സെക്രട്ടറിയും ഗുണ നിലവാരം…
Read More » -
കോഴിക്കോട് കുറ്റ്യാടിയിൽ ഉപ്പ് വെള്ളത്തിലിട്ട നെല്ലിക്ക, മാങ്ങ മുതലായ ഭക്ഷ്യവസ്തുക്കളുടെ വില്പന നിരോധിച്ചു
കോഴിക്കോട് : കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ കച്ചവട സ്ഥാപനങ്ങൾ/വഴിയോര വില്പനശാലകൾ എന്നിവ വഴി ഉപ്പ് വെള്ളത്തിലിട്ട നെല്ലിക്ക,മാങ്ങ മുതലായ ഭക്ഷ്യവസ്തുക്കളുടെ വില്പന നിരോധിച്ചതായി ആരോഗ്യ വകുപ്പ് നിർദ്ദേശം.കുറ്റ്യാടി താലൂക്ക്…
Read More » -
പാലക്കാട് ഉപതെരഞ്ഞെടുപ്പ്: 12,000-15,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിക്കുമെന്ന് ഷാഫി പറമ്പിൽ
പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് 12,000 മുതൽ 15,000 വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് വടകര എംപിയും പാലക്കാട് മുൻ എംഎൽഎയുമായ ഷാഫി പറമ്പിൽ ആത്മവിശ്വാസം…
Read More » -
കോഴിക്കോട് ബാര് ഹോട്ടലില് പരിശോധന; പിന്നാലെ ലഹരിമരുന്നുമായി യുവാവ് പിടിയില്
കോഴിക്കോട്: കോഴിക്കോട് ബാര് ഹോട്ടലില് നിന്നും ലഹരിമരുന്നുമായി യുവാവ് പിടിയില്.4.378 ഗ്രാം മെത്താംഫിറ്റമിൻ കൈവശം വെച്ച അരക്കിണര് സ്വദേശി മുഹമ്മദ് ഇര്ഷാദാണ് സൗത്ത് ബിച്ചിലെ ബാറില് നിന്നും…
Read More » -
സജി ചെറിയാൻ മന്ത്രിയായി തുടരുന്നത് ഉചിതമല്ല: രാജിവെക്കണമെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഭരണഘടനാവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിൽ മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.മുൻ…
Read More » -
‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’, മേഘനാഥന്റെ മരണത്തില് അനുശോചിച്ച് മമ്മൂട്ടിയും മോഹന്ലാലും
നടൻ മേഘനാഥന്റെ മരണത്തില് അനുശോചിച്ച് മമ്മൂട്ടിയും മോഹന്ലാലും. ചെയ്ത വേഷങ്ങളില് എല്ലാം സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹന്ലാല് സ്മരിച്ചു. മേഘനാഥന് ആദരാഞ്ജലികള് എന്ന്…
Read More » -
കരിങ്കൊടി കാണിച്ചതിൽ അപമാനമില്ല”; മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധക്കേസുകൾ ഹൈക്കോടതി റദ്ദാക്കി
കൊച്ചി: കരിങ്കൊടി കാണിച്ചാൽ അപമാനമാകില്ലെന്ന് ഹൈക്കോടതി. എറണാകുളം പറവൂരിൽ 2017-ൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രദർശനവുമായി ബന്ധപ്പെട്ട കേസുകൾ കോടതി റദ്ദാക്കി.…
Read More »