Kerala
-
മുഖ്യമന്ത്രിക്ക് പിആർ ഏജൻസിയുടെ ആവശ്യമില്ല; ഇടതുപക്ഷത്തെ തകർക്കാൻ ബോധപൂർവമായ ഗൂഢാലോചന നടക്കുന്നു – മുഹമ്മദ് റിയാസ്
കോഴിക്കോട്: ദ ഹിന്ദു ദിനപത്രത്തിലെ മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖത്തിൽ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി പിണറായി വിജയന് പിആർ ഏജൻസിയുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചിട്ടില്ലെന്നും…
Read More » -
തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തൽ; അന്വേഷണ റിപ്പോർട്ട് ഉടൻ ഹൈക്കോടതിയിൽ സമർപ്പിക്കില്ല
തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഉടൻ ഹൈക്കോടതിയിൽ സമർപ്പിക്കില്ല. ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായിട്ടായിരിക്കും റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുക. എഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൽ വിവാദം ഉടലെടുത്ത…
Read More » -
ബോട്ടില്‍ നിന്ന് വഴുതിവീണ് മത്സ്യത്തൊഴിലാളിയെ കാണാതായി; തെരച്ചിൽ തുടരുന്നു
വിഴിഞ്ഞം: മത്സ്യബന്ധനത്തിന് പോകുന്നവഴി വള്ളത്തില്‍ നിന്ന് വഴുതി കടലില്‍ വീണ് തൊഴിലാളിയെ കാണാതായി.വിഴിഞ്ഞം കോട്ടപ്പുറം കുഴിവിള പുരയിടത്തില്‍ പരേതനായ ജസ്റ്റിന്റെയും സ്വര്‍ണ്ണമ്മയുടെയും മകന് ജെ. പ്രസാദിനെ(32)പൂവാര്‍ കടലില്‍…
Read More » -
പിണറായി വിജയനെന്ന വിഗ്രഹം ഉടഞ്ഞു; മാപ്പ് പറയാൻ മുഖ്യമന്ത്രി തയ്യാറാക്കണം -രമേശ് ചെന്നിത്തല
പിണറായി വിജയനെന്ന വിഗ്രഹം ഉടഞ്ഞെന്ന് രമേശ് ചെന്നിത്തല. ഭൂരിപക്ഷ പ്രീണനത്തിനുള്ള ശ്രമമാണ് പിണറായി നടത്തിയതെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു.തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഭൂരിപക്ഷ വർഗീയ പ്രീണനത്തിനുള്ള ശ്രമം…
Read More » -
നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിലേക്ക്; ചോദ്യം ചെയ്യലിന് ഹാജരാകും
കൊച്ചി:ബലാത്സംഗ കേസിൽ സുപ്രീംകോടതി അറസ്റ്റ് തടഞ്ഞതോടെ ഒളിവിൽ നിന്ന് പൊതുമധ്യത്തിൽ എത്തിയ നടൻ സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നിലേക്ക്.അന്വേഷണ സംഘത്തിന്റെ നോട്ടീസിനായി കാത്തിരിക്കാതെ ഇന്നുതന്നെ ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിയമോപദേശം.പരാതിക്കാരിക്ക്…
Read More » -
ഉരുൾപൊട്ടൽ ദുരന്തം; 47 പേർ ഇനിയും കാണാമറയത്ത്, തെരച്ചിൽ തുടരണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികള്‍
വയനാട്: ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവർക്കുള്ള തെരച്ചില്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാക്കി വയനാട്ടിലെ പ്രതിപക്ഷ പാർട്ടികള്‍.ഉരുൾപ്പൊട്ടലില്‍ അകപ്പെട്ട 47പേരെ ഇനിയും കണ്ടെത്താനിരിക്കെ സർക്കാർ തെരച്ചില്‍ നിര്‍ത്തിയതാണ്…
Read More » -
കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു
കണ്ണൂർ : കണ്ണൂർ നഗരത്തിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു.ഇന്ന് വൈകിട്ട് 4.30 ഓടെയാണ് സംഭവം. ചേംബർ ഓഫ് കൊമേഴ്സിന് മുന്നിലാണ് ഓടിക്കൊണ്ടിരുന്ന മാരുതി 800 കാർ കത്തിയത്.…
Read More » -
പത്ത് വയസുകാരിക്ക് നേരെ നിരന്തരമായ ലൈംഗീകാതിക്രമം; 57- കാരന് 79 വർഷം കഠിന തടവ് വിധിച്ച് നാദാപുരം കോടതി
നാദാപുരം : പത്ത് വയസ്സ് പ്രായമുള്ള പെൺകുട്ടിയെ നിരന്തരമായി ലൈംഗീകാതിക്രമത്തിനും ബലാത്സംഗത്തിനും വിധേയമാക്കിയ കേസിൽ പ്രതിക്ക് 79 വർഷം കഠിന തടവ്.മൊയിലോത്തറ ,കൊട്ടക്കാട് വട്ടകൈത ബാലൻ(57) നെയാണ്…
Read More » -
എന്തുകൊണ്ട് ഇസ്രയേലിനെ പിന്തുണയ്ക്കുന്നു, നമ്മുടെ നാടിന്റെ നയമോ ഇത്- മുഖ്യമന്ത്രി
കോഴിക്കോട്: അമേരിക്കയോടും ഇസ്രയേലിനോടും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നയം രാജ്യത്തിന്റെ പൊതുനിലപാടിന് എതിരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് ജില്ലാ കമ്മിറ്റി നിര്‍മിച്ച എ.കെ.ജി. ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം…
Read More » -
ഒളിവ് ജീവിതത്തിന് അവസാനം; അഭിഭാഷകനെ കാണാൻ സിദ്ദീഖ് എത്തി
കൊച്ചി: ഹൈകോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ മുങ്ങിയ ചലച്ചിത്രതാരം സിദ്ദീഖ് ഒടുവിൽ അഭിഭാഷകന്റെ ഓഫീസിലെത്തി. കേസിന്റെ തുടർ നീക്കങ്ങൾ ചർച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് സന്ദർശനമെന്നാണ് സൂചന.സുപ്രീംകോടതി ഇടക്കാല…
Read More »